Chapter Title : Soul Mates 11 [Rahul RK]
പ്രോജക്ട് ഹെഡ് വനിട്ടുണ്ട്.."
"ഓഹോ മെയിൽ ഓർ ഫീമെയിൽ..??"
"മെയിൽ.. ഒരു ഹാൻഡ്സം ജെൻ്റിൽമാൻ.."
"ഓഹോ.. കൊള്ളാം.. നമുക്കിട്ട് പണി തരാതെ ഇരുന്നാൽ മതി.."
"ഏയ് പുള്ളി കണ്ടിട്ട് ഡീസൻ്റ് ആണ്.."
"ഹിന്ദി കാർ ഒക്കെ കാണാൻ അങ്ങനെ തന്നെ ആയിരിക്കും.."
ലിഫ്റ്റ് തുറന്നതും ഞങൾ പുറത്തേക്ക് ഇറങ്ങി..
"അതിനു അദ്ദേഹം ഹിന്ദിക്കാരൻ അല്ല.. നല്ല അസ്സൽ മലയാളി ആണ്.."
"ഓഹോ അത് ശരി.."
"ഉം.. അതല്ലേ എല്ലാവർക്കും ആളോട് ഇത്രക്ക് മതിപ്പ്.."
"അതിരിക്കട്ടെ എന്താ ആളുടെ പേര്.."
"അടിപൊളി പേരാണ്.. കെവിൻ റിച്ചാർഡ്..."
ആ പേര് കേട്ടതും ഞാൻ ഒന്ന് ഞെട്ടി...
"എന്താ..??"
"കെവിൻ റിച്ചാർഡ്..."
"കെവിൻ റിച്ചാർഡ്...!!!!"
(തുടരും...)
💬 Comments
View all comments