Chapter Title : സ്പർശം [ദൂതൻ]
എങ്കിലും കയറിയെ പറ്റു. നേരത്തെ അങ്ങ് എത്താനുള്ളതാ.
എന്തോ ഭാഗ്യത്തിന് ഒരു 5 8 പേര് അതിൽ നിന്നും ഇറങ്ങി. ഞാൻ അടിച്ചു കേറാൻ നോക്കിയപ്പോഴാണ് എന്റെ സൈഡിൽ നിൽക്കുന്ന പെൺകുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നത് അവർക്ക് കയറണോ വേണ്ടയോ എന്ന മൈന്റിൽ ആണ്..
അന്നേരം എനിക്കെന്തോ ഒരു സഹതാപം തോന്നി ഞാൻ അവരോട് കയറാൻ പറഞ്ഞു.
അവർ ഒന്ന് ആലോചിച്ചു നിന്ന ശേഷം രണ്ടുപേരും എങ്ങനെയോ കുത്തി തിരക്കി കേറി..
ഞാൻ അവിടെ തന്നെ നിന്നു ഇനി ഇപ്പൊ ഇതിന്റകത്ത് ഞാൻ എങ്ങനെ കേറാന. തൊട്ട് പുറകിലെത്തെ ബോഗി ആണേൽ നോക്കുവേം വേണ്ട...
പിന്നെ ഒന്നും നോക്കാതെ ഞാൻ തിരിച്ചു അവിടെ ഉള്ള സിമന്റ് ബെഞ്ച് ലക്ഷ്യമാക്കി നടന്നു..
അതെ......
പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം എന്നെ അവിടെ തന്നെ നിർത്തിച്ചു.
ഞാൻ ഒന്ന് തിരിഞ്ഞു നോക്കി....
രണ്ടാമത് കയറിയ പെൺകുട്ടി ആണ് വിളിച്ചത് അവൾ ഒന്നുക്കൂടി ഉള്ളിലേക്കു കയറിക്കൊണ്ട് ഇവിടെ സ്ഥലം ഉണ്ടെന്നുള്ള അർത്ഥത്തിൽ അവൾ എന്നെ ട്രെയിനിൽ കയറാൻ വേണ്ടി കണ്ണ് കൊണ്ട് പറയാതെ പറഞ്ഞു....
എന്നാൽ എനിക്ക് കയറണോ എന്ന് സംശയമായി.
കാരണം വേറെ ഒന്നും കൊണ്ടല്ല ഇജ്ജാതി തിരക്കാണ് കയറിയാൽ അവരെ ഒട്ടിത്തന്നെ നിൽക്കേണ്ടി വരും.
സംഭവം നല്ല പരിപാടി ആണെങ്കിലും റിസ്ക് ആണ് അറിയാണ്ട് എന്തെങ്കിലും കൈ പിഴ പറ്റിയാൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാര്യം അറിയാത്തവൻ വരെ എടുത്തിട്ട് അലക്കി കളയും.
അതെല്ലാം ആലോചിച്ചുകൊണ്ട് ഞാൻ പിന്നെയും അവിടെത്തന്നെ ഒരു ശില പോലെ നിന്നു.
എടോ ട്രെയിൻ
💬 Comments
View all comments