← Back to Soul Mates 11 [Rahul RK]

Comments

Soul Mates 11 [Rahul RK] · approved reader discussion

Kabuki • 2021-01-20 14:07

Otta vakkil paranjal magic pinne paranjal classic

Dev ?? • 2021-01-20 14:37

Super ???

Pream na • 2021-01-20 14:06

Ponne vendum suspense Ellam kondu poli ini annu podi pooram alle? waiting for nxt part

Kamikan • 2021-01-20 14:05

Palarum palathum parayum athe onnu nokkanda njangal undu dhayiram ayi thanne aduthe part ponnotte❤️❤️?

Monkey • 2021-01-20 14:04

Vallatha mohabbath annu e katha athra manoharam onnum thanne parayan illa kidu

Seban • 2021-01-20 14:04

എവിടെയും തൊടാതെ ഇങ്ങനെ എന്തൊക്കെയോ എഴുതിക്കൂട്ടുന്നത് വലിയ സംഭവമായി കണക്കാക്കരുത് ? 11 പാർട്ട്‌ ആയിട്ടും കഥയുടെ സ്വഭാവം ഇപ്പോളും വ്യക്തമായിട്ടില്ല. എല്ലാ പാർട്ടിന്റെയും അവസാനം ഏഷ്യാനെറ്റ് സീരിയെലിലെ പോലെ ഒരു ട്വിസ്റ്റും ഇട്ട് വെയ്ക്കും- എന്നാൽ അതും അടുത്ത പാർട്ടും ആയി ഒരു ബന്ധവും കാണില്ല താനും. ഈ ശൈലി ഒന്ന് നിർത്തിക്കൂടെ ?‍♀️ പറയാൻ ഉദ്ദേശിക്കുന്നത് എന്തായാലും കുറച്ച് deep ആയി എഴുതിയാൽ നന്നായിരിക്കും, അല്ലാതെ വള്ളിയും പുള്ളിയും ഇല്ലാതെ love or hate ക്ലൈമാക്സ് കണക്ക് നശിപ്പിക്കരുത്

Holy • 2021-01-20 14:03

Appol ara soulmate???????????????????

جَاسِرْ • 2021-01-20 18:25

Adhaanu ellaavarudeyum question

Achu • 2021-01-20 22:51

Soul mates aaa..that means onnil kooduthal aalu kanumo?

Ha • 2021-01-20 14:03

Puzzle game alle KLM estham ayi vegam vannotte aduthe part

Kamikan • 2021-01-20 14:02

Uff hats of u maan veri thanam ayi irikunnu

Kamukan • 2021-01-20 14:02

Aduthe ini ennu onnu thonaruthe excitement kondu chothiche poyatha

Kamuki • 2021-01-20 14:01

Ethu annu rk extreme Psycho muthee kidukki waiting for your time

രാവണൻ • 2021-01-20 13:48

അതിഥി വിഷ്ണു കഥ മുൻപ് paranjekil athirayude ഇസ്ഥം നായകൻ arinjirikkum. ഈ പുകമറ eppol marum❤️❤️❤️

ഇരിഞ്ഞാലക്കുടക്കാരൻ • 2021-01-20 13:33

ഇതെന്താടോ പസ്സിൽ ആണോ?. ആരാ ശെരിക്കും സോൾമേറ്റ്‌?.ഒരു എത്തും പിടിയും ഇല്ലല്ലോ.വരും ഭാഗങ്ങളിൽ അത് ക്ലിയർ ആകും എന്ന് കരുതുന്നു.

സംഗീത് • 2021-01-20 13:29

കെവിൻ റിച്ചാർഡിൻ്റെ re-entry സൂപ്പർ. //അല്ലെങ്കിൽ പിന്നെ ഒരു ഗ്ലാസ് ചായ കുടിച്ച് തുടങ്ങുന്ന നമ്മുടെ നാട്ടിലെ വിവാഹ ബന്ധങ്ങൾ ബന്ധനങ്ങൾ ആയിട്ടെങ്കിലും തുടരുന്നുണ്ടല്ലോ…// കുറഞ്ഞ വാക്കുകളിൽ ഒരുപാടു കാര്യങ്ങളാണല്ലോ പറഞ്ഞത്. ??

കലിപ്പൻ • 2021-01-20 13:18

കണക്കുകൂട്ടലുകൾ എല്ലാം കാറ്റിൽപറത്തി ?? ശ്യേടെയ്‌ ഇതിപ്പോ ആരാ അവന്റെ soulmate ?? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വെയ്റ്റിംഗ് ഫോർ next part

Aswin • 2021-01-20 13:15

ബ്രോ ഒന്നും പറയാനില്ല നമ്മളെക്കൊണ്ട് ഒരു വഴിക്ക് ചിന്തിപ്പിച്ചിട്ട് കഥ വേറെ വഴിക്ക് കൊണ്ടുപോകുന്നു

جَاسِرْ • 2021-01-20 18:27

Adkond parayathirikkunnad aanu nallad paranjal appo pahayan kadha maatti kalayum

രാജാവിന്റെ മകൻ • 2021-01-20 12:57

ഇതാണ് rk? നമ്മുടെ ചിന്ത എന്താണോ അത് കാറ്റിൽ പറത്തി രസിക്കുന്ന ഒരു psycho എന്ന് വേണമെങ്കിൽ പറയാം ? എന്റെ ചോദ്യ അടുത്ത പാർട്ട്‌ നാളെ കിട്ടോ ??

Vishnu • 2021-01-20 12:55

Super story ❤️❤️❤️❤️❤️

Dragons ? • 2021-01-20 12:55

wow wow കഥ ഇത് എങ്ങോട്ടാണെന്ന് പോകുന്നത് മനസ്സിലാകുന്നില്ല അതിഥിയുടെ പ്രശ്നം തീർക്കാൻ വേണ്ടി ഒരു അവതാരം പോലെയാണ് വിനു ഇപ്പോൾ എന്തെലും മനസ്സിലാകണമെങ്കിൽ നിങ്ങൾ തന്നെ വിചാരിക്കണം വിനു ഒരു നിഷ്കു ആയിമാറുകയാണോ ഇവിടെ ? എന്തായാലും വെയ്റ്റിംഗ് 4 the nxt part

Midhun • 2021-01-20 12:45

എന്റെ ചോദ്യം ഇതാണ്.. അടുത്ത പാർട്ട്‌ എന്ന് വരും????

Riya • 2021-01-20 12:54

Ith poliyaan ella divasom new part rahul bro adipoliyaa

Andrew • 2021-01-20 12:31

Pwolich machu

സ്യൂസ് • 2021-01-20 12:30

അതേ.. character ഇടക് മാറിപോകുന്നുണ്ട്.. ആതിരയ്ക് പകരം അതിഥി വരുന്നു. മുൻപും കണ്ടിട്ടുണ്ട്. പിന്നെ ഈ പാർട്ടിൽ കെവിനെ കൊണ്ട് വന്നത് നന്നായി.. അവന് ഇനി വേറെ നായിക വരുമോ?

Lone Wolf • 2021-01-20 12:29

ഇത് റിയൽ സ്റ്റോറി മറ്റോ ആണോ. ??? ഇതിലെ ചില സന്തർഭങ്ങൾ ഒക്കെ ഓൾറെഡി ഞന് പാസ് ചെയ്ത് പോയ വഴിയാണ് .. വാട്ട് ഏവര് ലൈഫ് പോലെ തന്നെ ഒരു ഒഴുക്കിന് അങ്ങ് പോകുന്നുണ്ട് .. ചുവപ്പിക്കാന് നോക്കീട്ട് നടക്കുന്നില്ല സോ ഇവടെ ഒരു ലവ് ഇട്ടിട്ട് പോകുന്നു. ?????

ജഗ്ഗു ഭായ് • 2021-01-20 12:26

??????❣️????♥️?❤️?

Love Land • 2021-01-20 12:25

സൂപ്പർ ???

Monu • 2021-01-20 12:14

Poli man keep going?

Aaa • 2021-01-20 12:16

Aaadyam vayik bro....pwoli aakum nn ellarkkum ariya

Aaa • 2021-01-20 12:47

Super RRK aa my**kevin nn ini oraaaleyum kodukkaruth plzzz....avan paniyanam.. Andassaaayi paniyanam..... Sophia ille kevinte frnd avallkum paniyanam... Pnne 2um ezhunnett nilkkaruth.... Adithi poyi athira poyi.....sandya poyi....ini araaa? Sandya udeth true love aaayirunnu Adithi yod one side love Athirayudeth pnne 2aaaalum mudi vrchathaan paranjilla... Ini ethaanaavo....kanm Pettenn idanam plzz