← Back to Soul Mates 13 [Rahul RK]

Comments

Soul Mates 13 [Rahul RK] · approved reader discussion

കിച്ചു • 28-01-2021 00:33

വീണ്ടും വീണ്ടും ട്വിസ്റ്റ്.
?❤️?

മുരളി • 28-01-2021 00:28

നായിക ആരാന്ന് confusion aann

നരൻ • 28-01-2021 01:06

Athu... ?

Aaa • 27-01-2021 23:35

Kurach delay aayallo??....
Saaaralla vannallo....

But pettenn theernnu poyi

Super aaayikn....adipoli....
Enthaaaayaaalum ee paavathhinn onnum areela.....Merlin aaan....pnne kevin um bandam und nn thonnunnu....
Aathiraye ini kittuo?
Adidi enthaaaayaaalum friend maayhthralle....

Waiting....

അപ്പൂട്ടൻ❤?? • 27-01-2021 23:29

കാത്തിരിക്കുന്നു പ്രതീക്ഷയോടെ

കണ്ണൻ • 27-01-2021 23:09

Dear രാഹുൽ

സംഭവം കലക്കി ...ഇപ്പൊ വീണ്ടും ട്വിസ്റ് ..വല്ലാത്ത പണി താനെ ..അപ്പൊ ഇന്നി ട്വിൻ സിസ്റ്ററിന്റെ പുറകെ പോകേണ്ടി വരുമോ ..

എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

വിത് ലൗ
കണ്ണൻ

Amal • 27-01-2021 23:02

Onnum parayannilla ????

The Mech • 27-01-2021 22:33

ഇതിപ്പം ഞാനും confusion ആയല്ലോ... വിനുന് ആതുനെ ഇഷ്ടമാണോ... ആതുന് തിരിച്ചും....മെർലിൻ പറഞ്ഞത് സത്യമാണോ... കെവിന് ഇതിൽ വല്ല ബന്ധവും ഉണ്ടോ.....ഓ കിളി പറക്കുന്നു...അടുത്ത part പെട്ടന്ന് തേരണെ man....

With Love
The Mech
?????

Shihan • 27-01-2021 22:31

ഇനി ഇപ്പോൾ ഒട്ടുമിക്ക ആളുകളും വിനുവിന്റെ ചേട്ടനാകും കെവിൻ എന്നാകും കരുതുക. പക്ഷേ റൈറ്റർ രാഹുൽ ആവുന്നത് കൊണ്ട് ഒരിക്കലും അത് ആവാൻ സാധ്യത ഇല്ല

Karthi • 28-01-2021 04:18

Chettan Kevin ano nne ariyan comments nokkan vannatha?

ഇരട്ടക്കുഴൽ • 27-01-2021 22:26

എന്റെ പൊന്നളിയ.. ഡെയിലി പാർട് ഇട്.. ഇതിപ്പോ ഈ സൈറ്റ് തുറക്കുന്നത് തന്നെ ഇത് വായിക്കാൻ വേണ്ടി ആണ്.. ???

Anand • 27-01-2021 22:23

??♥️

Unni.. • 27-01-2021 22:20

ആതിര ആവുമോ ഇനി soul mate??

Hafis • 27-01-2021 22:04

കഥ പകുതി എത്തിയപ്പോഴേക്കും twin സിസ്റ്റർ ആയിരിക്കും എന്നുള്ള twist ചെയ്യാൻ പ്രതീക്ഷിച്ചിരുന്നു....

എന്തായാലും നല്ല ത്രില്ലിംഗ് ആയിട്ട് തന്നെയാണ് പോകുന്നത്...
Aduth part vegam poratte..

chikku • 27-01-2021 22:01

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്‌റ്റെയ്‌ ട്വിസ്‌റ്റോട് ട്വിസ്റ്റ് ???.....
antey ponoooo njan namichuuu.... ethu orumathiri ട്വിസ്റ്റ്‌ ayi poyiii....
nigalku antha pani valla police lummm anoooo....
waiting for next part........................................................................................................................................................................................................................................................................................................................................................................................................................................................................................................

Ash • 27-01-2021 22:01

Ante ponne bhai ningale igene twist vechea nammale tension adipikael??
Waiting for nxt part❤️

Abhinav • 27-01-2021 21:55

വായിച്ചു ലാസ്റ്റ്എത്തിയപ്പോള്‍ ഒരു twin sister ഞാൻ expect ചെയ്തിരുന്നു....

Vector • 27-01-2021 21:51

ഇഷ്ട്ടം ആയതോണ്ടാ വായിക്കുന്നെ ഇങ്ങനെ twist ഇട്ട് കൊല്ലത്തെ....❤

Shihan • 27-01-2021 21:49

ന്റെ ചെങ്ങായി നമിച്ചു നിന്നെ ഇജ്ജാതി ട്വിസ്റ്റ്‌ ✌️✌️✌️✌️✌️✌️

MA wrtz • 28-01-2021 04:46

Feeling like a thriller film
Waiting for next part

Dexter • 27-01-2021 21:48

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്‌റ്റെയ്‌ ട്വിസ്‌റ്റോട് ട്വിസ്റ്റ് ????

Jithin • 27-01-2021 21:43

Twist ??
Ithottum predheekshichilla

Sarath • 27-01-2021 21:42

Page kazhinje arinjilla last athu urapicho sandhya mathiyarnu

S.R. • 27-01-2021 21:42

Adutha twist!!! Adipoli❤

Rick • 27-01-2021 21:41

ഇതിൽ ഒറിജിനൽ െകെവിൻ I think
വിനോദിന്റെ േചേട്ടൻ ആണ്

Hafis • 27-01-2021 21:37

Uff.. Vann

ജഗ്ഗു ഭായ് • 27-01-2021 21:36

???♥️♥️♥️❤️???❣️????????????????????????

Aju • 27-01-2021 21:30

?❣️

Vector • 27-01-2021 21:29

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????????????????????????????????????

M̶r̶.̶ ̶B̶l̶a̶c̶k̶ ? • 27-01-2021 21:27

???...

All the best 4 your story...

Dexter • 27-01-2021 21:24

താങ്ക്സ് ബ്രോ ഇപ്പോഴെങ്കിലും ഇത് വായിക്കാൻ kazhinjallo????????