0%

Chapter Title : Soul Mates 13 [Rahul RK]

Author : Rahul RK Read All Parts 751

പി, സെർവറിൽ നിന്ന് വൈപ് ചെയ്താൽ പോരെ.."

"മതി.. പക്ഷേ എനിക്ക് അതിനു ആക്സസ്സ് ഇല്ല.."

"ഓകെ.. അത് ഞാൻ ബൈപാസ് ചെയ്തൊളാം.. താൻ എനിക്ക് ആക്സസ്സ് മാത്രം തന്നാൽ മതി.."

"ശരി.. ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലേ.. ഞാൻ ചെയ്ത് തരാം.."

"താൻ പേടിക്കണ്ട.. എന്ത് കുഴപ്പം വന്നാലും ഞാൻ ഏറ്റോളാം.."

"താൻ ഏറ്റെടുത്താലും അത് എൻ്റെ കഴിവ് കെടാണെന്ന് വരില്ലേ... അതൊന്നും സാരമില്ല.. താൻ വാ.."

ആശ സഹായിക്കാം എന്ന് സമ്മതിച്ചതും ഞങൾ നേരെ ഓഫീസിലേക്ക് തന്നെ തിരികെ കയറി...

ആശ നേരെ അവളുടെ കാബിനിൽ കയറി.. ഞാൻ എൻ്റെ കാബിനിലും..

മറ്റാരും കാണുന്നില്ല എന്ന് ഉറപ്പായപ്പോൾ ആശ എനിക്കവലുടെ അഡ്മിൻ ഐഡി യും പാസ്‌വേഡും മെസ്സേജ് ചെയ്ത് തന്നു...

ഞാൻ നേരെ എൻ്റെ സിസ്റ്റത്തിൽ ആ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്തു..

എന്നിട്ട് നേരെ കമ്പനി സ്റ്റാഫുകളുടെ പേഴ്സണൽ വിവരങ്ങൾ അടങ്ങിയ ഡാറ്റാ ബേസിലേക്ക് എൻ്റർ ചെയ്തു..

അതിൽ നിന്ന് കേവിനിൻറ ഫയൽ കണ്ട് പിടിച്ചു..

ഇവിടെ വച്ച് മുഴുവനായി പരിശോധിക്കാൻ നിന്നാൽ ആരെങ്കിലും വന്ന് കണ്ട് എല്ലാം കുളമാവും...

അത്കൊണ്ട് ഞാൻ ആ ഫയൽ നേരെ എൻ്റെ സിസ്റ്റത്തിൻ്റെ ലോക്കല് ഡ്രൈവിലേക്ക് ഡൗൺലോഡ് ചെയ്തു..

കമ്പനി പ്രോട്ടോകോൾ പ്രകാരം യാതൊരു വിധ ഫയലുകളും ലോക്കല് ഡ്രൈവിലേക്ക് സേവ് ചെയ്യാൻ പാടില്ല.. പക്ഷേ ഇവിടെ പ്രോട്ടോകോൾ നോക്കി ഇരുന്നാൽ ശരിയാവില്ല..

ഫയൽ ഡൗൺലോഡ് ആയി കഴിഞ്ഞതും ഞാൻ ആശയുടെ ഐഡിയിൽ നിന്ന് ലോഗ് ഔട്ട് ചെയ്തു..

പക്ഷേ അവള് പറഞ്ഞ

💬 Comments

View all comments