0%

Chapter Title : Soul Mates 8 [Rahul RK]

Author : Kambikathakal Read All Parts 574

പ്രശ്നങ്ങൾ ആണ്.. ഇനി അതിൻ്റെ ഒക്കെ ഇടയിൽ ഈ ഒരു കുരിശിൻ്റെ കുറവ് കൂടി ഒള്ളു...

ആർക്കറിയാം അവളുടെ തന്ത എന്നെ കൊല്ലാൻ ആണോ വളർത്താൻ ആണോ വിളിക്കുന്നത് എന്ന്...

ഇനി വല്ല സിനിമയിലും ഒക്കെ കാണുന്ന പോലെ ആരും അറിയാതെ തട്ടി കളയാൻ വല്ല പ്ലാനും ആണെകിൽ.. ഹൊ.. വേണ്ട.. വെറുതെ നെഗറ്റീവ് അടിക്കണ്ട....

പിന്നെ ഫോണിൽ നോക്കാൻ ഒന്നും ഒരു മൂഡ് കിട്ടിയില്ല...

അങ്ങനെ ഞാൻ കിടന്ന് ഉറങ്ങാൻ തീരുമാനിച്ചു...

???????

പിറ്റേന്ന് രാവിലെയും പതിവ് സമയത്ത് തന്നെ എഴുന്നേറ്റു..

ഇന്ന് ഓഫീസിൽ അല്ല പോകേണ്ടത്.. അതിഥിയുടെ വീട്ടിലും അല്ല.. മറിച്ച് ആദ്യം പോയി കാണെണ്ടത് ഹോസ്പിറ്റലിൽ കിടക്കുന്ന അതിഥിയുടെ അമ്മയെ ആണ്...

അങ്ങനെ പതിവ് പരിപാടികൾ ഒക്കെ കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ എത്തി..

നീതു ചേച്ചിയെ വിളിച്ച് അന്വേഷിച്ചപ്പോൾ അവരെ മുറിയിലേക്ക് മാറ്റി എന്നും മുറിയുടെ നമ്പറും എനിക്ക് പറഞ്ഞ് തന്നു..

ഞാൻ അവിടെ ചെന്നപ്പോൾ അവിടെ അതിഥിയുടെ അച്ഛനും അതിതിയും നീതു ചേച്ചിയും മാത്രം ഉണ്ടായിരുന്നുള്ളൂ...

ഇപ്പൊൾ അതിഥിയുടെ അമ്മ നല്ല ഉന്മേശവദി ആണ്..

അവരുടെ മുഖത്ത് മുൻപ് ഞാൻ കണ്ടതിനെക്കാൾ തിളക്കം എനിക്ക് കാണാൻ കഴിയുന്നുണ്ട്...

അതിൻ്റെ പ്രധാന കാരണം എന്താണെന്ന് എനിക്ക് നന്നായി അറിയാം..

അവരുടെ അടുത്ത് അവരുടെ കയ്യിൽ കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന അവരുടെ മകൾ തന്നെ...

സ്വന്തം അമ്മയെ തനിക്ക് നഷ്ടപ്പെട്ട് പോകുമോ എന്ന അതിഥിയുടെ ഭയവും.. ആർക്കും പ്രവചിക്കാൻ ആവാത്ത മനുഷ്യൻ്റെ ആയുസ് തീരുന്നതിന് മുന്നേ തൻ്റെ അമ്മയെ വേദനിപ്പിച്ച കൊണ്ട് പറഞ്ഞയക്കേണ്ടി വരുമോ എന്നൊക്കെ ഉള്ള ഭയം ആകാം അതിഥിയുടെ ഈ മനോ മാറ്റത്തിന് പുറകിൽ..

പിന്നീട് നീതു ചെച്ചിയിൽ നിന്ന് ഇന്നലെ നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം എനിക്ക് കിട്ടി...

അതിഥി അവളുടെ അച്ഛനുമായി ഇന്നലെ ഒരുപാട് നേരം തുറന്ന് സംസാരിച്ചു...

അച്ഛൻ്റെ വാത്സല്യം മകൾക്കും മകളുടെ സ്നേഹം അച്ഛനും കിട്ടി തുടങ്ങിയതോടെ അവർക്കിടയിൽ നഷ്ടപ്പെട്ട് പോയ ആ ആത്മബന്ധം വീണ്ടും പുനഃസ്ഥാപിതം ആയി..

ഇന്നലെ രാത്രി മുഴുവൻ അവള് അമ്മക്കും അച്ഛനും കൂടെ ചിലവഴിച്ചു...

ചുരുക്കത്തിൽ എൻ്റെ സഹായം ഇല്ലാതെ തന്നെ അതിഥി അവളുടെ കഴിഞ്ഞ കാലത്തിൻ്റെ ഓർമകളിൽ നിന്ന് മോചിതയാകാൻ തുടങ്ങി...

എല്ലാം വെറും തുടക്കങ്ങൾ മാത്രം ആയിരുന്നു...

പലതിൻ്റെയും......

??????????

ആഴ്ചകൾ പിന്നെയും കടന്ന് പോയി...

അതിഥിയുടെ വീട്ടിൽ പഴയ

💬 Comments

View all comments