0%

Chapter Title : Soul Mates 7 [Rahul RK]

Author : Kambikathakal Read All Parts 867

അവൻ എന്നെ നോക്കി സംസാരിച്ച് തുടങ്ങി...

"ഹായ് ബ്രോ..."

"ഹായ്..."

"നീൻകേ ഇന്ത ഫ്ലോറാ..??"

"ആമാ.."

"ഉൻക ലക്ക് ബ്രോ.. സെയിം ഫ്ളോർ ലെ കഫെ കെടച്ചിരുക്ക്..."

"ആമാ ബ്രോ.."

"യൂ ആർ ഫ്രം കേരള.. റൈറ്റ്..??"

"എസ് ബ്രോ.."

"പാതാലെ തെരിയുത്.. നിങ്കെ കേരള ബോയ്സ് ആൻഡ് ഗേൾസ് സെമ ഗ്ലാമർ ബ്രോ..."

"താങ്ക്സ് ബ്രോ.. എല്ലാരും സെയിം താൻ.. ഇതിലെ എന്ന കേരള - തമിഴ്നാട്..."

"ഇത് വന്ത് ഐടി കമ്പനി താനാ ബ്രോ.."

"എസ് ബ്രോ.. ഐടി താ.."

"അത്.. താൻ.. ഐടി നാ ഗത്ത് ബ്രോ... എങ്ക ഫീൽഡ് പാരുങ്കെ.. കോൾ സെൻ്റർ.. സുമ്മ കണ്ടവൻകെ തെറി കേക്കണും ബ്രോ.."

"എല്ലാത്തിനും നെഗറ്റീവ് ഇറുക്ക് ബ്രോ.."

"അതെല്ലാം ശരി താ..."

കപ്പിലെ കോഫി കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു..

"ഓകെ.. പാക്കലാം ബ്രോ.. എനക്ക് ടൈം ആയിടിച്ച്.."

"ഓ... ഓകെ ബ്രോ.."

അങ്ങനെ ഞാൻ അവിടെ നിന്ന് നേരെ മുറിയിലേക്ക് ആണ് പോന്നത്...

കണ്ട് തീർക്കാൻ ബാക്കി വച്ച ഏതൊക്കെയോ സിനിമകൾ എടുത്ത് വച്ച് കണ്ടു...

എല്ലാം കഴിഞ്ഞപ്പോൾ ഏകദേശം ഭക്ഷണം കഴിക്കാൻ ഉള്ള സമയം ആയി..

സ്ഥിരം കടയിൽ പോയി നല്ല ദോശയും കറിയും കഴിച്ചു...

തിരികെ റൂമിൽ വന്നപ്പോൾ ഇനി നാളെ എങ്ങനെ തുടങ്ങും എന്ന ടെൻഷൻ ആയി..

ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ ആണ് അതിഥിയുടെ കൂടെ ചിലവഴിക്കാൻ സമയം കിട്ടിയത്..

അത് പോലെ ഒരു അവസരം നാളെ കൂടി കിട്ടിയിരുന്നെങ്കിൽ...

അങ്ങനെ ഓരോന്ന് ആലോചിച്ച്

💬 Comments

View all comments