← Back to Soul Mates 9 [Rahul RK]

Comments

Soul Mates 9 [Rahul RK] · approved reader discussion

Abhi • 2021-04-06 21:55

Homepage il rahul rk enn search cheythal 7,8 parts kanam

Zulfi • 2021-03-01 19:37

Episode 7-8 missing aaanu plz help

Thomas • 2021-02-05 18:52

Please help me to find part 7&8.

Ganesh • 2022-04-27 18:06

Eniku 7 and 8 part miss aayi athu kitan enthelum vazhi indo. Suspence sahikan patunilla athaa

Aju • 2021-01-19 22:35

Edoo..7..8..part kaaninillallo?....adh onnoode ayakkamo..plzz???

Abdu • 2021-01-19 00:04

Thanks man

Rahul RK • 2021-01-18 22:42

Dear friends, I apologize for the delay ... I was unable to submit yesterday due to some unexpected work rush. Part 10 has now been submitted. Probably going to release tomorrow (not so sure) With ❤️ RRK

Hafis • 2021-01-18 23:09

Kozhappam ella man..??... Apoo nale varulee??

Jomin Paul • 2021-01-18 23:13

ഹൊ അത് കേട്ടാ മതി....!❤️ Minimum ഒരു 20 പ്രാവശ്യം എങ്കിലും ഞാനിന്ന് ഈ സൈറ്റ് നോക്കിയിട്ടുണ്ടാവും.? എത്രയും പെട്ടെന്ന് നാളെയാവട്ടെ..!✌??

Abdu • 2021-01-19 00:03

Thanks man

Midhun • 2021-01-18 23:54

Thanks man. Waiting for tommorrow

ജഗ്ഗു ഭായ് • 2021-01-19 02:26

Take on time broyi???

Abhinav • 2021-01-18 22:12

Love or Hate പോലെ വഴിയില്‍ കളഞ്ഞിട്ടു പോകരുത് bro... ഒരുപാട്‌ പേർ കാത്തിരിപ്പുണ്ട്

Rocky • 2021-01-19 07:17

Love or hate climax ... Kadhakal il undu boss ...?❣️

Abdu • 2021-01-18 20:15

ഇനി നാളേ നോക്കാം

Me • 2021-01-18 19:48

Innu wait cheyyano

Achu • 2021-01-18 18:35

Sed akki??

മുരളി • 2021-01-18 17:15

എവിടെ bro

Holy • 2021-01-18 15:04

Ennu varumo bro

Holy • 2021-01-18 15:04

Enthayi

جَاسِرْ • 2021-01-18 14:28

Bro any updates please?

ABIN • 2021-01-18 13:53

❤️

Jomin Paul • 2021-01-18 12:11

എന്തെങ്കിലും update താ bro..! Please....!!???

Hafis • 2021-01-18 11:42

Bro.

നിലപക്ഷി • 2021-01-18 10:00

ഇന്നും വരില്ലേ

Abdu • 2021-01-18 07:09

ഇന്ന് സബ്മിറ്റ് ചെയ്യുമോ.

Devil • 2021-01-18 06:25

ബ്രോ ഇന്ന് വരുമോ

Abhinav • 2021-01-17 22:47

രാഹുല്‍ ബ്രോ... Update മെസേജ് വന്നില്ല... Submit ചെയ്തോ എന്ന് അറിയാൻ വന്നതാ

രുദ്ര ശിവ • 2021-01-17 21:49

❤️❤️❤️❤️❤️

Lallu • 2021-01-18 21:40

Njanum?

Abhinav • 2021-01-17 19:23

Submit ചെയ്തു എന്നുള്ള മെസേജ് കാണാനാ ഞാൻ കാത്തിരിക്കുന്നത്

Jomin Paul • 2021-01-17 19:31

Njaanum..!???❤️

chikku • 2021-01-17 19:59

njaaanuummmmmmm............................

അവളുടെ ബാകി • 2021-01-18 00:39

Njanum

Arjun Athreya • 2021-01-17 13:10

Bro Poli kathayaanu...... ea kadhayile thudarnnulla episode kalil romance kurach kootti ezhuthamo....... athayathu pranayarangangal kurach kooduthalaayi ulpeeduthamo........ adhithy um nammude nayakanum onnikanamenn agrahikkunnu

കിരാതൻ • 2021-01-16 23:46

Piney twist

suhail • 2021-01-16 23:12

Nalla story nigal pwoli aanetto

Rahul RK • 2021-01-16 23:03

Dear friends, due to some busy schedules, not submitted the 10th part by today. So no releases for tomorrow. Planned something special for part 10 and i will upload it by tomorrow evening. I'll update you guys after submitting. Thanks With ❤️ RRK

جَاسِرْ • 2021-01-16 23:31

Madhi bro oru kozhappavum illa ??? Page kootti thanne itto???

Shihan • 2021-01-16 23:43

No problm rahul

Manu Thomas • 2021-01-16 23:50

Take your time bro

Jomin Paul • 2021-01-17 08:28

Thanks for the Update bro..!❤️

ജഗ്ഗു ഭായ് • 2021-01-17 09:36

???

Rahul • 2021-01-17 18:13

Submit cheytho bro? Any updates??

Abdu • 2021-01-17 19:20

സബ്മിറ്റ് ചെയ്തോ

rashid • 2021-01-16 22:48

അടിപൊളി,കഥ action സീക്വൻസിലേക്ക് പോവുകയാണല്ലോ, എല്ലാം കൂടി ഉഷാറാവട്ടെ

നിലപക്ഷി • 2021-01-16 21:02

നാളെ ഉണരുമ്പോൾ അടുത്ത പാർട്ട് കാണും എന്ന വിശ്വാസത്തിൽ...... ഉറങ്ങാൻ പോകട്ടെ

Anand • 2021-01-16 20:42

♥️♥️❤️❤️

Anand • 2021-01-16 20:26

♥️♥️

Monu • 2021-01-16 19:33

Pattikkak ann man 0ru part sharik5 pages kkodella ?

Jomin Paul • 2021-01-16 20:01

Rahul bro എല്ലാ ദിവസവും കഥ ഇടുന്നുണ്ട്. അത് ബ്രോയുടെ നല്ല മനസ്സ്. അപ്പോ പേജ് കുറവാണെന്നു പറയുന്നത് ചെറ്റത്തരം ആണെന്നാണ് എൻ്റെ അഭിപ്രായം. പറ്റിലെങ്കി പോടെയ് Rahul bro uyir..!❤️❤️❤️

ജഗ്ഗു ഭായ് • 2021-01-16 20:08

❤️❤️❤️♥️♥️♥️♥️

Shihan • 2021-01-16 22:48

അതന്നെ ഒരു ദിവസം 2 പാർട്ട്‌ വരെ പോസ്റ്റുന്നു

Monu • 2021-01-17 22:47

Ayn ninnodaaraa choiche?monee..abhipraayam parayum ithu ante bappante tharavadonnum allallo?

Jomin Paul • 2021-01-17 23:31

അത്രക്ക് കഴപുണ്ടെങ്കിൽ മോൻ ഒരു കഥ എഴുതി കാണിക്ക്. ഇക്ക കാണട്ടെ..! എന്നിട്ട് ബേണെങ്കിൽ മ്മൾ പൊറോട്ടേം ഏർചീം മേടിച്ച് തര..! പിന്നെ അഭിപ്രായം മ്മള് അൻ്റെ ബാപ്പാൻ്റെ തറവാട്ടിൽ ആയാലും പറയും. അതുകൊണ്ട് മോൻ അത് വിട്...!

Abdu • 2021-01-16 19:08

Waiting for next part

Adam • 2021-01-16 18:04

superb❤️❤️❤️❤️

അപ്പൂട്ടൻ❤?? • 2021-01-16 17:41

രാഹുൽ ഭായ് മനപ്പൂർവ്വം ഇത്രയും നാൾ ഞാൻ അങ്ങയുടെ ഈ നോവൽ വായിക്കാതെ മാറ്റിവെച്ചു... കാരണം അങ്ങയുടെ നോവലുകൾ ഒന്നിച്ചു വായിക്കുമ്പോൾ ഒരു പ്രത്യേക സുഖം ഉണ്ട് അതിനാലാണ്.. അത് തെറ്റായി ഇല്ല എന്ന് എനിക്ക് 100% ഉറപ്പായി.. ഒരു സിനിമ കാണുന്ന രീതിയിൽ ആണ് ഞാൻ ഈ ഭാഗം വരെ വായിച്ചു തീർത്തത്.. ഈ ഭാഗത്തിൽ കണ്ട ഒരു ചെറിയ തെറ്റ് ഇതോടൊപ്പം ഞാൻ ഒന്ന് ചൂണ്ടിക്കാണിക്കട്ടെ... ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആകാം... അതിഥിയുടെ അച്ഛൻ അവർക്ക് എസിയുടെ ടിക്കറ്റ് ആണ് എടുത്തു കൊടുത്തത്... കഥയുടെ ഈ ഭാഗത്തിന് അവസാനം പറയുന്നുണ്ട് ജനല് പോലും തുറക്കാൻ പറ്റാത്ത കാറ്റ് തണുപ്പാണെന്ന്... എസിൽ ആണെങ്കിൽ നമ്മൾക്ക് ജനൽ തുറക്കാൻ പറ്റില്ലല്ലോ.... ഒന്ന് ശ്രദ്ധിച്ചു നോക്കുക... എന്റെ തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക... അതുപോലെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

Rahul RK • 2021-01-16 18:56

Really it's a mistake bro. I find it after submitting. I hope you guys will forgive that.. ❤️ Rrk

അപ്പൂട്ടൻ❤?? • 2021-01-16 22:42

സ്നേഹം മാത്രം......❤❤❤♥♥

Abhinav • 2021-01-16 22:47

ഞാനും അത് ശ്രദ്ധിച്ചു.. പിന്നെ ഇന്ററസ്റ്റ് കൂടിയ സമയം ഇതൊക്കെ അങ്ങു വിട്ടുകളഞ്ഞു... Ac coachil ഗ്ളാസ് തുറക്കാന്‍ പറ്റില്ല.. നമ്മൾ അങ്ങനെ ഉള്ള ചെറിയ തെറ്റ് ഒക്കെ അങ്ങ് മറക്കും.. നമുക്ക് ഈ കഥാ മതി

Kamukan • 2021-01-16 15:55

Vegan tharanam aduthe part plz?

നിധീഷ് • 2021-01-16 15:02

അടിപൊളിയേ........???

Dev ?? • 2021-01-16 14:17

Good writing ✍️ Bro

മുൻഷി • 2021-01-16 14:02

Speed man good

Vishnu • 2021-01-16 13:58

Super story

جَاسِرْ • 2021-01-16 13:56

Yendayi bro next part submit cheytho ?? Katta waiting

Shihan • 2021-01-16 12:55

ഇനി വിനുവും ആതിരയുടെയും ആകുമോ കല്യാണം ഉറപ്പിക്കുന്നത്. എന്തായാലും നീ ആവുന്നത് കൊണ്ട് അധികം കാത്തിരിക്കേണ്ടല്ലോ

Rocky • 2021-01-16 17:11

ഹേയ് ഒരിക്കലുമില്ല.... ചിലപ്പോൾ അതിഥിയെ ചതിച്ചുവെന്ന് പറയുന്ന കാമുകൻ ആകുമോ അമേരിക്കകാരൻ ? ????

Shihan • 2021-01-16 18:23

Rahul angane silly akarilla

Rocky • 2021-01-16 19:58

Nokkam ....

അപ്പൂട്ടൻ❤?? • 2021-01-16 22:43

H h ആയിരിക്കാം... ഫോട്ടോ എടുത്ത് സൂക്ഷിച്ചിട്ടുണ്ട് ല്ലോ.. കാണാം കാത്തിരിക്കാം

Uzhappan • 2021-01-16 12:49

Thamks കഥ പെട്ടെന്ന് തന്നതിന് super എന്ന് പറയണ്ട കാര്യമില്ലല്ലോ

Devil Angel • 2021-01-16 12:40

Anyone please help, ഒരു കഥയുടെ പേര് കിട്ടാൻ ആണ് അതിൽ അച്ഛനും അമ്മയും അനിയനും അപകടത്തിൽ മരിച്ചിട്ട് നായകൻ കൂട്ടുകാരൻ്റെ കൂടെ ഒരു വീട്ടിൽ താമസിക്കാൻ പോകുന്ന കഥ. അവിടെ വെച്ച് പുള്ളി ലക്ഷ്മി എന്നൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു. ഈ കഥയുടെ പേര് ആർക്കെങ്കിലും അറിയുമോ please help

Dàrè Dèvîl • 2021-01-16 12:56

Story name :Praanasakhi Author:chekuthane snehicha malakha

Nikila • 2021-01-16 14:06

പ്രണാസഖി

Devil Angel • 2021-01-17 17:23

Thank you

Devil Angel • 2021-01-16 12:37

Superb

madhu • 2021-01-16 12:27

hi rahul wish u all the best

Aradhakan • 2021-01-16 12:04

Thanks dear friends.. Part 10 submitted successfully… With RRK E oru commentn vendi anu nan kathirikunnath

കിച്ചു • 2021-01-16 12:03

??

Ares • 2021-01-16 11:58

എന്തായാലും കഥയിലെ നായകൻ സൂപ്പർഹീറോയും ഡേവിളും ഒന്നും അല്ലാത്തൊണ്ടു എന്താകുന്നു എന്ന് നോക്കാം ❤❤

HELL HOUND • 2021-01-16 11:55

കഥക്ക് നല്ല ഒഴുക്ക് ഫീൽ ചെയ്യുന്നുണ്ട്.പേജുകൾ മറിയുന്നത് അറിയുന്നില്ല.daily ഓരോ part ഇടുന്നത് കൂടുതൽ ആകർഷകമാണ്. ഇതുപോലെ മുൻപോട്ടു പോവാൻ സാധിക്കട്ടെ❤️❤️