← Back to Soul Mates 12 [Rahul RK]

Comments

Soul Mates 12 [Rahul RK] · approved reader discussion

മൃത്യു • 2023-09-24 01:06

ഇവിടെ എന്താണാവോ കുറേ കാലങ്ങളായി നടക്കുന്നത് നല്ല കഥകൾ നല്ലരീതിയിൽ എത്തുമ്പോൾ നിറുത്തിപ്പൊക്കുന്ന അവസ്ഥ, ഒരു അപ്ഡേറ്റും ഇല്ല, കമന്റ്‌ ഇല്ല! മടുത്തു? ഈ സൈറ്റിൽ മറ്റുകഥകൾ പോലെ ഇതും അവസാനിച്ചു എന്ന് കരുതുന്നു

Akash • 2023-03-15 12:35

Bro enthaa ella kathayum last veche pokunne will you marry me de baki evvde ithinte baki evde

aji • 2021-05-10 22:11

love or hate part 11 evide

MAcBETH✔️ • 2021-06-02 10:44

kadhakal.com

മാത്യൂസ് • 2021-04-03 13:27

ഈ കഥയും നിന്നോ

jeff • 2021-01-27 20:17

Inu varuvo

Sarath • 2021-01-27 19:18

Story vannillallo

Abdu • 2021-01-27 17:15

കഥ എവിടെ

Dexter • 2021-01-27 13:19

ബ്രോ സബ്‌മിറ് ചെയ്‌തെന്ന് താൻ പറയുന്നു എന്നിട്ട് എവിടെയാണ് കാണുന്നില്ലല്ലോ????????

നല്ലവനായ ഉണ്ണി • 2021-01-27 13:51

കുട്ടേട്ടൻ upload ചെയ്യണം

Rahul RK • 2021-01-26 23:30

Thanks dear friends, Episode 13 submitted successfully. With ❤️ RRK

ജിതിൻ • 2021-01-26 23:48

❤️❤️❤️

جَاسِرْ • 2021-01-27 03:21

???????

ജഗ്ഗു ഭായ് • 2021-01-27 05:09

???

Abdu • 2021-01-27 06:29

Thanks RRK

Balan • 2021-01-27 17:53

Bro story ithuvare vanilaalo

Abdu • 2021-01-27 19:23

എന്നിട്ട് എവിടെ

Abhi Sads • 2021-01-27 20:22

കുട്ടേട്ടൻ നിതി പാലിക്കുക

Dexter • 2021-01-26 20:54

ബ്രോ എവിടെയാ ബ്രോ ഇതുവരെ സബ്‌മിറ്റ് ചെയ്തില്ലേ???

Shihan • 2021-01-26 19:37

രാഹുലിനെ ആരോ കണ്ണുവെച്ചു ഡെയിലി 2 പാർട്ട്‌ വരെ പോസ്റ്റ്‌ ചെയ്തവനാ ഇപ്പോ കണ്ടോ

Abdu • 2021-01-27 06:30

Ha ha ha

Abdu • 2021-01-26 19:04

Ayacho Bro

Rosy • 2021-02-09 13:26

Rahul ബാക്കി സ്‌റ്റോറി കാണുന്നില്ലല്ലോ.. Nalla സ്പീഡിൽ വന്നു കൊണ്ടിരുന്നതാണലോ.. Enthapattiye.. ബാക്കി കൂടി പോരട്ടെ.. Aa ഫ്ലോയിൽ..

Dexter • 2021-01-26 14:27

Bro evdeya bro submit cheytho

جَاسِرْ • 2021-01-26 13:02

Bro submit cheytho

Rahul RK • 2021-01-25 20:01

Thanks dear friends, അടുത്ത ഭാഗം നാളെ ഉച്ചക്ക് സബ്മിറ്റ് ചെയ്യും. കഥ അവസാനത്തോട് അടുക്കുകയാണ്. With ❤️ RRK

ABIN • 2021-01-25 20:12

❤❤❤

Rocky • 2021-01-25 20:14

sandhosham..... I'm waiting ?

Jomin Paul • 2021-01-25 21:34

?❤️?

മുൻഷി • 2021-01-25 22:49

Rahul 6 part kude✍️✍️✍️✍️✍️✍️

ജഗ്ഗു ഭായ് • 2021-01-26 06:59

?♥️♥️♥️♥️?

Abdu • 2021-01-26 12:42

Submit cheytho

കിണ്ടി • 2021-01-26 16:50

എയചോ

കാമുകൻ • 2021-01-25 18:03

Rahul bro ezhuthi kazhinjittilla enn thonnunnu.... Athan comment varathath

ജഗ്ഗു ഭായ് • 2021-01-25 15:56

Broyii next part ???

Achu • 2021-01-25 10:03

Rahul linte DP kanunnilla?

Dexter • 2021-01-25 08:16

Bro next part eppol upload cheyyum??? Waiting

Dhasamukhan • 2021-01-25 06:47

Njngal pwoliyanu bro..❤️❤️❤️

LoLan • 2021-01-25 06:16

nice story but slowmotion aayittaanu pokunath waiting for next part

Shihan • 2021-01-25 05:54

Rahul adutha partin tym ayo

അച്ചു • 2021-01-25 01:10

Need A help. നായകൻ വെള്ളമടിച്ചു നടക്കുവാണ് കാരണം അവന്റെ അച്ഛനും അമ്മയും അനിയനും മരിച്ച പോയി.....നായിക കോളേജിൽ നിന്ന് ബീച്ചിൽ ടൂർ വന്നപ്പോൾ വെള്ളമടി പാർട്ടിയായ നമ്മുടെ നായകൻ നായികയെ കയറി പിടിക്കുന്നു.പിന്നെ അവൾ നായകന്റെ കൂട്ടുകാരന്റെ കസിൻ ആണെന്ന് അറിയുന്നു.....ഈ കഥ ഏതാണെന്നു പറഞ്ഞു തരാമോ

???? ★??????? • 2021-01-25 05:50

പ്രാനസഖി by ചെകുത്താനെ സ്നേഹിച്ച Kadhakal . Com ilekk mattiyittund

ഗോകു • 2021-01-25 01:09

Need A help. നായകൻ വെള്ളമടിച്ചു നടക്കുവാണ് കാരണം അവന്റെ അച്ഛനും അമ്മയും അനിയനും മരിച്ച പോയി.....നായിക കോളേജിൽ നിന്ന് ബീച്ചിൽ ടൂർ വന്നപ്പോൾ വെള്ളമടി പാർട്ടിയായ നമ്മുടെ നായകൻ നായികയെ കയറി പിടിക്കുന്നു.പിന്നെ അവൾ നായകന്റെ കൂട്ടുകാരന്റെ കസിൻ ആണെന്ന് അറിയുന്നു.....ഈ കഥ ഏതാണെന്നു പറഞ്ഞു തരാമോ

risvin • 2021-01-25 22:20

പ്രാണസഖി by chekuthane snehicha malaka. Kathakal.com il und

rashid • 2021-01-24 23:12

അടിപൊളി, പ്രതീക്ഷിച്ച twist വേറെ, കഥയിൽ വന്ന twist വേറെ. വല്ലാത്ത ഒരു സസ്പെൻസ് ആണല്ലോ bro. ഉഷാറായി പോകട്ടെ

praveen • 2021-01-24 21:27

Rahul bro polichu. manoharam. oro partilum 'twist; e flow thudaratte. waiting for next part.

Santhan • 2021-01-24 21:00

Super???

akshay._.ak • 2021-01-24 20:34

❤️

മുരളി • 2021-01-24 21:04

ഈ കഥ അറിയോ ഏട്ടത്തി യു൦ നായകനും കൂടി ബസ്സിൽ pokunnu ലഹരി ഒരുത്തൻ ഒരു പൊണ്ണിനൊ ശലൃ൦ cheyyunnu yettathi help cheyyan പറയുന്നു last നായകൻ പേടുന്നു Ariyo pls

MAcBETH • 2021-01-24 18:59

??? ???? ????? ?????

Sabu • 2021-01-24 17:14

Adipoli??

WARDEN • 2021-01-24 16:53

Adipoli ❤️ Waiting

വടക്കുള്ളൊരു വെടക്ക് • 2021-01-24 15:56

thanithenthokkeyado ezhthnne twistod twistaanalloo adthath enthanenn aarkm oohikkan polum pattaatha twistaanallo konduvarunne nthayalum pettenn pettenn oro partum tharunnond prsnulla????

vijayakumar • 2021-01-24 15:39

kollam nannakunnundu bro, keep it up and continue bro..

കിച്ചു • 2021-01-24 15:16

??

Dragons ? • 2021-01-24 14:57

Wow കഥയ്ക്ക് ഒരു ട്വിസ്റ്റ് വന്നു ഹ ഹാ .... കട്ട വെയ്റ്റിംഗ് 4 the nxt part

Kallan madhavan • 2021-01-24 13:47

Bro super ??? next part pettannu venam.i am waiting

കണ്ണൻ • 2021-01-24 13:44

Dear Rahul താൻ വെറും ട്വിസ്റ്റിന്റെ അള്ളാനാലോ ഇപ്പൊ എന്തെങ്കിലും സംഭവിക്കും എന്നു വിചാരിക്കും ബട് ഒന്നും നടക്കില്ല ..ശരിക്കും അതുവിനോട് പ്രേമം അല്ലെ എന്നൊരു സംശയും ഒരു ട്വിസ്റ് അവിടെ പ്രതീക്ഷിക്കുന്നു... പിന്നെ മെർലിൻ ഒരു കതകുള്ള സ്കോപ്പ കാണുന്നുണ്ട്.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു വിത് ലൗ കണ്ണൻ

Frnd • 2021-01-24 13:33

ഇഷ്ടപ്പെട്ടു അടുത്ത ഭാഗം വരാനായി കാത്തിരിക്കുന്നു

ABIN • 2021-01-24 13:06

Nice bro ❤

Kamukan • 2021-01-24 12:12

Super ayirunnu udan tharanam nxt part plz

Doctor unni • 2021-01-24 12:12

Waiting part 13 submitted..

Jomin Paul • 2021-01-24 11:47

Pwolichu muthee..!!❤️✌?✌? ഈ പാട്ടിൽ ആതിരയോട് ഒരു ചായ്‌വ് വന്നത് പോലെ തോന്നി..!? ട്വിസ്റ്റ് നെ പറ്റി പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ. മാരകം...! അടുത്ത part ഇനി ഇന്ന് submit ചെയ്യുന്നുണ്ടോ..? Katta waiting....!❤️❤️❤️

Nikila • 2021-01-24 10:43

കഴിഞ്ഞ പാർട്ടിൽ തന്നെ ഞാൻ ഊഹിച്ചിരുന്നു ഇത് ആ കെവിൻ ആയിരിക്കില്ല എന്ന്. ഇനി അടുത്ത സാധ്യത സോണിയ മാറ്റാരെയെങ്കിലും കൂട്ടു പിടിച്ചാവും ഈ തട്ടിപ്പ് നടത്തിയത്. അയാൾക്ക് തന്റെ ഭർത്താവിന്റെ ഐഡി ഇട്ട് കൊടുത്തതാവും.

നല്ലവനായ ഉണ്ണി • 2021-01-24 10:18

Ambo... വീണ്ടും Twist. Selfie എടുക്കാൻ ഇഷ്ടക്കുറവ് കാണിച്ചപ്പോഴേ എനിക്ക് തോന്നിയാരുന്നു.?

SONA • 2021-01-24 10:08

നിങ്ങൾ ട്വിസ്റ്റ്‌ കളുടെ ഒരു പരമ്പര തന്നെയാണല്ലോ ?????????❤❤❤????????

Aju • 2021-01-24 09:48

വീണ്ടും twist?

കുഞ്ഞൻ • 2021-01-24 09:35

ആതിരയും വിനുവും ഒന്നിക്കട്ടെ അതല്ലേ ഒന്നും കൂടി നല്ലത്

നിധീഷ് • 2021-01-24 08:55

ട്വിസ്റ്റ്‌... ട്വിസ്റ്റ്‌...????

Joker • 2021-01-24 08:41

Hambada feekaranmare Appo aaa pavam kevine avattakal cherne chadhikuvanalle Pavam Ippozhum nayika mathram aknyatham Adhithiyude jeevithathil ketti kazhinjalum prasnam theerum ennenikke thonunilla Athe pole athirayudeyum Aa rande kalyanavum avarude Puthiya prasnathine thudakamavan nalla sadhyatha kanunnu prathyekichu athirayude

ആദിത്യൻ • 2021-01-24 08:03

ഡേയ് അഥിതിയെ വിനോദിന് കൊടുത്തുകൂടെ? ഞാൻ എന്റെ ജീവിതമാണ് ഇതിൽ കാണുന്നത്. ഒരു സർക്കാർ ജോലി കിട്ടിയപ്പോൾ ഇഷ്ടമുള്ള പെണ്ണിനെ കെട്ടണമെന്ന് വിചാരിച്ചതാണ്ടും പക്ഷെ കുബത്തിൽ നിന്ന് പെണ്ണെടുത്താൽ ശരിയാവില്ലെന്ന് ഉള്ള വീട്ടുക്കാരുടെ ഉപദേശം കേട്ടു മുറപെണ്ണിനെ വിട്ടു കളഞ്ഞു.കുടുംബ സുഹൃത്തായ കുട്ടിയെ വളരെയധികം ഞാൻ സ്നേഹിച്ചിരുന്നു. പക്ഷെ ഞാൻ ട്രാൻസ്ഫർ ആയ സമയം നോക്കി എന്റെ അവളോടുള്ള ഇഷ്ടം അറിഞ്ഞു കൊണ്ട് എന്നെ അവളിൽ നിന്നകറ്റാൻ എന്റെ അച്ഛൻ അവൾക്ക് ഒരു വിവാഹ ആലോചന കൊണ്ടു വന്നു. എനിക്ക് അവളോടുള്ള ഇഷ്ടം അവൾക്ക് അറിയാത്തതുകൊണ്ട് അവൾ വിവാഹത്തിന് സമ്മതിച്ചു നിശ്ചയതിന് അവളുടെ വീട്ടുക്കാർ ക്ഷണിച്ചപ്പോൾ ആണ് ഞാൻ കാര്യം അറിഞ്ഞത്. അപ്പോഴേക്കും എല്ലാം കൈ വിട്ടുപോയിരുന്നു. അവസാനം കല്യാണത്തിന് മണ്ഡപത്തിലേക് കയറുന്നതിന് മുമ്പ് അവൾ എന്നെ ഒരു നോട്ടം നോക്കി. പ്രണയം തുറന്നു പറയാതെ പട്ടിച്ചതിലുള്ള വിഷമമാണ് ഞാൻ അവളിൽ കണ്ടത്. എന്നെ കാശുള്ള കുടുംബത്തിൽ കെട്ടിക്കാനുള്ള ദുരാഗ്രഹം കൊണ്ട് എനിക്ക് നല്ലൊരു ജീവിതമാണ് നഷ്ടപെട്ടത്. ഇന്നും ആ വേദനയിൽ നിന്ന് കരകയറാൻ പറ്റിയിട്ടില്ല. ഇന്നും അത് മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരിക്കുകയാ....

Jomin Paul • 2021-01-24 09:42

??

Kunjiraman • 2021-01-24 09:47

അതിഥിയേയോ.?...ആതിര..

Rocky • 2021-01-24 10:01

അതിന് ആതിരയ്ക്കും , വിനോദും പരസ്പരം സ്നേഹിക്കുന്നില്ലല്ലോ ...? അതിഥിയോട് ഒരു ക്രഷ് തോന്നിയിരുന്നതും പോയില്ലേ ...? വിനോദിനെ സ്നേഹിച്ചിരുന്ന സന്ധ്യയെ പറഞ്ഞും വിട്ടു... ഇനി എന്താണ് ! ?

Arun • 2021-01-24 10:38

ഒരാൾക്ക് വേണമെങ്കിൽ പെണ്ണില്ലാതെയും ജീവിക്കാം. എന്നേ പോലെ ?

Achu • 2021-01-24 12:54

Appo kadhayude epru mattaaam?.⚔️pennilllaaaa poovankkozhi⚔️

Arun • 2021-01-24 20:30

അങ്ങോട്ട് വന്നു പെണ്ണുങ്ങളെ വളയ്ക്കുന്നവരെയേ poovankkozhi എന്ന് വിളിക്കാൻ പറ്റൂ.