0%

Chapter Title : സ്ത്രീ ഫൈറ്റ് സ്ത്രീ ഡോം സ്ത്രീ പവർ [ബിൻസി]

Author : Kambikathakal Read All Parts 2.4K

ഏറ്റവും വലിയ ഒരു പൂതന അത് എൻ്റെ സ്വന്തം അമ്മ കറുമ്പി ശുഭ മാത്രമായിരുന്നു .

വാസ്തവൻ ചേട്ടൻ വാങ്ങി തരുന്ന താറാവും പന്നിയും ബീഫും മുയലും എല്ലാം കഴിച്ച് ഒരു ഗ്ലാസ് മാത്രം പൊടി ചേർക്കാത്ത മുന്തിരി കള്ളും കുടിച്ച് ആസ്വദിച്ച് ഇരിക്കുന്ന സമയത്ത് പോലും ശോ വീട്ടിൽ പോകേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു .

രാത്രി അമ്മയുടെ ചോദ്യം ചെയ്യലും ഒരു കാര്യവുമില്ലാതെ എന്നെ ഉപദ്രവിക്കലും ഒരു പതിവായിരുന്നു അമ്മക്ക് .

എനിക്കിട്ട് രണ്ട് പൊട്ടിക്കാതെ ഉറക്കം വരാത്ത പിഴച്ച സ്ത്രീ എന്ന് വേണം എൻ്റെ അമ്മ ശുഭയെ വർണിക്കാൻ.

ഈ പൂതനയെ തളക്കാൻ വല്ല മാർഗവും നീ കാട്ടി താ എന്ന് എല്ലാ ദൈവങ്ങളെ വിളിച്ചും ഞാൻ പ്രാർഥിക്കുന്നത് എൻ്റെ ഒരു ശീലമായിരുന്നു .

ആകെ അമ്മയെക്കൊണ്ട് ഒരു ഗുണമുള്ളത് എന്താന്ന് വെച്ചാൽ എൻ്റെ അച്ചനും അച്ചൻ്റെ അച്ചനും ഉണ്ടാക്കിയിട്ടിട്ടുള്ള കുറച്ച് പറമ്പ് ഉണ്ട് .

ആ വലിയ പറമ്പിന് നടുക്കാണ് ഞങ്ങളുടെ ഓട് മേഞ്ഞ വീട് ഇരിക്കുന്നത് .

പറമ്പിൽ തെങ്ങും ഏഴെട്ട് കവുങ്ങും വാഴയുമൊക്കെ നിൽക്കുന്നുണ്ട് .

അതിൽ നിന്ന് ഒരു തുണ്ട് ഭൂമി പോലും അമ്മ വിൽക്കാൻ കൂട്ടാക്കുകയോ അച്ചൻ്റെ പേരിലുള്ള ആ പറമ്പും വീടും അമ്മ സ്വന്തം പേരിൽ ആക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല എന്നത് മാത്രമാണ് .

ഒരു ജോലിയും ഇല്ലാത്ത എൻ്റെയും ഏക ആശ്വാസം ആ വലിയ പറമ്പും ആ പറമ്പിന് നടുക്കുള്ള ഞങ്ങളുടെ വീടും തന്നെയായിരുന്നു .

ശരിക്കും പറഞ്ഞാൽ

💬 Comments

View all comments