0%

Chapter Title : സ്പർശം 2 [ദൂതൻ]

Author : Kambikathakal Read All Parts 2.1K

എന്താ നവി ഫോൺ എടുക്കാൻ താമസം.?

അതിത്ത ഞാൻ പുറത്തായിരുന്നു പെട്ടെന്ന് കേട്ടില്ല അതാ.

ഹ്മ്മ് എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ ടാ....?

ഏയ്‌ ഇല്ല ഇത്ത ഞാൻ ഒന്ന് മൂത്രമൊഴിക്കാൻ പോയതാ കിടക്കാൻ ആയി 11 മണി ആയില്ലേ. ഞാൻ വിചാരിച്ചു ഇത്ത ഇനി ഇന്ന് വിളിക്കില്ല എന്ന്.

അത് ഇക്കയെ വിളിക്കുവാർന്നു ഞാൻ അതാ പിന്നെ നേരം വൈകിയേ..

ഓഹ്ഹ് അങ്ങനെ. പിന്നെ ഇത്ത ഇന്നത്തെ സംഭവം ഞാൻ കരുതി കൂട്ടി ചെയ്തതല്ല. പറ്റിപ്പോയി ഇത്ത ക്ഷെമിക്കണം...

നവി ഞാൻ നിന്നോട് ദേഷ്യത്തോടെ പെരുമാറിയത് വേറൊന്നും കൊണ്ടല്ല. നീ സിഗററ്റ് വലിക്കുന്നതും അ സാധനം യൂസ് ചെയ്യുന്നതും ഒന്നും എനിക്ക് പ്രശ്നം അല്ല. പക്ഷെ നിനക്ക് എന്റെ അടുത്ത് പറയാമായിരുന്നു.

ഇത്ത ഞാൻ എങ്ങനെ നിങ്ങളോട് പറയും. എന്താ ഞാൻ പറയാ. അപ്പോൾ തന്നെ ഞാൻ അമ്മയെ വിളിച്ചു വണ്ടി കൊടുക്കല്ലേ എന്ന് പറയാൻ നിന്നതാ. പക്ഷേ അങ്ങനെ പറഞ്ഞാൽ പിന്നെ അമ്മയോട് അതിന്റെ കാരണം പറയണം പിന്നെ ഇത്തയെ വിളിച്ചു പറയാൻ ഇങ്ങളെ നമ്പർ എന്റെ കയ്യിൽ ഇല്ലാതാനും..

എടാ ഞാൻ ഇക്കയുടെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ ആണ് ഈ സാധനം കാണുന്നത് തുറന്നപ്പോൾ തന്നെ ഇതാണ് കണ്ടത്. ഇതെങ്ങാനും അയാൾ കണ്ടിരുന്നേൽ ഞാൻ ഇപ്പൊ ആകെ പ്രശ്നത്തിൽ ആയേനെ. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സ്ത്രീ ആണ് ഞാൻ ഇനി വണ്ടി എന്റെ അല്ല എന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. നിനക്ക് അറിയാവുന്നതല്ലേ നാട്ടുകാരുടെ ഒക്കെ നിലവാരം..

അറിയാം ഇത്ത എന്റെ ഭാഗത്തുള്ള

💬 Comments

View all comments