0%

Chapter Title : സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! 2 [Aman]

Author : kkstories Read All Parts 768

ആന്റ് ദി ബോസ് ഈസ് എ ക്യാറ്റ് നെയിംഡ് ജോയി…”

റിയ പതിയെ വിശ്വനാഥന് നേരെ തിരിഞ്ഞു.  അല്പം കുനിഞ്ഞ്, കൈ രണ്ടും മുട്ടിന്മേൽ വെച്ച്, മുഖത്ത് മദാലസമായൊരു ഭാവം വരുത്തി അവൾ വിശ്വനാഥന് നേരെ ചുണ്ടുകൾ ‘ഓ’ ഷേപ്പ് ആകൃതിയിൽ  കൂർപ്പിച്ചുകൊണ്ട് ഒരു ചുംബനമെറിഞ്ഞു.. “ഉമ്മാഹ്..” പതിയെ ഇളകുന്ന അവളുടെ ശരീരത്തിൽ  വെണ്ണപോലെ വെളുത്ത മുലച്ചാലിനെ അയാളുടെ കണ്ണുകൾ കോർത്തു വലിച്ചു... പാട്ടിനനുസരിച്ച് തോള് കുലുക്കി തലയുയർത്തി കൈകൾ രണ്ടും താളത്തിൽ ചലിപ്പിച്ചു കൊണ്ട് അവൾ വിശ്വനാഥനരികിലേക്ക് ചുവടുകൾ വെച്ചു. ഹൈ ഹീലിൽ ഒരു സാങ്കല്പിക വരിയുടെ മുകളിലൂടെ  റിയ  തന്റെ മുന്നിലേക്ക് നടന്നടുത്തപ്പോൾ മിസ് ബ്യൂട്ടി മത്സരത്തിൽ  അവൾ നടത്തിയ റാമ്പ് വാക്കായിരുന്നു അയാൾക്ക് ഓർമ വന്നത്… “യു ആർ അമേസിങ്..” അയാളറിയാതെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

സത്യത്തിൽ എന്തുംചെയ്യാനൊരുക്കമായി റിയ തന്റെ തൊട്ടുമുന്നിൽ നിൽക്കുമ്പോൾ അയാൾക്ക് ഒരു പോർമുഖം കൂടി ജയിച്ചടക്കിയതിന്റെ സന്തോഷമായിരുന്നു. കുറച്ച് നാളുകളായി അയാൾ ലക്‌ഷ്യം വെച്ചിരുന്നതായിരുന്നു റിയയെ..  മിസ് കേരള വേദിയിൽ വെച്ച് അവളെ കണ്ടപ്പോൾ തന്നെ ഈ സുന്ദരിക്കൊച്ച് നാളത്തെ മലയാള സിനിമയുടെ താരമായിരിക്കുമെന്നുള്ള കാര്യത്തിൽ അയാൾക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. സിനിമയിൽ ചുവടുറപ്പിച്ചതും ചുവടുറപ്പിക്കാൻ പോവുന്നതുമായ താരസുന്ദരികളെ കണ്ടെത്താനും തന്റെ വരുതിയിൽ കൊണ്ടു വരാനും വിശ്വനാഥന് പ്രത്യേക കഴിവാണ്. പളുങ്ക് കൊട്ടാരം കണക്കെ എപ്പോൾ വേണമെങ്കിലും തകർന്നു തരിപ്പണമായേക്കാവുന്ന തന്റെ  ബിസിനസ് സാമ്രാജ്യം സംരക്ഷിച്ചു പോവുന്നതിന് അയാൾ തന്റെ വരുതിയിലുള്ള സുന്ദരിമാരെ വിദഗ്ദ്ധമായി ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ വിശ്വനാഥൻ ഒരു പെണ്ണിനെ നോട്ടമിട്ടാൽ അവളെ സ്വന്തമാക്കാൻ  അയാൾ എന്തും

💬 Comments

View all comments