0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.2K

ഭാവത്തിൽ അവളെ നോക്കാതെ തന്നെ ചോദിച്ചു...

ആ അത്രക് നല്ല തെറികൾ ആയിരുന്നല്ലോ കൂട്ടുക്കാരൻ പറഞ്ഞത്. അത് കൊണ്ട് എല്ലാം വളരെ കൃത്യമായും വ്യക്തമായും തന്നെ കേട്ടു.

അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തോ അവിടെ ഇരിക്കാൻ തന്നെ മടി ആയി. മൊത്തത്തിൽ നാണം കേട്ടല്ലോ. ചെ.... ആ കണ്ണയ്യനെ പറഞ്ഞാ മതി.

സോറി.... നിങ്ങൾ അവിടെ ഉള്ള കാര്യം അറിഞ്ഞില്ലർന്നു അതാ ഒന്നും വിചാരിക്കല്ലേ.

ഞാൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു...

അതിനു ഇയാളെന്തിനാ സോറി പറയുന്നേ അതെല്ലാം പറഞ്ഞത് കൂട്ടുകാരനല്ലേ.അതൊന്നും ഞാൻ കാര്യമായി എടുത്തിട്ടില്ല.

എന്നാലും രാവിലെ തന്നെ അത്ര നല്ല കാര്യങ്ങൾ ഒന്നും അല്ലല്ലോ കേട്ടത് അതാ സോറി..

ഇയാൾ സോറി ഒന്നും പറയണ്ട ഞാൻ ചുമ്മാ പറഞ്ഞതാ അതൊക്കെ നാച്ചുറൽ ആയി സംഭവിക്കുന്നതല്ലേ ഇറ്റ്സ് ഓക്കേ...

അങ്ങനെ ഇരിക്കെ ആണ് ഞങ്ങളുടെ മുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ചേട്ടൻ എണീക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു . എന്തോ അയാൾ എന്നെ തട്ടിവിളിച്ചു എന്നിട്ട് ഇവിടെ ഇരുന്നോ എന്ന് പറഞ്ഞു.

അയാൾ എണീക്കുന്നതിനു മുന്നേ തന്നെ ഞാൻ ആ സീറ്റിലേക് ഇരുന്നു. ഇപ്പൊ എനിക്ക് ഗായത്രിയെ എന്റെ അഭിമുഖമായി കാണാം. നേരെ നോക്കിയപ്പോൾ ആണ് ഞാൻ കക്ഷിയെ ഒന്ന് ശ്രദ്ധിച്ചത് ഇത്രേം നേരം അവളുടെ സൈഡിൽ ഇരുന്നത് കോണ്ട് ശെരിക്കും ഒന്ന് കാണാൻ കൂടെ സാധിച്ചിരുന്നില്ല. സാധിച്ചിരുന്നില്ല എന്നല്ല ഞാൻ ശ്രമിച്ചില്ല എന്ന് വേണമെങ്കിൽ പറയാം.

ഒരു ആകാശ നീല കളർ ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ഒരു ചെറിയ പൊട്ടും തൊട്ടിട്ടുണ്ട്.

💬 Comments

View all comments