0%

Chapter Title : സ്പർശം 2 [ദൂതൻ]

Author : Kambikathakal Read All Parts 2.1K

നിന്നും ഒരു പേപ്പർ എടുത്ത് അതിൽ എന്റെ ഫോൺ നമ്പർ എഴുതി അവളുടെ അടുത്തേക്ക് നടന്നു എന്നിട്ട് അതവളുടെ കയ്യിൽ കൊടുത്തു.

അവൾ ഇതെന്താ എന്ന മട്ടിൽ എന്നെ തന്നെ നോക്കി നിന്നു. ഇതവൾ വേറെ ഒരു അർത്ഥത്തിൽ എടുക്കാൻ പാടില്ല ഇങ്ങനെ ഒക്കെ ആണല്ലോ പൊതുവെ ഒരു പെൺകുട്ടിയുടെ നമ്പർ കോഴികൾ മേടിക്കാറ് അതിനാൽ ഞാൻ അതങ്ങ് മാറ്റി എന്നിട്ട് എന്റെ ഒരു സ്ഥിരം പരിപാടി അങ്ങ് കാച്ചി നോക്കി..

ഇതെന്റെ നമ്പർ ആണ് നീ വീട്ടിൽ എത്തിയാൽ അപ്പൊ തന്നെ എന്നെ അറിയിക്കണം. വേറെ ഒന്നും വിചാരിക്കരുത് നിന്റെ നമ്പർ കിട്ടാൻ വേണ്ടീട്ട് ഒന്നും അല്ല വീട്ടിലെ വേറെ ആരുടേയും നമ്പറിൽ നിന്നും അറിയിച്ചാലും മതി......

ഇത്രേം പറഞ്ഞു കോണ്ട് ഞാൻ നിർത്തി എന്നിട്ട് അവളെ ഒന്ന് നോക്കി അവളുടെ പ്രതികരണം എന്താണ് എന്നറിയാൻ ഞാൻ അവളെ നോക്കി. അവൾ ആ പേപ്പർ മടക്കി നേരെ ബാഗിൽ വെച്ചിട്ട് ഞാൻ അറിയിച്ചോളാം എന്നും പറഞ്ഞു ഒന്ന് ചിരിച്ചിട്ട് തിരിച്ചു നടന്നു.

അവളുടെ നിഴൽ മാഞ്ഞു പോകുന്നവരെ ഞാൻ അവിടെ തന്നെ നിന്നു. പിന്നെ നേരെ വണ്ടി തിരിച്ചു രാത്രി ഏറെ താമസിച്ചാണ് ഞാൻ വീട്ടിലെത്തിയത്. വന്നപാടെ ഞാൻ കണ്ണനെ വിളിച്ചു ഇനി ഇന്ന് ഇറങ്ങണോ എന്ന് ചോദിച്ചു നാളെ കാണാം എന്നും പറഞ്ഞു ഞാൻ കുളിച് ഫ്രഷ് ആയി..

പെട്ടെന്നാണ് ഗായത്രിയെ പറ്റി ഞാൻ ചിന്തിച്ചത് ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നിട്ടുണ്ട് തുറന്നു നോക്കിയപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന്

💬 Comments

View all comments