0%

Chapter Title : സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! 2 [Aman]

Author : kkstories Read All Parts 765

നിന്നും ആ ചോദ്യം ഉയരുമെന്ന് ഉറപ്പായിരുന്നെങ്കിലും പെട്ടെന്നെന്ത്‌ മറുപടി പറയണമെന്നറിയാതെ റിയ ഒന്ന് ചൂളി. അയാൾക്ക് വേണ്ടതും തനിക്കാകെ നൽകാനുള്ളതും തന്റെ ശരീരംമാത്രമാണെന്ന ബോധ്യം അവൾക്കുണ്ട്...

“റിയക്ക് ഡാൻസ് ചെയ്യാൻ അറിയാമോ..?” ഒരു നിമിഷം എന്തോ ആലോചിച്ചതിനു ശേഷം വിശ്വനാഥൻ ചോദിച്ചു.

“കുറച്ചൊക്കെ അറിയാം സാർ…”

“ലാപ് ഡാൻസ്…?” അയാൾ ചോദ്യഭാവത്തിൽ നോക്കി. അറിയാമെന്നാണോ അറിയില്ലെന്നാണോ പറയേണ്ടതെന്ന് അവൾ ഒരു നിമിഷം ആലോചിച്ചു. റിയ കണ്ടിട്ടുണ്ട് ഒരുപാട് തവണ... ഹോളിവുഡ് സിനിമകളിലൊക്കെ സുന്ദരികളായ പെൺകുട്ടികൾ പുരുഷന്മാരുടെ മടിയിലും ശരീരത്തിലും തങ്ങളുടെ ശരീരം സ്പർശിച്ചുകൊണ്ടും അല്ലാതെയും അതിമനോഹരമായ കാമനൃത്തചുവടുകൾ വെക്കുന്ന ലാപ് ഡാൻസ്…! കോളേജ് ഹോസ്റ്റലിൽ വെച്ച് തമാശയക്കായി കൂട്ടുകാരികളുടെ മുന്നിൽ വെച്ച് കളിച്ചിട്ടുമുണ്ട്...

റിയ എന്തെങ്കിലും പറയുന്നതിന് മുന്നേ വിശ്വനാഥന്റെ ആജ്ഞാരൂപത്തിലുള്ള സ്വരം മുഴങ്ങി:

“കം.. ഗിവ് മി എ ബ്യൂട്ടിഫുൾ ലാപ് ഡാൻസ്, റിയാ... മായാ മീഡിയാസ് നിർമിക്കുന്ന സിനിമകളിലഭിനയിക്കാൻ മാത്രം ആത്മവിശ്വാസവും  ടാലന്റുമൊക്കെ  തനിക്കുണ്ടോ  എന്ന് ഞാനൊന്ന് കാണട്ടെ...”

അതവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിൽ അവസരം തരുന്നതിനു പകരമായി അയാൾക്ക് മുന്നിൽ ഡാൻസ് ചെയ്യണമെന്ന്..! ഒരുപക്ഷെ വിശ്വനാഥൻ കൂടെകിടക്കാൻ ക്ഷണിച്ചെങ്കിൽ പോലും അവൾക്കിങ്ങനെ ഒരമ്പരപ്പുണ്ടാവില്ലായിരുന്നു…

റിയ അയാളുടെ മുഖത്തേക്കൊന്നു നോക്കി. വിശ്വനാഥന്റെ മുഖത്ത് അതേ ഗൗരവഭാവം. “ഹി ഈസ് സീരിയസ്” അവൾ തന്നോട് തന്നെ പറഞ്ഞു.

മറ്റെല്ലാവരെയും പോലെ വിശ്വനാഥനെയും കൊതിപ്പിക്കുന്നത് തന്റെ ശരീരമാണെന്നുറപ്പ്.. ഒരുപക്ഷെ താൻ വഴങ്ങിക്കൊടുക്കുമോ എന്നുറപ്പിക്കാനായിരിക്കും അയാൾ ഇത്തരമൊരവശ്യം മുന്നോട്ട് വെക്കുന്നത്.. തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ  മുന്നിലുള്ളത് ഇതുവരെ നെയ്തുകൂട്ടിയ സ്വപ്ങ്ങളിലെത്താനുള്ള അവസാന ചുവടുവെയ്പുകളാണ്… സ്വപ്നങ്ങളിലേക്കുള്ള നൃത്തച്ചുവടുകൾ..! അധികമാലോചിക്കേണ്ടി വന്നില്ല.. കയ്യിലുള്ള

💬 Comments

View all comments