Chapter Title : സ്ഥാന മോഹം [Manu]
ഞാൻ എല്ലാ മീറ്റിംഗ് വരുമ്പോഴും ജാധക്കും എല്ലാം ചേച്ചിയെ കൊണ്ട് പോവും. ചേച്ചി ഒരു താൽപര്യം ഇല്ലാത്ത പോലെ വന്നിരുന്നത്. ഒരു ദിവസം ഒരു ജാഥ കഴിഞ്ഞ് ഞാനും ചേച്ചിയും കൂടെ എൻ്റെ ബൈക്കിൽ വരുന്ന സമയം ചേച്ചി എന്നോട് പറഞ്ഞു.
ചേച്ചി: എടാ ഇതിൽ നടന്നിട്ട് എന്താ ഉപകാരം ശെരിക്കും.
ഞാൻ: ചേച്ചി നമുക്ക് എന്ത് അവശ്യം ഉണ്ടെങ്കിലും അവർ വരും. പിന്നെ ഒരു വീട് പണിക്ക് എല്ലാം നമ്മൾ ആരുടെയും മുന്നിൽ പോയി കൈ നീട്ടി നിൽക്കേണ്ട അവശ്യം ഇല്ല.
ചേച്ചി: അങ്ങനെ എല്ലാം ആണോ??
ഞാൻ: പക്ഷേ ചേച്ചി ഒരു മയത്തിൽ എല്ലാം നിൽക്കണം.
ചേച്ചി: എനിക്ക് മനസ്സിലായില്ല നി പറഞ്ഞത്.
ഞാൻ: ചേച്ചി അവരോടൊക്കെ നല്ല അടുപ്പത്തിൽ സംസാരിക്കു. അല്ലാതെ ഇന്നത്തെ പോലെ മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല....
ചേച്ചി: എനിക്ക് എന്തോ ഒരു നാണം അതാ...
ഞാൻ: എന്തിന് നാണിക്കുന്നത് അവർ എല്ലാം നമ്മുടെ ആൾക്കാർ അല്ലേ...
ചേച്ചി: ഞാൻ ഇനി മുതൽ ശ്രമിക്കാം....
ഞാൻ: ചേച്ചി അദ്യം അവിടെ ഉള്ള സ്ത്രീകൾ ആയി ഒരു സൗഹൃദം സ്ഥാപിക്കു.
ചേച്ചി: ആ ശെരി...
പിന്നിട് നടന്ന കാര്യങ്ങളെ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരു ദിവസം ഞാൻ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ചേച്ചിയെ വിളിക്കാൻ വീട്ടിൽ എത്തിയപ്പോൾ ചേച്ചി അവിടെ ഇല്ല. ഞാൻ വീട്ടിൽ അന്നേഷിച്ചപ്പോൾ ചേച്ചി ആദ്യമേ അവിടെ എത്തി കഴിഞ്ഞു. ഞാൻ വണ്ടിയും കൊണ്ട് അവിടെ ചെന്നപ്പോൾ ചേച്ചി അവിടെ ഉളളവർ ആയി കളിയും ചിരിയും ആയി ഇരിക്കുന്നു.
💬 Comments
View all comments