Chapter Title : സ്പർശം [ദൂതൻ]
ഉള്ളതുങ്ങളോട് അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല അതിനും കാരണം പേടി തന്നെ ആണ് പിന്നെ നടക്കില്ല എന്നറിയാവുന്നത് കൊണ്ടും.
അങ്ങനെ ഇരിക്കെ ആണ് എനിക്ക് ട്രാൻസ്ഫർ കിട്ടുന്നത് കണ്ണൂർക്ക്. പണ്ടാരം അടങ്ങാനായിട്ട് ഇനിയിപ്പോ പോയി വരലൊന്നും നടക്കില്ല. അവിടെ സ്റ്റേ അടിക്കേണ്ടി വരുമല്ലോ മൈര്.
മെയിൻ ആയിട്ട് താത്തയെ കാണാൻ പറ്റില്ലാലോ എന്ന ഒരു വിഷമമേ എനിക്കുണ്ടായിരുന്നുള്ളു.
ആ പോട്ടെ വഴിയേ എല്ലാം ശെരിയാക്കാം അല്ല ശെരി ആവുമായിരിക്കും എന്ന് വിചാരിച്ചു ഞാൻ ഉറങ്ങിപ്പോയി...
രാവിലെ തന്നെ നേരത്തെ എണീറ്റ് കണ്ണനെ വിളിച്ചു.
ഡാ ഞാൻ വീട്ടിലെക് വരുന്നുണ്ട് നീ എന്നെ ഒന്ന് സ്റ്റേഷൻ വരെ ആക്കി താ.
എടാ മൈരാ 4 മണിക്ക് നീ സൈറ്റിലെ മണൽ എണ്ണാൻ പോകുവാണോടാ അണ്ടി ...
എടാ ഇന്നലെ രാത്രി ആട അറിയുന്നേ കണ്ണൂർ ആണ് ഇനി കളി എന്ന് അതാ.. നീ ഒന്ന് വാടാ.
അ ശെരി മൈര് വാ നീ വീട്ടിലെത്തീട്ട് വിളിക്ക്.
ഒകെ ഡാ ഞാൻ ഇറങ്ങി......
ഒരു 30 മിനിറ്റ് കൊണ്ട് തന്നെ അവൻ എന്നെ റായിൽവെ സ്റ്റേഷനിൽ എത്തിച്ചു അവൻ നാലു തെറിയും വിളിച് തിരിച്ചു പോയി.
എനിക്കുറപ്പായിരുന്നു ആ മൈരൻ അങ്ങനെ എന്തേലും ഒക്കെ പറയുമെന്ന് കാരണം അപ്പുറത്ത് ഞാൻ ആണെങ്കിൽ ഇതിനപ്പുറം പറയുമായിരുന്നു.
അതും ആലോചിച് ഞാൻ തിരിഞ്ഞ് പ്ലാറ്റഫോംമിലേക്കു നടക്കുമ്പോൾ ആണ് രണ്ട് പെൺകുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നത്.
സംഗതി അവര് അവൻ വിളിച് പോയ തെറി മൊത്തത്തിൽ കേട്ടിട്ടുണ്ട്.
ഞാൻ നടക്കുമ്പോ പിറകിൽ നിന്നും അടക്കിപിടിച്ചിട്ടുള്ള ചിരി
💬 Comments
View all comments