Chapter Title : സ്പർശം 2 [ദൂതൻ]
തന്നെ കാണാൻ പറ്റുന്നില്ലായിരുന്നു. ഞാൻ വീണ്ടും ഗായത്രിയിലേക് തന്നെ എന്റെ മുഖം അടുപ്പിച്ചു അവളുടെ ശ്വാസഗതി എനിക്ക് അറിയാൻകഴിഞ്ഞു. വളരെ നേർത്ത രീതിയിൽ അവളുടെ ശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു. എനിക്ക് വല്ലാത്ത ഒരു ഫീൽ ആണ് ആ സമയത്ത് കിട്ടിയത്.
അവളുടെ മുഖത്ത് വിയർപ്പു തുള്ളികൾ ചെറു കുമിളകളായി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ മുകളിലേക്ക് നോക്കി ഫാൻ വർക്ക് ആവുന്നില്ല. ഞാനും ചെറുതായിട്ട് വിയർക്കാൻ തുടങ്ങിയിരുന്നു.ഒരു നിമിഷത്തിൽ ഞങ്ങളുടെ രണ്ടു പേരുടെയും മിഴികൾ ഉടക്കി. ഞാൻ അവളിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നു കെട്ടിപ്പിടിച്ചു ഒന്ന് ചുംബിച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു.
അതിനിടയിൽ അവൾ മേൽചുണ്ടും കീഴ്ച്ചുണ്ടും ഒന്ന് നാവുകൊണ്ട് നനച്ചു. ഇതുകൂടി കണ്ടതോടെ എനിക്ക് വല്ലാതെ മൂഡ് ആയി വന്നു. അതവൾ അറിയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ തന്നെ ഞാൻ അവിടെ നിന്നു.
ഭയങ്കര തിരക്കാണ് എന്നും ഇങ്ങനെ തന്നെ ആണോ?
ഞാൻ അവളോടായി ചോദിച്ചു.
ഇന്ന് ശനിയാഴ്ച അല്ലേ അതാവും പൊതുവെ തിരക്കുണ്ടാവാറുണ്ട് പക്ഷേ ഇതുപോലെ ഉണ്ടാവാറില്ല.
അവൾ ഞങ്ങൾ നിൽക്കുന്നത് കാണിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ട്രെയിനിൽ അതികം യാത്ര ചെയ്തിട്ടില്ല ഇങ്ങനെ നിൽക്കുന്നതിൽ ബുദ്ധിമുട്ടയോ?...
കുഴപ്പമില്ല വേറെ വഴിയില്ലല്ലോ.
അതല്ല ഇത് വല്ലാണ്ട് ടൈറ്റ് ആണ് എനിക്കൊന്നു മാറിനില്ക്കാൻ പോലും പറ്റുന്നില്ല.
അതിനു എന്താ എനിക്കിപ്പോ പ്രശ്നം ഒന്നുമില്ല താൻ അതു ചിന്തിച്ചു നിൽക്കണ്ട ഇതൊക്കെ സർവ്വ സാദാരണയാണ്.
പൊതുവെ ഒരു സ്ത്രീയെ തൊട്ടാൽ തന്നെ അടികിട്ടുന്ന കാലം ആണ് അതുകൊണ്ട് പറഞ്ഞതാ.
അത് കേട്ടപ്പാടെ
💬 Comments
View all comments