Chapter Title : സ്പർശം 2 [ദൂതൻ]
പോരാത്തതിന് എനിക്കൊരു ഫ്രണ്ടിനെ കൂടി കിട്ടിയില്ലേ അതിന്റെ സന്തോഷം ആണെന്ന് കരുതിക്കോ...
ഈ ചെക്കനെക്കൊണ്ട്. എനിക്ക് അങ്ങനെ ഒന്നും അറിയില്ലെടാ നിനക്ക് എന്താ തോന്നുന്നത് അതു വാങ്ങി തന്നോ ഗിഫ്റ്റ് അല്ലേ അപ്പൊ അത് നിന്റെ ചോയ്സ് ആണ്.
ഒക്കെ എന്നാൽ അങ്ങനെ ആവട്ടെ...
മ്മ്മ് പിന്നെന്താടാ പറ ഉറക്കം വരുന്നുണ്ടോ നിനക്ക്?
സമയം കുറെ ആയില്ലേ ഉറങ്ങിയാലോ?
ഒക്കെ ടാ എന്നാൽ ഞാൻ നാളെ വിളിക്കാം നീ ഇങ്ങോട്ട് വിളിക്കണ്ട.
ശെരി ഇത്ത ഗുഡ് നൈറ്റ്...
ഓക്കേ ഗുഡ് നൈറ്റ്
എന്തൊക്കെയാ ദൈവമേ ഇപ്പൊ നടന്നെ. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ത അങ്ങോട്ട് വിളിച്ചോ എന്ന് വരെ പറഞ്ഞിരിക്കുന്നു. സംഭവം വളയുമെങ്കിലും സൂക്ഷിച് വേണം കളി. കാരണം ഈ കാര്യത്തിൽ വല്ല്യ മുൻപരിജയം ഇല്ലാത്തതാണ് എങ്ങാനും പാളിയാൽ തീർന്ന് ഇത്ത ഇനി എങ്ങനെ ആണ് ശെരിക്കും എന്നെ കണ്ടിരിക്കുന്നത് എന്നും അറിയില്ല അതുകൊണ്ട് പതിയെ മതി എല്ലാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പിന്നെ ഇത്താക്ക് നല്ല ഒരു സമ്മാനവും മേടിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
രാവിലെ അലാറം കേട്ടപ്പോഴാണ് ഞാൻ എഴുന്നേറ്റത് 6 മണി ആയിരിക്കുന്നു. ഇന്നലെ എപ്പഴാ ഉറങ്ങിയത് എന്ന് പോലും ഓർമയില്ല. ഇന്നലെ നടന്നതൊക്കെ ശെരിക്കും നടന്നതാണോ എന്ന് പോലും ഞാൻ സംശയിച്ചു. ഉറപ്പിക്കാൻ ഞാൻ കോൾ ലോഗോ വരെ നോക്കി എല്ലാം ഉള്ളത് തന്നെ ആണ്.ഞാൻ ഫോൺ അവിടെ തന്നെ വെച്ചിട്ട് വർക്കിന് പോകാൻ റെഡി ആയി.
ഡ്രസ്സ് എല്ലാം മാറ്റി പുറത്തേക്കിറങ്ങിയപ്പോൾ ആണ് ഫോണിൽ
💬 Comments
View all comments