0%

Chapter Title : സ്‌ത്രീ-പുരുഷ വന്ധ്യത

Author : kkstories Read All Parts 99

തന്നെ ഹോമിയോപ്പൊതിയില്‍ എത്തിയാല്‍ ഫലം വളരെ വേഗം കിട്ടും. ഇന്ന്‌ കേരളത്തില്‍ വന്ധ്യതാചികിത്സകരായ ധാരാളം ഹോമിയോ ഡോക്‌ടര്മാലര്‍ ഉണ്ട്‌. സര്ക്കാളര്‍ ആശുപത്രികളിലും പ്രത്യേക പരിഗണന നല്കിഡ ചികിത്സ നല്കുമന്നുണ്ട്‌. പുരുഷവന്ധ്യത

അടുത്ത പേജിൽ തുടരുന്നു

40 ശതമാനത്തിലേറെ ദമ്പതികളിലും കുഴപ്പം പുരുഷനാണെങ്കിലും പഴി കേള്ക്കേ ണ്ടിവരുന്നത്‌ സ്‌ത്രീയായിരിക്കും. പല പുരുഷന്മാരും തനിക്ക്‌ യാതൊരു കുഴപ്പവും ഇല്ല എന്ന്‌ അന്ധമായി വിശ്വസിക്കുന്നു. പരിശോധിക്കുമ്പോഴാണവര്‍ ഞെട്ടുക.
കാരണം
1. ബീജങ്ങളുടെ എണ്ണക്കുറവ:്‌ ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 10-20 ദശലക്ഷം ബീജങ്ങളും അവയില്‍ തന്നെ 50 ശതമാനത്തിലേ റെ സാധാരണ ആകൃതിയിലുള്ളതും 60% എങ്കിലും ആവശ്യത്തിന്‌ ചലനവേഗതയും ഉള്ളവയായിരിക്കണം.
2. വേരിക്കോസീല്‍: വൃഷണത്തിനു ചുറ്റും വളഞ്ഞുപുളഞ്ഞുപുതഞ്ഞുകിടക്കുന്ന ഞരമ്പുകള്‍ തടിക്കുന്ന അവസ്‌ഥ. ഇത്‌ ബീജസംഖ്യയും ബീജചലനശേഷിയേയും കുറയ്‌ക്കും.
3. അഡൂസ്‌പെര്മിുയ: ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്‌ഥ. ബീജോല്‌പാദനം നടക്കാതിരിക്കുക, ബീജനാളിയിലെ തടസം.
4. ഷണ്ഡത്വം: പ്രത്യുല്പ്പാ ദനശേഷിയില്ലാതിരിക്കുക ഉദ്ധാരണം നടക്കാതിരിക്കുക എന്നിവ.
5. ആന്റിസ്‌പേം ആന്റിബോഡി: ഇത്‌ ബീജങ്ങളെ നിര്വീകര്യമാക്കുന്നു. ഇത്‌ ശുക്ലത്തിലെ പുരുഷന്റെ സ്രവത്തിലോ സ്‌ത്രീയുടെ ശരീരത്തിലോ കാണപ്പെടുന്നു.
6. മുണ്ടിനീര്‌
7.ലൈംഗികവിരക്‌തി: സ്‌ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ലൈംഗികമരവിപ്പ്‌, മാനസികവൈകല്യങ്ങള്‍ മുതലായവ. ഹോര്മോ ണ്‍ തകരാറുകള്‍, പ്രമേഹം, പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവയും ബീജത്തിന്റെ ഗുണനിലവാരം കുറയ്‌ക്കാറുണ്ട്‌. ചികിത്സ
കഴിവതും തുടക്കത്തില്ത്ന്നെ ചികിത്സയ്‌ക്കു വിധേയരാകുക. 2-3 മാസം മാത്രം മരുന്നു കഴിച്ചാല്‍ ഫലം കിട്ടണമെന്നില്ല. കഴിവതും ക്ഷമ കാട്ടണം. അതുപോലെ മുഴുവന്‍ രഹസ്യങ്ങളും ഡോക്‌ടറോടു തുറന്നു പറയണം. ശുഭാപ്‌തിവിശ്വാസവും, ആത്മധൈര്യവും ചികിത്സയുടെ വിജയസാധ്യത വര്ധിേപ്പിക്കുന്നു.
മാസക്കുളി കഴിഞ്ഞ്‌ 10-ാം പക്കം മുതല്‍ 18-ാം

💬 Comments

View all comments