0%

Chapter Title : സ്‌ത്രീ-പുരുഷ വന്ധ്യത

Author : kkstories Read All Parts 82

പത്താംപക്കം മൂത്രംപരിശോധിച്ചശേഷം വിളിക്കണം എന്നും പറഞ്ഞുവിട്ടു. പിന്നീട്‌ ഞാന്‍ ഒരു സെമിനാറില്‍ ക്ലാസ്‌ എടുക്കുന്ന സമയത്ത്‌ അവര്‍ എന്നെ വിളിച്ച്‌ കാര്ഡ്്‌ ടെസ്‌റ്റ് പോസറ്റീവ്‌ ആയതിന്റെ സന്തോഷം പങ്കുവച്ചു. മൂന്നു മാസത്തിനുശേഷം അവര്‍ ഗൈനക്കോളജിസ്‌റ്റിനെ കാണുകയും ഒരു ആണ്കുുട്ടിയെ പ്രസവിക്കുകയും ചെയ്‌തു. ഇതുപോലെ ധാരാളം പേര്ക്ക് ‌ ഹോമിയോപ്പതി സന്താനഭാഗ്യം നല്കിയയിട്ടുണ്ട്‌. വന്ധ്യത എന്ത്‌? വന്ധ്യത രോഗമല്ല, വൈകല്യം മാത്രം. സ്വാഭാവികബന്ധത്തില്‍ ഏര്പ്പെ്ടുന്ന ദമ്പതികള്ക്ക് ‌ ഒരു നിശ്‌ചിത കാലാവധിക്കുശേഷവും ഗര്ഭ്ധാരണം നടക്കാത്ത അവസ്‌ഥയെ വന്ധ്യത എന്നു വിളിക്കാം. പ്രസ്‌തുതകാലയളവ്‌ ഒരു വര്ഷംതവരെ ആവാം. എന്നിട്ടും ഫലം കിട്ടുന്നില്ലെങ്കില്‍ മാത്രമാണ്‌ ചികിത്സയെക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌. ഇന്ത്യയില്‍ 10 ശതമാനത്തിലേറെ ദമ്പതികള്‍ അനപത്യദു:ഖം അനുഭവിക്കുമ്പോള്‍ കേരളത്തില്‍ അത്‌ 20% അധികമാണെന്ന്‌ കണക്കുകള്‍. സ്‌ത്രീയുടെയോ പുരുഷന്റെയോ കുഴപ്പം മാത്രം കൊണ്ടോ രണ്ടുപേരുടെയും തകരാറുകള്‍ കൊണ്ടോ വന്ധ്യത വരാം. പലപ്പോഴും രണ്ടുപേര്ക്കും കുഴപ്പമില്ലെങ്കിലും സംഭവിക്കാറുണ്ട്‌. ആധുനികവൈദ്യശാസ്‌ത്രം പരാജയപ്പെടുമ്പോള്‍ മാത്രമാണ്‌ ഇതരചികിത്സകളെക്കുറിച്ച്‌ ദമ്പതികള്‍ ചിന്തിക്കുന്നത്‌. അതിനകം ശരീരത്തില്‍ ദൂഷ്യഫലം സൃഷ്‌ടിക്കുന്ന ധാരാളം മരുന്നുകള്‍ അവര്‍ പരീക്ഷിച്ചിട്ടുണ്ടാവും. വന്‍ സാമ്പത്തികച്ചെലവും വന്നിട്ടുണ്ടാവും. എന്നാല്‍ ആദ്യം തന്നെ ഹോമിയോപ്പൊതിയില്‍ എത്തിയാല്‍ ഫലം വളരെ വേഗം കിട്ടും. ഇന്ന്‌ കേരളത്തില്‍ വന്ധ്യതാചികിത്സകരായ ധാരാളം ഹോമിയോ ഡോക്‌ടര്മാലര്‍ ഉണ്ട്‌. സര്ക്കാളര്‍ ആശുപത്രികളിലും പ്രത്യേക പരിഗണന നല്കിഡ ചികിത്സ നല്കുമന്നുണ്ട്‌. പുരുഷവന്ധ്യത

അടുത്ത പേജിൽ തുടരുന്നു

40 ശതമാനത്തിലേറെ ദമ്പതികളിലും കുഴപ്പം പുരുഷനാണെങ്കിലും പഴി കേള്ക്കേ ണ്ടിവരുന്നത്‌ സ്‌ത്രീയായിരിക്കും. പല പുരുഷന്മാരും തനിക്ക്‌ യാതൊരു കുഴപ്പവും ഇല്ല എന്ന്‌ അന്ധമായി വിശ്വസിക്കുന്നു. പരിശോധിക്കുമ്പോഴാണവര്‍ ഞെട്ടുക.
കാരണം
1. ബീജങ്ങളുടെ എണ്ണക്കുറവ:്‌ ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 10-20 ദശലക്ഷം ബീജങ്ങളും അവയില്‍ തന്നെ 50 ശതമാനത്തിലേ റെ സാധാരണ ആകൃതിയിലുള്ളതും 60% എങ്കിലും ആവശ്യത്തിന്‌ ചലനവേഗതയും ഉള്ളവയായിരിക്കണം.
2. വേരിക്കോസീല്‍: വൃഷണത്തിനു ചുറ്റും വളഞ്ഞുപുളഞ്ഞുപുതഞ്ഞുകിടക്കുന്ന ഞരമ്പുകള്‍ തടിക്കുന്ന അവസ്‌ഥ. ഇത്‌ ബീജസംഖ്യയും ബീജചലനശേഷിയേയും കുറയ്‌ക്കും.
3. അഡൂസ്‌പെര്മിുയ: ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്‌ഥ. ബീജോല്‌പാദനം നടക്കാതിരിക്കുക, ബീജനാളിയിലെ തടസം.
4. ഷണ്ഡത്വം: പ്രത്യുല്പ്പാ ദനശേഷിയില്ലാതിരിക്കുക ഉദ്ധാരണം നടക്കാതിരിക്കുക എന്നിവ.
5. ആന്റിസ്‌പേം ആന്റിബോഡി: ഇത്‌ ബീജങ്ങളെ

💬 Comments

View all comments