← Back to സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]

Comments

സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ] · approved reader discussion

Kittu • 2026-02-20 23:27

ഇനി ഒരു തിരിച്ച് വരവ് ഉണ്ടോ 😂

Sdcfgg • 2025-07-14 12:01

Please continue

DAIBLO • 2024-12-13 22:36

Bro 2024 thirarayi 2025 engilum varuvo

Unknown vaazha • 2024-05-21 06:26

പുള്ളി തിരിച്ച് വന്നൂ.... ഞാൻ കണ്ടൂ.... ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰

അൽഗുരിതൻ • 2024-05-27 22:12

താൻ ഇവിടേം ഇണ്ടോ 😂

വിനു • 2024-07-04 21:35

വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁

Robiee • 2023-03-16 08:40

Broooo

Robiee • 2023-03-15 22:59

Broooooo

Robiee • 2023-03-15 20:22

Brooooo

Here we go • 2023-03-15 09:39

Still waiting Please reply❤️‍?

Robiee • 2023-03-16 22:32

Brooooo

AmbrozZ • 2022-12-20 08:42

Halo evide

അന്തസ്സ് • 2022-12-07 21:45

You are very good writer bro

AmbrozZ • 2022-10-09 21:38

ആല്ഗുരിതൻ കഥയുടെ തുടക്കം ഇഷ്ടപെട്ടു . കൊള്ളാം ഇപ്പൊ ഓരോ കഥകളും വായിച്ചു തുടങ്ങാൻ മടുപ്പാണ് കാരണം ഇതിന്റെ ബാക്കിയുണ്ടാവാറില്ല . ഓരോ എഴുത്തുകാരും അവരുടെ നിലപാട് വ്യെക്തമാകുകയാണെങ്കിൽ ഈ കാത്തിരിക്കുന്നത് ഒഴിവാക്കാമായിരുന്നു . ജോലി തിരക്കോ മറ്റു എന്തെങ്കിലും തിരക്കോ ആണെങ്കിൽ കഥ മുഴുവനാക്കാൻ പറ്റുമെങ്കിൽ പറ്റും എന്നും ഇല്ലെങ്കിൽ ഇല്ലാ എന്നും അല്ലെങ്കിൽ തിരക്കുകൾക്കൊരു ശമനം എഴുതി തീർക്കാം എന്നെങ്കിലും പറയുകയായിരുന്നെങ്കിൽ ....... അടുത്ത ഭാഗത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു ....

AmbrozZ • 2022-10-09 21:43

Srry തായെയുള്ള കമെന്റുകൾ വായിച്ചിരുന്നു റിപ്ലൈകൾ വായിച്ചില്ലായിരുന്നു . എഴുതി തീർക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

Spider • 2022-09-27 15:24

Enthayi

അന്തസ്സ് • 2022-08-15 23:16

Enthaayi bro.. nadakko..

അൽഗുരിതൻ • 2022-08-29 21:58

Ee aduthonnum nadakkoollanna thonnane bro life il kure preshnangal und ath onn sort akumonn nokkatte enitt nokkam Incase njn ith ezhughillankil ark venekilum bakki ezhuthatto Hope you all understand my situation

മാക്കാച്ചി • 2022-08-13 09:50

Hooi

അൽഗുരിതൻ • 2022-08-29 21:56

Makkachi evdernn

അന്തസ്സ് • 2022-07-17 21:28

Next part ennaan bro?

ചാത്തൻ • 2022-07-12 23:00

കൊള്ളാം ഇഷ്ട്ടായി ❤️❤️

അൽഗുരിതൻ • 2022-07-10 16:00

♥️

Hari • 2022-07-09 16:44

Enthe bro polichu kurachu late ayiii vayikan but polii story enthaa feel please continue bro

അൽഗുരിതൻ • 2022-07-10 16:01

Pazhaya hari ano ith ♥️

Why so serious • 2022-07-06 19:59

എന്തായ് എഴുതാൻ തുടങ്ങിയോ?

അൽഗുരിതൻ • 2022-07-10 16:01

illa bro thirakkanu ippolunnum set avumenn thonninnilla

Why so serious • 2022-07-27 22:30

Wokey ?

Brace Yourself • 2022-07-05 21:40

Waiting ❤️

അൽഗുരിതൻ • 2022-07-10 16:00

♥️♥️

Keekkuz • 2022-07-01 22:30

നല്ല സ്റ്റോറിസ് ഒന്ന് പറയാമോ ?? gooyz

Foohar • 2022-06-26 14:27

NXT part ennu Tharum bro.

അൽഗുരിതൻ • 2022-06-26 16:03

തുടങ്ങിട്ടില്ല ബ്രോ ഇച്ചിരി തിരക്കാണ് ?

×‿×രാവണൻ✭ • 2022-06-24 00:03

❤️❤️

അൽഗുരിതൻ • 2022-06-26 16:03

♥️

അൽഗുരിതൻ • 2022-06-20 14:58

♥️

ആഞ്ജനേയദാസ് ✅ • 2022-06-19 21:51

Nice . interesting... ❤

അൽഗുരിതൻ • 2022-06-20 14:58

♥️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2022-06-19 19:15

അൽഗു ♥️ പൊളിച്ചു ..നല്ല തുടക്കം ഒത്തിരി ഇഷ്ടായി..ബാക്കി അറിയാനായി കാത്തിരിക്കുന്നു?

അൽഗുരിതൻ • 2022-06-20 14:57

യക്ഷി എവിടെയാണ് കുറെ നാളായല്ലോ കണ്ടിട്ട് ♥️

Aadhi • 2022-06-19 19:09

Nice one ❤️

അൽഗുരിതൻ • 2022-06-20 14:57

♥️

?KING OF THE KING? • 2022-06-19 16:03

❤️

അൽഗുരിതൻ • 2022-06-20 14:57

♥️

Devil • 2022-06-19 06:54

കൊള്ളാം

അൽഗുരിതൻ • 2022-06-20 14:56

♥️♥️

Devika • 2022-06-18 23:21

Good start... K K യുടെ ആ പഴയ നല്ല നാളുകൾ തിരികെ വരട്ടെ... Nxt part കഴിയുന്നതും നേരത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാവോ... Love...

അൽഗുരിതൻ • 2022-06-20 14:56

Copy പേസ്റ്റ് ആണോ ?

Arunima • 2022-06-18 23:19

Good start... K K യുടെ ആ പഴയ നല്ല നാളുകൾ തിരികെ വരട്ടെ... Nxt part കഴിയുന്നതും നേരത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാവോ... Love...

അൽഗുരിതൻ • 2022-06-19 14:58

kk means കമ്പി കഥ???? എഴുതി തുടങ്ങിയിട്ടില്ല അരുണിമ ശ്രെമിക്കാം ♥️?

Valsan • 2022-06-18 22:00

Super story ????

അൽഗുരിതൻ • 2022-06-19 14:58

♥️♥️

『SunnyBoŸ』 • 2022-06-18 10:18

???

അൽഗുരിതൻ • 2022-06-19 14:58

♥️♥️

Cyrus • 2022-06-18 09:11

വളരെ നല്ല തുടക്കം.. നല്ല ഒഴുക്കുള്ള വാചകഘടന.... വളരെ നല്ല ഒരു തുടർക്കഥ പ്രതീക്ഷിക്കുന്നു..

അൽഗുരിതൻ • 2022-06-19 14:56

♥️♥️

Naizi • 2022-06-18 08:23

Super ❤️❤️❤️❤️????? Next part ഇവിടെ 1 year munne എഴുതിയ kazhinadalle വേഗം താ

അൽഗുരിതൻ • 2022-06-19 14:56

1 ഇയർ മുൻപ് എഴുതി നിർത്തിയത ഇത് ബാക്കി thudanghittilla?

Why so serious • 2022-06-18 00:41

തുടക്കം നല്ല intersting ആയിട്ടുണ്ട്❤️, ഈ കഥയുടെ ബാക്കി എങ്കിലും വൈകിക്കാതെ തരുമോ?

അൽഗുരിതൻ • 2022-06-19 14:55

?വൈകും ബ്രോ സമയമില്ലാത്തോണ്ടാ മനഃപൂർവം അല്ല ബ്രോ സോറി.

L • 2022-06-17 23:21

കിടിലം... നല്ല ഫീൽ ഉണ്ട്.. ❤അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു പ്രിയങ്കക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ waiting...

അൽഗുരിതൻ • 2022-06-19 14:55

♥️♥️?ഉടനെ കാണില്ല ബ്രോ തുടങ്ങിയിട്ടില്ല

Arun madhav • 2022-06-17 23:20

നന്നായിട്ടുണ്ട്..... ❤ ഇതളുകൾ ബാക്കി എന്ന് വരും...?

അൽഗുരിതൻ • 2022-06-19 14:54

തുടങ്ങിയിട്ടില്ല ബ്രോ തിരക്കാണ് ?♥️

അൽഗുരിതൻ • 2022-06-20 21:10

ബ്രോ ബ്രോടെ കഥ ഇപ്പൊ എവിടെയാ വരുന്നേ

Anup • 2022-06-17 23:09

ഇഷ്ടം ????

അൽഗുരിതൻ • 2022-06-19 14:54

♥️♥️

അന്തസ്സ് • 2022-06-17 20:20

Keep it up

അൽഗുരിതൻ • 2022-06-19 14:53

♥️♥️

Haridev Hari • 2022-06-17 18:35

കൊള്ളാം നല്ല തുടക്കം.. എഴുത്തു തുടരുക. പിന്നെ കുഞ്ഞിന് ഒരു ഒന്നര വയസ്സെങ്കിലും കൊടുക്കണം ആയിരുന്നു

അൽഗുരിതൻ • 2022-06-19 14:53

♥️♥️

VINOD • 2022-06-17 17:26

കൊല്ലം നല്ല കഥ. നല്ല ഒരു ഫീൽ നന്നായിട്ടുണ്ട്

അൽഗുരിതൻ • 2022-06-17 18:53

വിനോദ് ♥️♥️

കർണ്ണൻ • 2022-06-17 16:30

Polichu bro thirichu vannathil sandosham waiting for next part

അൽഗുരിതൻ • 2022-06-17 18:52

കർണൻ ♥️♥️

Kurt • 2022-06-17 14:47

കൊള്ളാം ബ്രോ നല്ല അടിപൊളി തീം. അടുത്ത പാർട്ട്‌ ഉടനെ ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??

അൽഗുരിതൻ • 2022-06-20 14:58

♥️♥️

Manojsha • 2022-06-17 13:43

മാഷേ നല്ല കിടിലൻ കഥ.... എന്തെ പോസ്റ്റ്‌ ചെയ്യാൻ താമസിച്ചേ.... കട്ട waiting ?

അൽഗുരിതൻ • 2022-06-17 16:21

ഒരു കൊല്ലത്തിനു മുകളിലായി ഡ്രാഫ്റ്റിൽ കിടക്കുന്നു. ഇപ്പഴാ ഫോൺ ഒന്ന് reset ചെയ്യാൻ തോന്നിയെ ??

Albin • 2022-06-17 13:42

Bro swapnam kond thulabharam enna kadhayil sreekuttiye ഭർത്താവ് മാത്രം അല്ലേ കളിച്ചിട്ടുള്ളു..അതോ കോളജിലെ അ പാർട്ടി പ്രവർത്തകൻ വല്ലതും ചെയ്തിട്ടുണ്ടോ എനിക്ക് ബ്രോ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു ..സ്നേഹത്തോടെ ആൽബിൻ

അൽഗുരിതൻ • 2022-06-17 16:20

എന്ത് പറ്റി രമണ ?എടാ എന്റ ശ്രീക്കുട്ടിനെ ആരേലും ചെയ്യാൻ ഞാൻ സമ്മതിക്കുവോ ??

Albin • 2022-06-17 16:32

Apoo കോളജിലെ പാർട്ടി പ്രവർത്തകൻ ഒന്നും ചെയ്തിട്ടില്ല അല്ലേ ബ്രോ

അൽഗുരിതൻ • 2022-06-20 14:59

Illa?

അൽഗുരിതൻ • 2022-06-17 13:15

Onnum manassilayilla bro. ?

Niranjan • 2022-06-17 12:51

Bro story okke poli but hindiyil ezhuthanda bayangara achadi bashayil aanu ullathu angane nammude text bookil allathe avaru onnum ingane samsarikila so malayalathil thane ezhuthuvane korachude poli aayene

അൽഗുരിതൻ • 2022-06-20 14:59

മലയാളം എഴുതാം ബ്രോ

Story lover • 2022-06-17 11:40

പ്രതീക്ഷിച്ചത് പോലെ തന്നെ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് ??? ഹെലയുടെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്?! അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു ? അടുത്ത ഭാഗം ഉടൻ തന്നെ പബ്ലിഷ് ആകുമെന്നു പ്രതീക്ഷിക്കുന്നു..... ഗുഡ് ലക്ക് ???

അൽഗുരിതൻ • 2022-06-17 13:14

♥️♥️♥️♥️??

Akash • 2022-06-17 07:35

♥️?❤️

അൽഗുരിതൻ • 2022-06-17 11:00

♥️♥️