0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 363
പിടിച്ച് മുഖത്തും തലയിലും തുരു തുരെ ഉമ്മ വെച്ചു. അച്ഛൻ എന്തൊക്കെയോ പറഞ്ഞു വിതുമ്പുന്നു..... മുപ്പതു വർഷത്തെ സ്നേഹവും വാത്സല്യവും ഒരു നിമിഷം കൊണ്ട് ഒരു പ്രളയം പോലെ എന്നിലേക്കെത്തി... എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവളെ തേടി അടുക്കളയിലേക്ക് നീണ്ടു.... അടുക്കള വഴിയിലെ അരമതിൽ ചാരി ഒരു മന്ദസ്മിതത്തോടെ അവൾ.... അരികിൽ അതേ പുഞ്ചിരിയോടെ കുഞ്ചുവിനെയും ഒക്കത്തു വച്ച് മലരക്കയും... നന്ദി.... ഒരായിരം നന്ദി...... എന്റെ കണ്ണുകളവരോട് പറയാതെ പറഞ്ഞു............ "iraH"

💬 Comments

View all comments