Soul Mates 2 [Rahul RK]
📝 Ongoing
👁 244562 views ❤ 872 likes 💬 49 comments
Soul Mates Part 2
Author : Rahul RK | Previous Part
നീതു ചേച്ചി പറഞ്ഞ കാര്യങ്ങള് കേട്ട് അന്ന് രാത്രി എനിക്ക് ഉറങ്ങാനെ സാധിച്ചില്ല..
കണ്ണടച്ചാൽ മനസ്സിൽ തെളിയുന്നത് അതിഥിയുടെ മുഖം ആയിരുന്നു..
ചേച്ചി എന്നോട് പറഞ്ഞ, അവളുടെ ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യങ്ങളും ഒരു ചിത്രം പോലെ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു...
മുൻപ് പല തവണ പലരോടും ക്രഷും അട്രാക്ഷനും ഒക്കെ തോന്നിയിട്ടുണ്ട്.. എങ്കിലും ഒരു സീരിയസ് റിലേഷൻ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. ആദ്യമായിട്ട് അങ്ങനെ ഒക്കെ തോന്നിയത് അതിതിയോട് ആണ്..
ലവ് അറ്റ് ഫസ്റ്റ് സൈറ്റൽ ഒന്നും എനിക്ക് പണ്ടേ വിശ്വാസം ഇല്ലായിരുന്നു..
ഒരാളെ അടുത്തറിഞ്ഞ ശേഷം അയാളും നമ്മളും തമ്മിൽ പൊരുത്തപ്പെട്ട് പോകും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമല്ലേ ബാക്കി കാര്യങ്ങള് ഒക്കെ പ്ലാൻ ചെയ്യുന്നതിൽ അർത്ഥമൊള്ളൂ...
പക്ഷേ അതിഥിയെ പറ്റി ചേച്ചി പറഞ്ഞ കാര്യങ്ങള് എല്ലാം കേട്ടപ്പോൾ... അവളെ അടുത്തറിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ....
ചേച്ചി പറഞ്ഞ കാര്യങ്ങള് ഒക്കെ മറന്ന് അവളോട് ഇനിയും അടുക്കാൻ ശ്രമിക്കണോ...?? അതോ ഞാൻ അവളെ കണ്ടിട്ടേ ഇല്ല എന്ന രീതിയിൽ എല്ലാം മറക്കണോ..??
ഉറക്കം വരുന്നത് വരെ എനിക്കാ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല....
????????
പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു...
പാർക്കിങ്ങിൽ ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ കണ്ടത് കുറച്ച് മാറി നി
💬 Comments
View all comments