← Back to Soul Mates 2 [Rahul RK]

Comments

Soul Mates 2 [Rahul RK] · approved reader discussion

നീഹാരം • 24-01-2022 02:00

Ee story munp vayicha orma ind enikk. Republish aano

പൊന്നു.? • 08-01-2021 11:11

കൊള്ളാം...... സൂപ്പർ

????

Kora • 06-01-2021 19:44

Bro story ithu vare ayitum vannilalo

Jomin Paul • 07-01-2021 17:53

?????

Kora • 05-01-2021 11:52

Next part submit cheytharno?

Rahul RK • 05-01-2021 12:40

Yes

രാവണൻ • 03-01-2021 18:08

Wating 4 next part

Rahul RK • 03-01-2021 17:14

കമൻ്റുകൾ അറിയിച്ചവർക്കും വായിച്ചവർക്കും ഒരുപാട് നന്ദി.. എല്ലാവരുടെയും കമൻ്റുകൾ വായിച്ചു.. സമയ കുറവ് മൂലമാണ് ഓരോരുത്തർക്കും പ്രത്യേകം റിപ്ലേ നൽകാത്തത്.. എപ്പിസോഡ് മൂന്ന് ഇന്ന് സബ്മിറ്റ് ചെയ്യും.. എല്ലാവർക്കും നന്ദി..

Anand • 03-01-2021 14:36

// Warning⚠️ Next episode of this story will include adult contents. Reader discretion is adviced. If you are under 18 skip next episodes //

Ee siteinde name kambistories thanne alle??

Frnd • 03-01-2021 13:50

Gud ?

Vichu • 03-01-2021 12:02

Rk yudea signature style ond ethilum. Super bro. Nxt partinai waiting

Nikila • 03-01-2021 04:08

വളരെ നന്നായി തന്നെ എഴുതി. എന്നാലും ചെറിയൊരു ആശങ്ക. ഈ കഥ പാതി വഴിയിൽ നിന്നു പോകുമോ. താങ്കളുടെ തെറ്റുകൊണ്ടല്ലെങ്കിൽ പോലും അങ്ങനെ സംഭവിക്കാം. കാരണം ഇപ്പോഴത്തെ നാട്ടിലെ സ്ഥിതി അങ്ങനെ തന്നെയാണ്. അതുകൊണ്ട് ആദ്യം തന്നെ പറയുന്നത് ആരോഗ്യം നന്നായി ശ്രദ്ധിക്കുക. ഇപ്പോൾ കോറോണയുടെ പുതിയ വകബേധയമാ ഷിഗല്ലാ വൈറസ് കൂടി ഇറങ്ങിയ സാഹചര്യത്തിൽ സൂക്ഷിക്കണം എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ. പിന്നെ കഥ പെട്ടന്ന് അപ്‌ലോഡ് ചെയ്യണം എന്നതിനേക്കാൾ കൂടുതൽ പറയാനുള്ളത് കഥ നല്ല രീതിയിൽ തന്നെ എഴുതണം എന്നു തന്നെയാണ്. ഈ സൈറ്റിലെ വായനക്കാർക്ക് തട്ടിക്കൂട്ട് എഴുത്ത് തിരിച്ചറിയാനുള്ള ബോധമുണ്ട്. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് മറ്റെയിടത്ത് വന്ന love or hate കഥയുടെ ക്ലൈമാക്സ്‌ താങ്കൾ എഴുതിയതല്ല എന്നു തന്നെയാണ്. അതു വല്ല ഫേക്ക് ഐഡി ഉപയോഗിച്ച് ആരെങ്കിലും എഴുതിയതാകാം. എന്തായാലും ഈ കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോകുക ?

S • 06-01-2021 11:19

Love or hateinta climax ethila vannathu site ??

Crismo • 03-01-2021 02:58

Big fan bro bro yude Ella kathayum vayichitund Ella kathayum bayankaram romantic aaan ithum ath pola nalla Katha aakanam

Uzhappan • 03-01-2021 01:29

താങ്കളുടെ എല്ലാകഥയും വായിച്ചിട്ടുണ്ട് ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ചെകുത്താൻ • 03-01-2021 00:56

അമ്പട പുളുസു നെക്സ്റ്റ് എപ്പിസോഡ് ഞാൻ വായിക്കും

Shihan • 02-01-2021 23:12

Vegam tharumo rahul bro

മുൻഷി • 02-01-2021 22:26

Super next part vagam

vijayakumar • 02-01-2021 21:39

kollam , nannakunnundu bro,
pinne athidhiyude male virodum ariyan kathirikkunnu...

പ്രണയിനി • 02-01-2021 21:38

"My dear wrong number", ബാക്കി ഭാഗം ഒന്ന് പോസ്റ്റ്‌ ചെയ്യുവോ? Please....

Manu Thomas • 02-01-2021 20:32

Avasanathe aa name oru history nte churukkaperu analle
Waiting for next part

ശശി • 02-01-2021 19:55

Love or hate ഇനി എന്നാണ് വരുക

Arun • 03-01-2021 03:12

ഓര്മിപ്പിക്കല്ലേ ?

THAWN • 02-01-2021 19:50

Waiting for next part ????

Abhi • 02-01-2021 19:26

Nice story

Tiger • 02-01-2021 18:48

???

Rahul RK • 02-01-2021 18:43

This story includes adult contents.. definitely it's not an adult story. But the scenes are important for the story telling.. that's why posted here.

Tintu k c • 02-01-2021 18:11

Nirthi poda

തോൽവി • 02-01-2021 22:20

അയാൾ നിർത്തുന്നതിലും നല്ലത് നീ ഇറങ്ങി പോടാ ഊളെ

Nikila • 03-01-2021 03:57

അങ്ങനെയൊന്നും പറയല്ലേ. ഈ കഥ നന്നായി തന്നെ എഴുതുന്നുണ്ട്.

Dd • 02-01-2021 17:13

Super

Vishnu • 02-01-2021 16:34

Nice story

Mr dark devil • 02-01-2021 16:22

Nice ബട്ട്‌ എനിക്ക് 18വയസ് ആയില്ലേ

കണ്ണൻ • 02-01-2021 15:35

Dear Rahul

കൊള്ളാം നല്ല കഥ ...അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു

വിത് ലൗ

കണ്ണൻ

suhail • 02-01-2021 15:22

Super

കിച്ചു • 02-01-2021 14:59

❤️??

Appus • 02-01-2021 14:32

Super ❤️

Dragons ? • 02-01-2021 14:30

Daaa rahu
Adutha bagathinu waiting anutto

rashid • 02-01-2021 14:23

കൊള്ളാം, super ആയിട്ടുണ്ട്. ആതിരയിൽ ഒരു കാന്താരി കൂട്ടുകാരിയെ കാണുന്നുണ്ട്, ഈ അടിപിടി എല്ലാം ഭാവിയിൽ തീർന്നാൽ set ആയിക്കോളും രണ്ടാളും. അതിഥിയുടെ ഫ്ലാഷ്ബാക്ക് അറിയാൻ കട്ട waiting

കാലം സാക്ഷി • 02-01-2021 13:51

കഥ വളരെ നന്നായിട്ടുണ്ട്

കഴിഞ്ഞ ഭാഗം വായിച്ചിട്ട് കമന്റ്‌ ഇടാൻ സമയം കിട്ടിയില്ല. ഏതായാലും രണ്ട് പാർട്ടും എനിക്ക് ഇഷ്ടപ്പെട്ടു. അതിതിയെ തേടിയുള്ള യാത്രയിൽ അവളുടെ കഥയറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

ഈ ഭാഗം മുഴുവൻ നിറഞ്ഞ് നിന്നിട്ടും ആതിരായുടെ അഹങ്കാരം എന്ന സ്ഥായി ഭാവമല്ലാതെ മറ്റൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവളുടെ കൂടുതൽ വിശേഷങ്ങൾ ഇനിയുള്ള ഭാഗങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Diary of A Nymphomaniac

എന്ന ഒറ്റ വാചകം വരാൻ പോകുന്ന മലപ്പടക്കങ്ങളുടെ സൂചനയാണ് നൽകുന്നത്.

അപ്പോൾ ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.

സ്നേഹത്തോടെ

Hafis • 02-01-2021 13:20

Super ???

?? • 02-01-2021 12:47

സൂപ്പർ

Hulk • 02-01-2021 12:29

അടിപൊളി ബ്രോ ❤

akshay._.ak • 02-01-2021 12:27

❤️❤️❤️

Kamukan • 02-01-2021 12:24

Appol ini nxt part ini varum udan kanum ennu pratheshikunnu

Doctor unni • 02-01-2021 12:17

Nxt part udan thanne tharanamm

Kamukan • 02-01-2021 12:17

Second

ABIN • 02-01-2021 12:11

❤️