Chapter Title : സുബൈദയുടെ അലങ്കാരം,ഹാജ്ജിക്ക് അഹങ്കാരം 3 [ പറവ 🍁]
അല്പം മുൻപ് മുറിയിൽ അനുഭവിച്ചറിഞ്ഞ ആ കാമത്തിന്റെ ചൂടും വിയർപ്പും അവൾക്ക് മാറിയിരുന്നില്ല.
കുട്ടന്റെ കണ്ണുകൾ തന്നിലേക്ക്
ആർത്തിയോടെ നീളുന്നത് കണ്ടതും സുബൈദ പെട്ടെന്ന് ഒന്ന് പതറി.
ചുണ്ട് കടിച്ചു തന്നെ നോക്കുന്ന കുട്ടനോട്,
... നീ എന്താടാ കുട്ടാ രാവിലെ തന്നെ?" സുബൈദ ശബ്ദം ഗൗരവം നടിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
പക്ഷേ, ആ ശബ്ദത്തിലെ വിറയലും വശ്യതയും കുട്ടന് കൃത്യമായി മനസ്സിലായിരുന്നു.
അവന്റെ കണ്ണുകൾ സുബൈദയുടെ മുഖത്തുനിന്ന് താഴേക്ക്,
വിയർപ്പിൽ ഒട്ടിപ്പിടിച്ച മാക്സിയിലേക്കും വിറയ്ക്കുന്ന ചുണ്ടുകളിലേക്കും ആർത്തിയോടെ നോക്കി.
"അത്... ഹാജി ഇക്കാ പറഞ്ഞിരുന്നില്ലേ ഇത്താ,
പറമ്പിലെ ആ ഭാഗത്തെ പണി തീർക്കാൻ പറ്റിയില്ല,ഇന്ന് എനിക്ക് വേറെ പണികൾ ഇല്ല.
അപ്പോ ഇന്ന് തന്നെഅത് തീർക്ക എന്ന് വിചാരിച്ചു.,അതാ ഞാൻ വന്നത്..."
കുട്ടൻ പതുക്കെ മന്ത്രിച്ചു,
അവൻ സംസാരിക്കുമ്പോൾ അവന്റെ കറുത്തുറച്ച പേശികളും വിയർപ്പുകുളിച്ച ശരീരവും സുബൈദ നോക്കുന്നുണ്ടായിരുന്നു.
"ശരി... നീ ആ പണി വേഗം തീർത്ത് പോവാൻ നോക്ക്. ഞാൻ... ഞാൻ അടുക്കളയിലുണ്ട്,"
സുബൈദ തട്ടം ശരിയായി തോളിലേക്ക് ഇട്ടുകൊണ്ട് തിരിഞ്ഞുനടക്കാൻ ശ്രമിച്ചു.
അടുക്കളയിലേക്ക് തിരിഞ്ഞുനടക്കാൻ തുടങ്ങിയ സുബൈദയുടെ കാതുകളിൽ
കുട്ടന്റെ ആ പതിഞ്ഞ ശബ്ദം വീണ്ടും വന്നുപതിച്ചു.
"ഇത്താ... ഹാജി ഇക്ക എവിടെ?
ഇക്കയുടെ വണ്ടി കാണുന്നില്ലല്ലോ?"
സുബൈദ പെട്ടെന്ന് നിന്നു.
അവൾ തിരിഞ്ഞുനോക്കി.
കുട്ടൻ വരാന്തയിൽ നിന്ന് ഉമ്മറത്തേക്ക് കയറിവരുന്നുണ്ടായിരുന്നു.
അവന്റെ മുഖത്ത് വ്യക്തമായൊരു സംശയവും ഒപ്പം ഒരുതരം ജാഗ്രതയും ഉണ്ടായിരുന്നു.
ഇക്ക വീട്ടിലില്ലാത്ത ആ അന്തരീക്ഷം അവനിൽ ഒരു വശത്ത് ഭയവും മറുവശത്ത് അരിയൊരു ധൈര്യവും ഉണ്ടാക്കിയിരുന്നു.
സുബൈദ തന്റെ
💬 Comments
View all comments