0%

Chapter Title : സ്റ്റെഫിയും മമ്മിയും [കർണ്ണൻ]

Author : kkstories Read All Parts 2.1K

പിടുത്തം ഇട്ടുകൊണ്ട് ആൽബി പറഞ്ഞു നിർത്തി..

ഹ ഹ ഹ.......

ആൽബിയുടെ സംസാരത്തിൽ ആദിത്യൻ ചിരിച്ചു പോയി...

ഒപ്പം പുഞ്ചിരി തൂകി ആൽബിയുടെ കയ്യിൽ കൈ കോർത്തു പിടിച്ചു കൊണ്ട് സ്റ്റെഫിയും...

ക്യാബിൻ ഡോർ തുറന്നു കൊണ്ട് ഓഫീസ് സ്റ്റാഫ്‌ ഒരു ലേഡീ നടന്നു വന്നു. കയ്യിൽ ഇരുന്ന കവർ ആദിത്യനെ ഏല്പിച്ചു മൂന്ന് പേർക്കും ഒരു പുഞ്ചിരി തൂകി തിരികെ പോയി...

കവർ തുറന്നു അത് പുറത്തെടുത്തു എല്ലാം ഓക്കേ ആണെന്ന് ഉറപ്പു വരുത്തി. ശേഷം ആൽബിക്ക് നേരെ നീട്ടി...

ദാ.. വരുന്ന ചൊവ്വ.. രാവിലെ 11 മണിക്ക് കൊച്ചിയിൽ നിന്നു ദുബായ് അവിടുന്ന് ലണ്ടൻ...

ടിക്കറ്റ് വാങ്ങി എല്ലാം ഉറപ്പു വരുത്തി അത് സ്റ്റെഫിയെ ഏല്പിച്ചു. ആൽബി വീണ്ടും ആദിത്യന് കൈ നീട്ടി...

താങ്ക്സ് മച്ചാ...

ഓക്കേ മാൻ.. അപ്പൊ ഹാപ്പി ജേർണി...

സ്റ്റെഫിയ്ക്കു കൈ നീട്ടി ആദിത്യൻ അത് പറയുമ്പോ നന്ദി അറിയിച്ചു കൊണ്ട് അവളും തിരികെ കൈ നൽകി...

ശെരി എന്ന ഇറങ്ങട്ടെ കുറച്ചു പർച്ചേസ് ബാക്കി ഉണ്ട് ഇനി ആകെ 5 ദിവസം അല്ലെ ഉള്ളു.. മമ്മിയുടെ വിസ സ്റ്റാമ്പ്‌ ചെയ്തു കഴിയുമ്പോ ഞാൻ വിളിക്കാം...

ഓക്കേ ഡാ.. ഇനി നീ ടെൻഷൻ ആവണ്ട നിങ്ങള്ക്ക് 6 മാസം കൂടി ഇല്ലേ വിസ....അടുത്ത മാസം കൂടി കഴിഞ്ഞു നോക്കിയ മതി അപ്പൊ ഈ റേറ്റിനു നിങ്ങള്ക്ക് രണ്ടു പേർക്കും പോകാം...

ശെരി നീ നോക്കിയിട്ട് വിളിക്ക്..

ബൈ...

ലിഫ്റ്റ് ഇറങ്ങി താഴെ എത്തിയിട്ടും സ്റ്റെഫിയുടെ മുഖം കടന്നൽ കുത്തിയ കണക്കെ

💬 Comments

View all comments