0%

Chapter Title : സ്പർശം 2 [ദൂതൻ]

Author : Kambikathakal Read All Parts 845

അമ്പോ ഈ പെണ്ണ് ഇത്രയും ഭാരം ഉണ്ടായിരുന്നോ വണ്ടി ഇപ്പൊ തന്നെ മറിഞ്ഞേനെ.

വണ്ടി സ്റ്റാർട്ട്‌ ആക്കി എങ്ങോട്ടാ പോകേണ്ടത് എന്ന് ഞാൻ അവളോടായി ചോദിച്ചു. അവൾ എനിക്ക് വഴി കൃത്യമായി തന്നെ പറഞ്ഞു തന്നു എനിക്ക് സ്ഥലവും മനസിലായി. പോകുന്നതിനിടയിൽ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി....

താങ്ക്സ്...

എന്നോടാണോ?....

അതെ എന്തെ താങ്ക്സ് ഇതുവരെ കേട്ടിട്ടില്ലേ?..

അല്ല കെട്ടിട്ടൊക്കെ ഉണ്ട് പക്ഷേ എന്തിനാണ് എന്ന് മനസിലായില്ല?...

അത് ഈ ലിഫ്റ്റ് തന്നതിന്.

ഒഹ്ഹ്ഹ് അങ്ങനെ വരവ് വെച്ചിരിക്കുന്നു..

അല്ല ഞാൻ നേരെ പോയിരുന്നെങ്കിൽ എന്താ ചെയ്യാ ഫ്രണ്ട് വരുന്ന വരെ കാത്തിരിക്കുവോ?.

ഫ്രണ്ട് ഒന്നും വരില്ല ഇന്ന് ട്രെയിൻ ലേറ്റ് ആയത് കൊണ്ടാ ബസ് മിസ്സ്‌ ആയത്. അല്ലേൽ അതിൽ കയറി പോയേനെ.

പിന്നെന്തിനാ എന്നോട് ഫ്രണ്ട് വരും എന്ന് പറഞ്ഞത്?..

അത് നാവിയെ ഞാൻ പരിചയപെട്ടിട്ട് കുറച്ചു മണിക്കൂറുകൾ അല്ലേ ആയിട്ടുള്ളു.

അതുകൊണ്ട് ഞാൻ വല്ലതും ചെയ്യും എന്ന് കരുതിക്കാണും അല്ലേ?..

ശേ അങ്ങനെ ഒന്നും അല്ലടാ എനിക്ക് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നിന്നെ പരിജയ പെട്ടിട്ട് കുറച്ചല്ലേ ആയുള്ളൂ പിന്നെ എങ്ങനെയാ നിന്നോട് ഞാൻ ലിഫ്റ്റ് ചോയ്ക്ക്യ. അതും ഈ രാത്രി അതാ ഒരു മടി..

എന്തിനാ ഗായത്രി മടി അങ്ങനെ ഒന്നും വിചാരിക്കരുത് നമ്മൾ ഇപ്പൊ നല്ല ഫ്രണ്ട്സ് അല്ലേ അപ്പൊ നിനക്ക് ചോദിക്കാമല്ലോ ഒരു ലിഫ്റ്റ് തരുമോ എന്ന്.

സോറി ഞാൻ അങ്ങനെ ചിന്തിച്ചില്ല ഒരിക്കലും നിന്റെ കൂടെ വരാൻ പേടിച്ചിട്ടല്ല കേട്ടോ.

അതെന്താ ഇടക്കിടക്ക് പേടിച്ചിട്ടല്ല എന്ന് ഇങ്ങനെ എടുത്ത് പറയണേ?..

ഏയ്‌ ഒന്നുല്ല ഇനി നീ ഞാൻ നിന്നെ അങ്ങനെ കണ്ടു എന്ന് വിചാരിക്കണ്ട അതുകൊണ്ട് പറഞ്ഞതാ....

ഓഓഓഓ ഓക്കേ ഓക്കേ...

അല്ല ഞാൻ പോയിരുന്നേൽ പിന്നെ എങ്ങനെ പോവാ വീട്ടിൽ ഓട്ടോ വിളിക്കുവോ?..

ആ ബെസ്റ്റ് അവരെക്കൊണ്ടാ വല്ലാത്ത കഷ്ടം എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ മൈ..

പെട്ടെന്ന് അവൾ പറയാൻ വന്നത് നിർത്തി എന്തോ അബദ്ധം പറ്റിയ പോലെ പിന്നെ ഒന്നും മിണ്ടിയില്ല. എനിക്ക് മനസിലിയി ഇവൾക്ക്

💬 Comments

View all comments