0%

Chapter Title : Soul Mates 7 [Rahul RK]

Author : Kambikathakal Read All Parts 495

താൻ ആലോചിക്ക്..."

"താക്സ്..."

പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല... ഞാനും അതിഥിയും നേരെ വീട്ടിലേക്ക് പോരാൻ ആയി കാറിൻ്റെ അടുത്തേക്ക് ചെന്നു...

പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങൾ രണ്ട് പേരും ഫോൺ എടുത്തിരുന്നില്ല... കാറിൽ തന്നെ ആയിരുന്നു വച്ചത്..

ഉള്ളിൽ കയറി ഞാൻ ഫോണിൽ വെറുതെ നോക്കിയതും നീതു ചേച്ചിയുടെ 11 മിസ്ഡ് കോൾ കണ്ടു...

എന്തോ പ്രശനം ഉണ്ടെന്ന് എൻ്റെ മനസ്സ് പറഞ്ഞു...

അതെന്താണെന്ന് അറിയാൻ ഞാൻ നീതു ചേച്ചിയെ തിരിച്ച് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഫോണിലേക്ക് നീതു ചേച്ചിയുടെ ആ മെസ്സേജ് വന്നത്

"വിനു.. എവിടെയാ നിങൾ..?? അപ്പോളോ ഹോസ്പിറ്റലിലേക്ക് അതിഥിയെ കൂട്ടി പെട്ടന്ന് വാ..."

(തുടരും....)

💬 Comments

View all comments