0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 352
നിവർന്ന് പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു. "അയ്യോ ഇത് ലേഡീസായിരുന്നോ, Sorry" ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടു ആരോടെന്നില്ലാതെ പറഞ്ഞു.. "സാരല്ല്യ അടുത്തത് ആവടി അല്ലെ" ഞാൻ അതു ശ്രദ്ധി്ക്കാതെ കുറച്ചു കൂടി വാതിലിനടുത്തേക്ക് നീങ്ങി നിന്നു. "ആവടിയിൽ എവിടെ" "Govt. എൻജിനീയറിംഗ് കോളേജ്" "പുതിയ അഡ്മിഷനാണോ" "ഹും" ഞാൻ മുഖത്തു നോക്കാതെ ഒന്നു മൂളി. എന്തോ അപ്പോ അങ്ങനെ പറയാനാണു തോന്നിയത്. അവളും അവളുടെ കൂട്ടുകാരി കളുമാണെന്നു തോന്നുന്നു എന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട് . പിന്നെ പൊത്തി പിടിച്ചു ചിരിക്കുന്നു എനിക്കെന്തൊ വല്ലായ്ക തോന്നി. എന്നെ രക്ഷെ പെടുത്താനെന്നോണം വണ്ടി ആവടി സ്റ്റേഷനിൽ നിരങ്ങി നിന്നു. പെട്ടന്ന് ഇറങ്ങാൻ നോക്കിയ എന്നോട് പിന്നിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു "അല്ല മാഷെ ഇതെങ്ങോട്ടാ, കോളേജിപ്പുറത്താ ഈ വണ്ടി ഇപ്പൊഴൊന്നും പോവൂല. പിന്നെ ചുറ്റി വളഞ്ഞു വരേണ്ടി വരും. ഇപ്പുറത്തോട്ടിറങ്ങിക്കോ" ഞാൻ ഒന്നും പറയാതെ വാതിലൊഴിയാൻ കാത്തു നിന്നു.
ഒടുക്കം പാളത്തിലേക്കിറങ്ങി പ്ലാറ്റ്ഫോം ചാടിക്കേറി കമ്പികൾക്കിടയിലൂടെ പുറത്തേക്കുള്ള വഴിയിലെത്തിയപ്പോൾ അവർ മൂന്നാളും എന്നെ കാത്തു നിൽക്കൂന്നുണ്ടായിരുന്നു. "ഞങ്ങടെ കൂടെ പോരെ " അവളെന്നെ നോക്കി പറഞ്ഞു." ഹൊ എന്തൊരു ആജ്ഞാശക്തി ആ വാക്കുകൾക്കും കണ്ണുകൾക്കും" ഞാൻ ആത്മഗതം ചെയ്തു. എന്നിട്ട് തലയാട്ടി കൊണ്ടു അവർക്ക് പിറകെ നടന്നു. പെട്ടന്ന് അവൾ നടത്തം നിർത്തി തിരിഞ്ഞു നിന്നു. "ഇത് നല്ല മാനേർസ് അല്ല മാഷെ, പെണ്ണു്ങ്ങടെ പിന്നാലെ അല്ല ഒപ്പമാ നടക്കേണ്ടേ ....." താഴെ നോക്കിയാ നടന്നിരുന്നെങ്കിൽ കൂടി ഞാനിത്തിരി ജാള്യതയോടെ ഒരു സോറിയും പറഞ്ഞു അവർക്കൊപ്പം എന്നാൽ ഇത്തിരി

💬 Comments

View all comments