Chapter Title : സ്ത്രീ ഫൈറ്റ് സ്ത്രീ ഡോം സ്ത്രീ പവർ [ബിൻസി]
എന്ന തോന്നലും കൊണ്ടാവാം അമ്മ ദേഷ്യക്കാരി ആയി പോയത് എന്ന് ഞാൻ സമാധാനിച്ചു .
അമ്മയും അച്ചനും കുറച്ച് വൈകിയാണ് വിവാഹിതരായത് .
അമ്മയുടെ ആദ്യ വിവാഹത്തിൽ കുട്ടികൾ ഉണ്ടാകാത്തതിനാൽ ആ ബന്ധം വേർപെടുത്തിയിരുന്നു .
അമ്മ ആ സമയം മുതൽ പാറ മടയിൽ ജോലിക്ക് പോകുന്നതാണ് .
അവിടെ വെച്ച് കണ്ട് പ്രണയിച്ചാണ് എൻ്റെ അച്ചൻ ഗണേഷനെ അമ്മ വിവാഹം കഴിച്ചത് .
ഇപ്പോ അത് ഇങ്ങനേയും ആയി .
അമ്മയുടെ എല്ലാ ദേഷ്യവും അമ്മ എന്നോട് തീർക്കുന്നതാണ് എനിക്ക് സഹിക്കാൻ പറ്റാഞ്ഞത് .
എന്നെ തല്ലാനായി സൈക്കിളിൻ്റെ ബ്രേക്കിൻ്റെ വയറാണ് അമ്മ ഉപയോഗിക്കാറ് .
അതിന് ശരീരം മൊത്തം തല്ലി ഞാൻ കുളിക്കാൻ വരെ സാധിക്കാതെ ബുദ്ധിമുട്ടിയിരുന്നു പലപ്പോഴും .
അമ്മാതിരി നീറ്റലാണ് അത് കൊണ്ട് തല്ല് കിട്ടിയാൽ .
.
സഹി കെട്ട് അമ്മ ഉറങ്ങുന്ന സമയം അമ്മയെ കറിക്കത്തി ഉപയോഗിച്ച് കുത്തി കൊന്നാലോ എന്ന് വരെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .
ഒന്ന് രണ്ട് വട്ടം ഞാൻ അതിന് ശ്രമിച്ചിട്ടുള്ളതുമാണ് .
പക്ഷേ കൊഴുത്ത് പൊക്കവും നല്ല ആരോഗ്യവും പരുക്കയുമായ അമ്മയുടെ കൂർക്കം വലി കേൾക്കുമ്പോൾ തന്നെ ഞാൻ ഭയന്ന് പിൻമാറുമായിരുന്നു .
അമ്മയുടെ തല്ല് മാറ്റി നിർത്തിയാൽ എനിക്ക് എല്ലാം കൊണ്ടും സമാധാനമായിരുന്നു .
വാസ്തവൻ എന്നെ ചട്ടമ്പിയുടെ കൂട്ടും പെൺകുട്ടികളെ കമൻ്റ് അടിയും ചെറിയ ബീഡിവലിയും ഒക്കെയായി എൻ്റെ ഇരുപതിൻ്റെ നിറവ് ഞാൻ കുറച്ചൊക്കെ ആസ്വദിച്ചിരിന്നു .
എൻ്റെ സന്തോഷം തല്ലി കെടുത്തിയ എൻ്റെ ജീവിതത്തിലെ ആ കാലത്തെ ഏറ്റവും വലിയ ഒരു പൂതന അത് എൻ്റെ സ്വന്തം അമ്മ കറുമ്പി ശുഭ മാത്രമായിരുന്നു .
വാസ്തവൻ ചേട്ടൻ വാങ്ങി തരുന്ന താറാവും പന്നിയും ബീഫും മുയലും എല്ലാം കഴിച്ച് ഒരു ഗ്ലാസ് മാത്രം പൊടി ചേർക്കാത്ത മുന്തിരി കള്ളും കുടിച്ച് ആസ്വദിച്ച് ഇരിക്കുന്ന സമയത്ത് പോലും ശോ വീട്ടിൽ പോകേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു .
രാത്രി അമ്മയുടെ ചോദ്യം ചെയ്യലും ഒരു കാര്യവുമില്ലാതെ എന്നെ ഉപദ്രവിക്കലും ഒരു പതിവായിരുന്നു അമ്മക്ക് .
എനിക്കിട്ട് രണ്ട് പൊട്ടിക്കാതെ ഉറക്കം വരാത്ത പിഴച്ച സ്ത്രീ എന്ന് വേണം എൻ്റെ അമ്മ ശുഭയെ വർണിക്കാൻ.
ഈ പൂതനയെ തളക്കാൻ വല്ല മാർഗവും നീ കാട്ടി താ എന്ന് എല്ലാ ദൈവങ്ങളെ
💬 Comments
View all comments