Chapter Title : സ്പർശം 2 [ദൂതൻ]
കാണാതായപ്പോ ഞാൻ പിന്നെ ഫോൺ ചാർജിൽ ഇട്ടുകൊണ്ട് ഒന്ന് പുറത്തേക്കിറങ്ങി. ഏതായാലും ഇനി ഭക്ഷണം കഴിക്കാൻ പുറത്തേക് വേറെ ഒരു പോക്ക് പോകണ്ട ഞാൻ ആ പോക്കിൽ തന്നെ ഫുഡും മേടിച്ചു റൂമിലേക്കു തന്നെ വന്നു.
ഇനി ഫുഡ് കൂടി കഴിച്ച് അവിടെ നിന്ന് സമയം കളയണ്ട എന്ന് വിചാരിച്ചിട്ട.
അങ്ങനെ ഭക്ഷണമൊക്കെ കഴിച്ചതിനുശേഷം ഞാൻ ഫോണിൽ തോണ്ടി കളിച്ചു കൊണ്ടിരുന്നു. സമയം 9 മണി കഴിഞ്ഞിരിക്കുന്നു ഇത്ത എന്താ ഇതുവരെയായിട്ടും വിളിക്കാത്തത് ഇനി മറന്നു പോയതാണോ. അങ്ങനെ വരാൻ വഴിയില്ല പുള്ളിക്കാരത്തി നേരത്തെ വിളിച്ചപ്പോൾ നല്ല ദേഷ്യത്തിൽ ആയിരുന്നു എന്തായാലും തിരിച്ചു വിളിക്കും.
സമയം 10 മണി കഴിഞ്ഞു എന്റെ കണ്ണിൽ ഉറക്കം വന്നു തുടങ്ങി. 10 മണി കഴിഞ്ഞല്ലോ ഇനി ഇപ്പൊ ഇത്ത ഏതായാലും വിളിക്കില്ല ഈ സമയത്ത് എന്തായാലും റഫീഖ് ഇക്കയുമായി കുൽസിതത്തിൽ ആവും. ഹാ നമുക്കും എന്നാണോ എന്തോ കല്യാണം കഴിയാത്തത്തതിനെ കിട്ടുന്നില്ല എന്നാൽ കഴിഞ്ഞതിനെയെങ്കിലും കിട്ടിയിരുന്നെങ്കിൽ. അ പറഞ്ഞിട്ട് കാര്യമില്ല ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ഫോൺ സൈഡിൽ വെച്ചുകൊണ്ട് കിടന്നു.
കിടന്നിട്ടും ഉറക്കം വരുന്നില്ല.. എന്താ ചെയ്യാ പണ്ടാരം ഇനി ഇപ്പൊ എങ്ങാനും വിളിക്കുമോ. ഉറങ്ങിപ്പോയി അതൊരു പ്രശ്നം ആക്കുമോ. ആകെ ടെൻഷൻ ആയല്ലോ..
അങ്ങനെ ഓരോന്ന് ചിന്തിച് കിടക്കുമ്പോഴാണ് ആ വിളി വരുന്നത്. സമയം 11 മണി ആവാനായിരിക്കുന്നു. ഇപ്പൊ വിളിച്ചാൽ ഇവർക്കു പ്രശ്നം ആവില്ലേ അയാള് അറിയില്ലേ ഗൾഫിൽ നിന്നും വിളിക്കുമ്പോ ലൈൻ ബിസി കാണിക്കില്ലേ.
ഇതൊക്കെ ആലോചിച്ചു കോണ്ട് ഞാൻ ഫോൺ എടുത്ത് സംസാരിച്ചു.
ഹലോ....
💬 Comments
View all comments