0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.2K

എനിക്ക് കേൾക്കാമായിരുന്നു.

സംഭവം ഞാൻ തെറികൾ ഒക്കെ പറയുമെങ്കിലും പെൺകുട്ടികൾ നിൽക്കെ തെറി പറയുന്നതൊക്കെ എനിക്ക് എന്തോ പോലെ ആണ്.

അവനെ പറഞ്ഞിട്ടും കാര്യമില്ല അവനും ശ്രദ്ധിച്ചു കാണില്ല ആകെ ഒരു മൂഡ് പോയ അവസ്ഥയായി.

ആ പോട്ടെ പുല്ല് എന്നും പറഞ്ഞു ഞാൻ വീണ്ടും നടന്നു. അവരും എന്റെ പിറകിൽ തന്നെ ഉണ്ട്.

എനിക്കാണെങ്കിൽ എന്തോ ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ.

രണ്ടും കല്പ്പിച്ചു കൊണ്ട് ഞാൻ അവിടെ നിന്നു. എന്നിട്ട് അവർക്ക് അഭിമുഖമായിട്ട് തിരിഞ്ഞു.

രണ്ടുപേരും എന്നെ നോക്കാൻ നന്നേ പാടുപെടുന്നുണ്ട്. ഇടക്ക് ഇടക്ക് ചിരി വിരിയുന്നുമുണ്ട്.

ഞാൻ എന്താ പ്രശ്നം എന്ന് പുരികം ഉയർത്തി ചോദിച്ചു.

അവർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

എന്തെങ്കിലും പ്രശ്നം ഉണ്ടോ നിങ്ങൾക്....

ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു..

അവർ ഒന്നും പറയാതെ എന്നെ കടന്ന് മുന്നോട്ട് പോയി.

ഹാവു ആശ്വാസം ആയി ഇനി ഇപ്പൊ ഫ്രീ ആയി നടക്കാം..

അല്ലേലും ആരേലും ഒക്കെ പുറകെ ഉണ്ടാവുമ്പോ ഒരു കോൺഫിഡൻസ് കുറവുള്ള പോലെയാ എനിക്ക്. പ്രത്യേകിച്ച് പെൺകുട്ടികൾ കൂടി ആവുമ്പോ.

എന്തായാലും അവരും മംഗലാപുരം ഭാഗത്തേക്ക് തന്നെ ആണ്. ഏറ്റവും ലാസ്റ്റ് ജനറൽ കമ്പാർട്മെന്റിലേക് തന്നെ ആണ് അവരും നടക്കുന്നത്.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ട്രെയിൻ വരുന്നത് ഞാൻ ദൂരെ നിന്നും കണ്ടു.

ട്രെയിൻ അടുത്തെത്തിയപ്പഴേ ഒരു കാര്യം ഉറപ്പായി ഇതിന്റെ അകത്തു ഒരാള് പോയിട്ട് ഒരു കൈ പോലും കയറ്റാൻ പറ്റാത്ത അത്ര തിരക്കുണ്ട്.

എനിക്ക്കണേൽ എങ്ങനെ

💬 Comments

View all comments