Comments
Iniyum vannilalo
ബ്രോ എത്ര നേരായി കാത്തിരിക്കുന്നു എവിടെണ്
Kutteta onnu next part idoo pls
Ithrem neram aayittum vannillallo..!!?
Bro evide episode 12???
Vannillallo bhai..
Thanks dear friends, Episode 12 submitted. Probably going to release tomorrow. ചെറിയ ചില തൃപ്തി കുറവ് കാരണം രണ്ടാം തവണ എഴുതേണ്ടി വന്നു അതുകൊണ്ടാണ് വൈകിയത്. With ❤️ RRK
❤️❤️❤️❤️❤️
Sneham marram??
ഹാവു samadhanamayi@???❤️?
സ്നേഹം?
??????
?
?????
umma???
❤❤❤
Bosee nale submit aka paranjit ippo 4month avunnu oru ippoyum oru update illa ????
Bosee nale submit aka paranjit ippo 4month avunnu oru ippoyum oru update illa ????
എന്താണ് bro..? എവിടെയാ..? ഒരു മുടക്കവും ഇല്ലാതെ part ഇട്ട് കൊണ്ടിരുന്നതാ... ഇപ്പൊ എന്ത് പറ്റീ... ഇങ്ങനെ വെയിറ്റ് ആക്കല്ലേ... Please പോസ്റ്റ് നെക്സ്റ്റ് പാര്ട്ട്
Evide bro
Any updates?
No rahul bro is missing ?
അതിഥിയെക്കാൾ ആതിരയും ആയുള്ള കോമ്പിനേഷൻ ആണ് കൂടുതൽ interesting ആയി തോന്നുന്നത്,തുടക്കം മുതൽ ഉള്ള കഥാപാത്രങ്ങളുടെ അടുപ്പം വെച്ച് വളരെ നല്ല ഒരു chemistry കഥാപാത്രങ്ങൾക്ക് ഇടയിൽ ഉള്ളത് പോലെ
Waiting for next part
Broooo.... Avida aane
Something fishy...!?
കൊള്ളാം, ഒരു പ്രത്യേക ഒഴുക്കിൽ അങ്ങനെ മുന്നേറുകയാണല്ലോ കഥ. അതിഥിയുടെ ജീവിതത്തിലേ വില്ലൻ തന്നെ ആണോ പുതിയ head? ഇതിലിപ്പോ യഥാർത്ഥ heroin ആരാണെന്ന് ഒരു idea കിട്ടുന്നില്ലല്ലോ
Mwthee... Avida aane.. എഴുതുകയാണോ.. വൈകിയാലും കുഴപ്പമില്ല ഒന്നു കമൻറ് ബോക്സിൽ വരുന്നേ...
Already submitted enna comment ithu vare vannillallo
Waiting ànu bro...
അടുത്ത പാർട്ട് ഇന്ന് വൈകിട്ട് വരുമോ ( അല്ലെങ്കിൽ സബ്മിറ്റ് ചെയ്യുതു കാണുമോ?)
ആതിരക്ക് വിനോദിനോട് എന്തോ ഉള്ളത് പോലെ തോന്നി
അതിഥിയ്ക്കും തോന്നിയിരുന്നു .... ???
കെവിനും എത്തി ഇതു ഈ വരവിൽ ആരൊക്കെ അവന്റെ വലയിൽ വീഴും പോളി എനിക്ക് തോന്നിയത് ഈ പാർട്ടിൽ അതിരക്ക് വിനോ
Kevin akkum Kalyan payan enna karuthiyath
Evde? Adutha part evde?
ട്വിസ്റ്റോടെ ട്വിസ്റ്റ്, പൊളി
എനിക്ക് തോന്നുന്നത് കെവിനിട്ടു പണികൊടുക്കുന്നത് നായകന്റെ ചേട്ടൻ ആവും എന്നാണ്...
Rahul bro evide pooyi..? Kaanunnillallo..! Adutha part endhaayi muthe..? ❤️❤️❤️❤️❤️❤️❤️
എടാ മണ്ടന്മാരെ.... ഈൗ കഥയിൽ heroin ഇല്ലടാ. ?? കെവിൻ മോനെ കൊണ്ടുവരും എന്ന് അറിയർന്നു പക്ഷെ ഇത്ര നേരത്തെ അതും ഇങ്ങനെ തീരെ പ്രതീക്ഷിച്ചില്ല.. Keep going.. love.. uu...
പിന്നേയ്, ഏതെങ്കിലും തട്ടിപ്പുക്കാരൻ ഒറിജിനൽ പേരുമായി ഇരയുടെ മുൻപിലേക്ക് ചെല്ലാറുണ്ടോ ? ഇത് ആ കെവിൻ തന്നെയാണെന്ന് എന്താ ഉറപ്പ് ?
Point?
Nammade kochine ee paruvathilaaakki avane ang veruthe vidaan patuoo..pakaram veettande apo avan thanne aaavan aan chance..pakshe chechi parajath pole thattippukaar fake identity aan use cheyyaan sadyatha
ഒരു പക്ഷെ കെവിൻ എന്ന് പറഞ്ഞ് പരിചയപ്പെട്ട ആളുടെ പേര് അത് തന്നെ ആവണമെന്നില്ല. അയാൾ മറ്റൊരാളുടെ ഐഡി ഉപയോഗിച്ചതാവാനാണ് സാധ്യത
Possible But, ഇതെല്ലാം നമ്മൾ പറഞ്ഞ സ്ഥിതിക്ക് , രാഹുൽ bro ഇതൊന്നും കഥയിൽ കൊണ്ടുവരാൻ സാധ്യത കുറവാ..!??♂️ Bro Christopher Nolante കട്ട ഫാൻ ആണെന്ന് തോന്നുന്നു..!?
ഞാനും ക്രിസ്റ്റഫർ നോളന്റെ കട്ട ഫാനാണ്. പുള്ളിയും ഹാൻസ് സിമ്മറും ഒരുമിച്ചു വന്നാൽ അതൊരു ഒന്നൊന്നര പടമായിരിക്കും
Jomin parajath sheryaa..idhokke moopparu irnn vaayikkunnundavum kallan?..apo endhaaayaalum ingane aavilla..?
@Unni Exactly..! ??? മൂപ്പര് ഒരു psycho ആണ്..!
എന്തായാലും അവസാനം എല്ലാം കൂടി കൊളമാക്കല്ലേ എന്നാണ് ആഗ്രഹം
Super story
♥️♥️
kollam , valare nannakunnundu bro, keep it up and continue bro..
???
Full twist aanello bro
സന്ധ്യ തന്നെ ഹീറോയിൻ ..... എല്ലാവരും പിരിഞ്ഞു പോയിൻ ... അപ്പോ കോൺഗ്രസ് പിരിച്ചു വിട്ടു ???
കാൺഗ്രസ്സ് ?
ഓ ... തന്ന അപ്പി ?
Patilla..athira madhii?
അജയ് - ആതിര വിവാഹം സെറ്റ് ആയില്ലേ? ??
വേണ്ട അതിഥി മതി..!!✌?
അതിഥിയും വിനയും തമ്മിലുള്ള കല്യാണം ഉറപ്പിച്ചു കഴിഞ്ഞു ?
അങ്ങനെ നോക്കാണെങ്കിൽ ഇനി സന്ധ്യ മാത്രം ഉള്ളൂ ...!✌?? ഇപ്പോഴത്തെ പ്രശ്നം രാഹുൽ broye കാണുന്നില്ല എന്നതാണ്...!?
Ini pudhiya character varuvaanenkiloo..edh..twist twistt??
ഇന്ന് രാത്രി വരുമോ?
Submit ചെയ്തെങ്കിൽ പറയാറുണ്ടല്ലോ..! ഒരു comment പോലും ഇതുവരെ വന്നിട്ടില്ല..!???
Eni avanu nayika elle...???
Athira ?
എല്ലാർക്കും ആതിരയുടെ ചെക്കനെ റിച്ചാർഡ് ആക്കാൻ ഹിന്റ് കൊടുത്തിട്ട്...വേറേ സന്ദർഭത്തിലേക് കൊണ്ട് വന്നൂലേ...കിടു...ഒരു പകവീട്ടൽ പ്രതീക്ഷിക്കാം ലേ....
Ara serikum nayika Full confusion Next ponotte
Kadha next levelilekk marikkond irikkunnu poli Angane villainum ethi kaathirunn kaanam pooram Ennalum naayika aaranu adhanu pidutham kittathad ini soul mates paranjitt last angane oru aalu ille
Last sandhya ye nayika aake
രാഹുൽ വല്ലാത്ത ഒരു പഹയനാട്ടോ നീ വായനക്കാർ മനസ്സിൽ എന്തുകരുതുന്നു അത് ഒരിക്കലും നിന്റെ കഥയിൽ നടക്കാറില്ല അത് ഇവിടെയും സംഭവിച്ചു... കാത്തിരിക്കുന്നു ഒരു പൊളപ്പൻ ക്ളൈമാക്സിന്
വില്ലനും കൂടി വന്ന സ്ഥിതിക്ക് ക്ലാസ്സ് കഥ ഇനി മാസ്സ് കഥ ആകുമോ... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...
അടിപൊളി twist ഒരു രക്ഷയുമില്ല super
അപ്പൊ അവനും വന്നു ലെ ⚡️
Twist.... Twisteeee ?????
ഞാൻ ഊഹിച്ച് മാതിരി ഒക്കെ കഥ പോകുന്നുണ്ട്... ഊഹിച്ച് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആതിരേ കെട്ടാൻ പോകുന്നത് കെവിൻ ആയിരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു.... ഇപ്രാവശ്യം എനിക്കൊരു ചെറിയ തെറ്റ് കണ്ടുപിടിക്കാൻ പറ്റിയിട്ടുണ്ട്. അത് ഞാൻ ഈ പറയുന്നതാണ്......., "അധികം വൈകാതെ അതിഥിയുടെ ഭാവി വരൻ്റെ വീട്ടുകാർ എല്ലാം വന്നെത്തി.."... ഇവിടെ അതിഥി അല്ല ആതിര ആണെന്നാണ് എന്റെ വിശ്വാസം.. രാഹുൽ ഭായ് ഒന്ന് നോക്കുക ശരിയാണോ എന്ന്... സ്നേഹപൂർവ്വം അപ്പൂട്ടൻ
Adh sheryaanu aaa oru small mistake njanum kandu
Chettah ee kadha agnot aneee pokune??. Full of twist ane allo??
കഴിഞ്ഞ പാർട്ടിൽ പറഞ്ഞതുപോലെ ഞാൻ ഊഹിച്ചിരുന്നു ആതിരയെ കെട്ടുന്നവൻ കെവിൻ അല്ല എന്ന്❗️... എന്തായാലും കെവിൻ വന്നല്ലോ.... ഇനിയാണ് കളി... അപ്പോൾ നായകൻ സിംഗിൾ ആയിട്ട് എന്നെ ജീവിതം അവസാനിപ്പിക്കും എന്നാണ് തോന്നുന്നത് ?... Ahee..അങ്ങനെ മിക്കവാറും ഉണ്ടാകില്ല ആരെങ്കിലുമൊക്കെ കൊടുക്കുമായിരിക്കും??
Suppose നമ്മൾ എന്തെകിലും predict ചെയ്താൽ , ആ വഴി ഒരിക്കലും പോകില്ല എന്ന തീരുമാനത്തിലാണ് രാഹുൽ bro ഈ കഥയെഴുതുന്നത്..!??? എന്തായാലും സംഭവം പോളി ആണ്..!❤️
Satyam ?
ചോദ്യം ഇതാണ്, അടുത്ത ഭാഗം സബ്മിറ്റ് ചെയ്തോ ...? ???????
❤️❤️❤️
@ Akshay ak Eday evideyedai ninta baakki kadha
What a katha ethu real anno bro athra kidu
vanillallo ???