0%

Chapter Title : സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]

Author : Kambikathakal Read All Parts 724

തന്നെ നാട്ടിൽ മൊത്തം പരന്ന്….. കൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഒരു കുഞ്ഞിനേം കൊണ്ട് വന്നിട്ടുണ്ടന്ന്…...

ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതാണ് ഞാൻ….പയ്യെ വിശപ്പ് എന്നേ പിടി കൂടാൻ തുടങ്ങി…..….. സമയം 10 മണിയായി……

മക്കളുടെ വയറു വിശന്നാൽ അമ്മമാർക്ക് അറിയാം എന്നത് സത്യമാണെന്നു എനിക്ക് മനസ്സിലായി…….. ഒരു പ്ലേറ്റ് നിവർത്തി അതിൽ ദോശയും ചമ്മന്തിയും ഒഴിച് എന്നേ നോക്കി………

പല്ല് പോലും തേക്കാതെ ഒരു കയ്യിൽ കുഞ്ഞിനേം ആയി ഞാനവിടെ ഇരുന്നു കഴിച്ചു…….. അമ്മ വന്ന് കുഞ്ഞിനെ എന്റെ കയ്യിൽ നിന്നെടുത്തു…….. സോഫയിൽ ഇരുന്നു…… പക്ഷെ കുഞ്ഞിന്റെ മുഖത്തു പോലും നോക്കുന്നില്ല…….. വേഗം കഴിച്ചു…
ഞാൻ കുഞ്ഞിനെ മേടിക്കാനായി അമ്മയുടെ അടുത്തേക്ക് ചെന്ന്…..കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്ന് നേരെ നോക്കാതെ അമ്മ പോയി……

കുഞ്ഞിനെ ഇങ് താ ഏട്ടാ…….പോയി കുളിച്ചിട്ട് വാ…….ഹരീഷ് ആയിരുന്നു പറഞ്ഞത്…………

അവന് എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി…….. അവൾ ഉറക്കമായിരുന്നു…….

ഞാൻ വേഗം മുറിയിൽ ചെന്ന് പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു തിരിച്ചിറങ്ങി.. ഹാളിൽ വന്നപ്പോൾ ആരെയും കാണുന്നില്ല……

അനിയന്റെ മുറിയിൽ നിന്നും അവന്റെ സംസാരം കേൾക്കാം……….

'''''''നിന്റെ കണ്ണാടി കിട്ടിയിരിക്കുന്നെ….. '''''''''

മുറിയിൽ നിന്നും അച്ഛന്റെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലെ പാതി ഭാരം ഒഴിഞ്ഞത് പോലെ……….തിരിച്ചു ഞാൻ സോഫയിൽ വന്നിരുന്നു…….അവർ വരട്ടെ………

അമ്മ വേഗം അടുക്കളയിലേക്ക് പോകുന്നതും കണ്ട്….. ഒരു ചെറിയ പാത്രവുമായി മുറിയിലേക്കും……

എന്തായിരിക്കും ആ പാത്രത്തിൽ എന്നറിയാനുള്ള ആകാംഷയോടെ ഞാൻ മുറിയിലേക്ക് ചെന്ന്….. അമ്മയുടെ മടിയിൽ കിടന്ന് കുറുക്ക് കഴിക്കുന്ന ഹെല….. എന്നേ കണ്ടതും കയ്യും കാലൊക്കെ

💬 Comments

View all comments