Chapter Title : സ്പർശം 2 [ദൂതൻ]
എനിക്ക് അങ്ങനെ ഒരാളെ കണ്ടാൽ പറയാൻ ഉള്ള കഴിവൊന്നും ഇല്ല. പ്രത്യേകിച്ച് നിങ്ങൾ സ്ത്രീകളുടെ..
ഓഹ്ഹ് എനിക്ക് 28 ആയിട്ടുള്ളു....
ഓഹ്ഹ് ഒക്കെ ഞാൻ ചുമ്മാ ചോതിച്ചതാ.
മ്മ് ഓക്കേ...
കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ പിറകിൽ നിന്നും അവൾ എന്നോട് നിർത്താനായി പറഞ്ഞു. ഞാൻ നോക്കുമ്പോൾ ഒരു വീട് പോലും അവിടെ കാണാനുമില്ല ഞാൻ ചുറ്റും ഒന്ന് നിരീക്ഷിച്ചു എന്നിട്ട് ഒന്ന് ആലോചിച്ചു ഇവളെന്തിനാ ഇവിടെ നിർത്താൻ പറഞ്ഞത്.
ഇവിടെ എന്താ ഒരു വീട് പോലും കാണുന്നില്ലല്ലോ?...
ഞാൻ അവളോടായ് ഒരു സംശയത്തോടെ ചോദിച്ചു.
അത് വീട് കുറച്ചു മുകളിലോട്ട് പോണം..
അതും പറഞ്ഞു അവൾ ഒരു കാടുപ്പിടിച്ച ഒരു ഇടവഴി കാണിച്ചു തന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു എന്നിട്ടവളോടായി ചോദിച്ചു..
ഈ കാട്ടിലൂടെയോ?...
അത് കുഴപ്പമൊന്നുമില്ല ഞാൻ നടന്നു പൊക്കോളാം..
അവൾ പോകാൻ നിന്നപ്പോൾ ഞാൻ അവളെ തടഞ്ഞു.
നിക്ക് ഞാനും കൂടെ വരാം ഒറ്റക്ക് പോവണ്ട...
അയ്യോ അതൊന്നും വേണ്ട ഞാൻ സ്ഥിരം പോകുന്ന വഴി തന്നെയാ കുഴപ്പമില്ല നവി പൊയ്ക്കോ..
ഒരുപാട് ദൂരം ഉണ്ടോ ഇവിടുന്ന് വീട്ടിലേക്ക്?...
ഇല്ല ഒരു അഞ്ഞൂറ് മീറ്റർ ഉണ്ടാവും. എന്ന ശെരി ഞാൻ പോയി നീ വേഗം വീട്ടിലേക്ക് പൊക്കോ പിന്നെ താങ്ക്സ് ട്ടോ...
അവൾ എന്നോട് നന്ദി സൂചകമായി ഒന്ന് നോക്കി കോണ്ട് തലയാട്ടി.
എനിക്കവളെ അങ്ങനെ വിടുന്നതിൽ എന്തോ ഒരു മനസ് അനുവദിക്കാത്ത പോലെ പെട്ടെന്ന് ഞാൻ അവളെ വിളിച്ചു. അവൾ എന്നെ തിരിഞ്ഞു നോക്കിയതും ഞാൻ എന്റെ ബാഗിൽ
💬 Comments
View all comments