Chapter Title : സ്പർശം 2 [ദൂതൻ]
കോണ്ട് പേടിക്കനൊന്നും ഇല്ല. പിന്നെ ഇത്താക്ക് അങ്ങനെ ആണേൽ ഇത്തയുടെ കയ്യിലുള്ള സാധനം കൂടിയേ ഞാൻ ഇനി വലിക്കൂ.
അയ്യടാ മോനെ ഞാൻ അതെപ്പോഴേ കളഞ്ഞു ഇനി നീ വലിക്കണ്ട കേട്ടോ..
അയ്യോ അത് കളഞ്ഞോ 🫣.. ശേ
എന്ത് ശേ നീ ഇനി വലിക്കണ്ട എനിക്ക് വാക്ക് താ...
ഓക്കേ ശെരി വാക്ക് തന്നിരിക്കുന്നു ഞാൻ ഇനി വലിക്കില്ല പോരെ.
മ്മ്മ്മ്മ് ഗുഡ് ബോയ്..
അല്ല ഇത്ത മറ്റേ സാധനം. അതും ഇങ്ങൾ കളഞ്ഞോ?
ഏത് സാധനം?
അല്ല അതിന്റെ കൂടെ ഉണ്ടായിരുന്ന സാധനം ഇല്ലേ?
അതെന്താ അതിനു പേരൊന്നും ഇല്ലേ..
അത് കോണ്ടം....
ഫ്രണ്ട്സ് ആണ് ഓപ്പൺ ആണ് എന്നൊക്കെ പറഞ്ഞിട്ട് നിനക്ക് ഇപ്പോഴും എന്നോട് പറയാൻ എന്താ മടി ആണോ?
അത് ഇത് ലാസ്റ്റ ഇനി ഉണ്ടാവില്ല സോറി...
മ്മ്മ്മ്മ്മ് ഒകെ അതു ഇവിടെ ഉണ്ട് വണ്ടിയിൽ നിന്നും ഞാൻ മാറ്റി വെച്ചിട്ടുണ്ട് വണ്ടിയിൽ തന്നെ വെച്ചോണ്ട് വീട്ടിൽ എത്തുമ്പോ. ഇനി അതില്ലാഞ്ഞിട്ട് വല്ലാണ്ട് കാഴ്ടപെടണ്ട മോൻ പോരേ....
ഓഹ്ഹ് മതിയേ ഒരു കുഴപ്പവുമില്ല. പിന്നെ ഞാൻ ചോദിച്ചതിന് ഇത്ത മറുപടി തന്നില്ല?
എന്താ നീ ചോദിച്ചത്?
അതു ഇത്ത എന്തെങ്കിലും ഒരു കാര്യം പറ അല്ലേൽ ഇത്താക്ക് ഇഷ്ടപെട്ട എന്തെങ്കിലും ഒരു സാധനം പറ ഞാൻ അത് മേടിച് തരാം...
അതൊന്നും വേണ്ടടാ നീ എന്തിനാ വെറുതെ..
അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല എന്തെങ്കിലും ഒന്ന് പറഞ്ഞെ പറ്റു ഇല്ലെങ്കിൽ എനിക്ക് ഒരു മൂഡ് ഉണ്ടാവില്ല എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ
💬 Comments
View all comments