Chapter Title : സുബൈദയുടെ അലങ്കാരം,ഹാജ്ജിക്ക് അഹങ്കാരം 3 [ പറവ 🍁]
ഇക്കയാണെങ്കിലോ,
അതോ മറ്റാരെങ്കിലുമോ?
നെഞ്ച് പിടയുന്ന ഭയത്തോടെ അവൾ കിടപ്പുമുറിയിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ മാക്സി ഒതുക്കാനും,
വിയർപ്പുതുടയ്ക്കാനും ശ്രമിച്ചു.
തലയിലെ തട്ടം ശരിയായി വച്ച്, വിറയ്ക്കുന്ന കാലുകളോടെ അവൾ പതുക്കെ താഴേക്ക് നടന്നു.
മുൻവശത്തെ വാതിലിൽ വീണ്ടും ബെൽ അടിക്കുന്ന ശബ്ദം കേട്ടു.
ശ്വാസമടക്കിപ്പിടിച്ച് അവൾ വാതിലിന്റെ കുറ്റി ഊരി, പതുക്കെ കതക് തുറന്നു.
മുന്നിൽ നിൽക്കുന്നത് കണ്ടതും സുബൈദയുടെ ഉള്ളിലെ ഭയം പെട്ടെന്ന് ഒരു ഞെട്ടലായി മാറി.
വിയർപ്പിൽ കുതിർന്ന ശരീരവുമായി, കൈക്കോട്ടുമായി നിൽക്കുന്ന കുട്ടൻ!
പറമ്പിലെ ബാക്കി പണികൾ തീർക്കാനായി എത്തിയതായിരുന്നു അവൻ.
കതക് തുറന്ന സുബൈദയുടെ അലങ്കോലപ്പെട്ട മുടിയും, കിതപ്പും,
കവിളുകളിലെ ചൂടും കുട്ടൻ കൃത്യമായി കണ്ടു.
കുട്ടൻ കൊതിയോടെ അവളെ നോക്കി.
അവന്റെ കണ്ണുകൾ പെട്ടെന്ന് സുബൈദയുടെ മുഖത്തുനിന്ന് താഴേക്ക് ആയി
മാക്സിയുടെ സിബ്ബ് കുറച്ച് തുറന്നു കിടന്നത് അവൾ അറിഞ്ഞില്ല.കുട്ടൻ ആർത്തിയോടെ ആ മുലകളിൽ നോക്കി.
അന്ന് കിടപ്പുമുറിയിൽ വെച്ച് അവർക്കിടയിൽ നടന്ന സംഭവങ്ങൾ അവന്റെ ഓർമ്മകളിലേക്ക് ചൂടോടെ ഇരച്ചുകയറി.
അവന്റെ നോട്ടം കണ്ട് തരിച്ചു നിൽക്കുയാണ് അവൾ.
"ഇത്താ..." കുട്ടൻ വികാരം ഉള്ള ശബ്ദത്തിൽ വിളിച്ചു.
അവന്റെ ശബ്ദത്തിലും വല്ലാത്തൊരു വിറയൽ ഉണ്ടായിരുന്നു.
കുട്ടന്റെ നോട്ടം കണ്ട് സുബൈദക്ക് നാണം വന്നു.
സുബൈദയുടെ നെഞ്ച് പെരുമ്പറ കൊട്ടുന്നതുപോലെ മിടിച്ചു.
പേട്ടെന്ന് മുന്നിൽ വന്നുനിന്ന കുട്ടനെ കണ്ട അവൾക്ക് എന്തു പറയണം എന്നറിയാതെ നാവ് കുടുങ്ങിപ്പോയി...
അപ്പോഴും അവളുടെ ശരീരത്തിൽ ഇന്നലത്തെ രാത്രിയുടെയും
,അന്ന് ആ റൂമിൽ വച്ച് ഉണ്ടായ അനുഭവങ്ങളുംമാറി മാറി വന്ന് കൊണ്ട് ഇരുന്നു.
💬 Comments
View all comments