Chapter Title : സ്ഥാന മോഹം [Manu]
ആയിരുന്നു. അങ്ങനെ ഞങ്ങളുടെ കോളജ് രാഷ്ട്രീയത്തെ പറ്റി മുകളിലെ രാഷ്ട്രീയത്തിൽ വരെ ചർച്ച ആയി. എല്ലാവരുടെയും മുമ്പിൽ ഞാനും കൂട്ടരും ഒരു ഹീറോ ആയി...
കൊല്ലങ്ങൾ അങ്ങനെ പോയി. ഒടുവിൽ കോളജ് പഠനം പൂർത്തിയാക്കി പുറത്ത് ഇറങ്ങി. ഒരു ജോലി അന്നേഷണം തുടങ്ങി. അത് അറിഞ്ഞ പാർട്ടിക്കാർ എന്നെ വിളിച്ചു നി ജോലിക്ക് ഒന്നും പോവണ്ട നി നാട്ടിൽ 24 hours പ്രവർത്തനം ആയി നടക്കാൻ പറഞ്ഞു. എനിക്ക് മാസം ഒരു വരുമാനവും തരാ എന്ന് പറഞ്ഞു. പിന്നിട് നാട്ടിൽ ആയി പ്രവർത്തനം. കാലങ്ങൾ അങ്ങനെ കഴിഞ്ഞ് പോയി. ഞാൻ ഒരു യുവജനങ്ങളുടെ തലവൻ ആയി മാറി തുടങ്ങി.
അങ്ങനെ ഇരിക്കുമ്പോൾ എന്നെ ഒരു ദിവസം നേതാക്കൾ വിളിച്ചു .ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട് എന്നും പറഞ്ഞു. ഞാൻ ഉടനെ ഓഫീസിൽ എത്തി.അവിടെ എത്തിയപ്പോൾ അവർ എന്നോട് ഒരു കാര്യം പറഞ്ഞു. യുവജനങ്ങളുടെ സംഘടന മാത്രം പോര ഒരു യുവതി സംഘടന കൂടെ വേണം എന്ന് പറഞ്ഞു. എന്നോട് അതിന് പറ്റിയ ആൾക്കാരെ അന്നേഷിക്കാൻ പറഞ്ഞു.
ഞാൻ അതിനുള്ള അന്നേഷനം തുടങ്ങി. അത് അവസാനിച്ചത് വീടിൻ്റെ അടുത്തുള്ള അനു ചേച്ചിയിൽ ആയിരുന്നു. ചേച്ചിയോട് ഞാൻ കര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. ചേച്ചിക്ക് ഇതിനോട് താൽപര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി പോവാൻ നോക്കി. ഇതിൽ നിന്നാൽ ഒരുപാട് ഉപകാരം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ എൻ്റെ യുവജന സംഘത്തിൻ്റെ ഒരു അംഗം ആക്കി. ചേച്ചി മനസ്സില്ല മനസ്സോടെ നിൽക്കാം എന്ന് പറഞ്ഞു. പിന്നെ
💬 Comments
View all comments