Chapter Title : സ്പർശം 2 [ദൂതൻ]
മിക്കവാറും അറിയും.
അതെന്താ ഇത്ത പറഞ്ഞ് കൊടുക്കുവോ.?. നീ ആളെ കോൺടാക്ട് ചെയ്തോ?
മ്മ്മ്..
നീ വിളിച്ചോ?...
അല്ല ഇങ്ങോട്ട് വിളിച്ചു. കുറച്ചു ചൂടിൽ ആണ് എന്താവും എന്നറിയില്ല.
ഡാ സീൻ ഒന്നും ആവില്ല നീ ടെൻഷൻ ആവാതെ. എല്ലാം ശെരി ആവും. ഞാൻ കാരണം അല്ലെ വെല്ല്യ പ്രശ്നം ആവുകയാണേൽ ഞാൻ ഏറ്റെടുത്തോളാം നീ പേടിക്കണ്ട.
അവൻ അങ്ങനെ പറഞ്ഞപ്പോ എനിക്കെന്തോ ഒരു ഇത്. കാരണം ഞാൻ അവനെ അമ്മാതിരി തെറി അല്ലെ വിളിച്ചത്..
കുഴപ്പമില്ലടാ ഞാൻ സംസാരിച്ഛ് നോക്കട്ടെ പുള്ളിക്കാരി കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു.
എപ്പോ?...
കുറെ പരിപാടി ഉണ്ട് അത് കഴിഞ്ഞിട്ട് വിളിക്കാമെന്ന്.
മോനെ ഒരു 10 മണിക്ക് ശേഷം ആണ് വിളിക്കുന്നതെങ്കിൽ മുട്ടിക്കോ വീഴും...
ഡാ പോടാ ആദ്യം ഇതൊന്ന് തീരുമാനമാക്കട്ടെ എന്നിട്ടല്ലേ വളക്കുന്നത്...
എടാ ഇതൊക്കെ ഇപ്പോഴേ ഫോൺ ചെയ്തു തീർക്കേണ്ട കാര്യമല്ലേ. പിന്നെ എന്തിനാ അവര് നൈറ്റ് വിളിക്കുന്നെ..
അ എനിക്കറിയില്ല...
മ്മ്മ്മ്മ്മ് എനിക്കങ്ങനെ തോന്നി. നീ അല്ലെ വളക്കണം ഒടിക്കണം കളിക്കണം എന്നൊക്കെ പറഞ്ഞിരുന്നേ. ഇപ്പൊ ഒരു അവസരം കിട്ടിയില്ലേ. ഒന്ന് ട്രൈ ചെയ്ത് നോക്ക്...
അതും പറഞ്ഞു അവൻ ഫോൺ വെച്ചു.
അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ പല പ്ലാനുകളും മിന്നി മറഞ്ഞുകൊണ്ടിരുന്നു. എങ്ങനെ അങ്ങോട്ടേക്ക് എത്തിക്കണം എന്നതിനെ പറ്റിയും ഒക്കെ കുറെ ചിന്തിച്ചു. എന്നാൽ പ്രശ്നം അതൊന്നും അല്ല ഇത്ത ഇന്നും റെഡി ആയില്ലെങ്കിൽ ആകെ പ്രശ്നം ആണ്. ആസനത്തിൽ ഗുണ്ട് വെച്ച അവസ്ഥയാവും.
കുറച്ചു കഴിഞ്ഞിട്ടും കോൾ ഒന്നും
💬 Comments
View all comments