Chapter Title : സുബൈദയുടെ അലങ്കാരം,ഹാജ്ജിക്ക് അഹങ്കാരം 3 [ പറവ 🍁]
ശ്വാസം നിയന്ത്രിച്ചുകൊണ്ട്, ഗൗരവം നടിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു:
" ഇക്ക ഇവിടെയില്ല... രാവിലെ തന്നെ വലിയൊരു ബിസിനസ്സ് ആവശ്യത്തിനായി വയനാട്ടിലേക്ക് പോയി.
വയനാട്ടിലേക്ക് പോയി എന്ന ആ വാക്ക് കേട്ടതും കുട്ടന്റെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി.
ഇപ്പോ വീട്ടിൽ താനും സുബൈദയും മാത്രമാണ് ഇപ്പോൾ ഉള്ളത് എന്ന യാഥാർത്ഥ്യം കുട്ടന് മനസ്സിലായി.
അവനിൽ അറിയാതെ ഒരുതരം പരുക്കൻ ആവേശം പടർന്നുകയറി.
കുട്ടൻ തലയിൽ കൈവെച്ച് അല്പം പിന്നോട്ട് മാറി നിന്നു.
അവന്റെ മുഖത്ത് ഒരു ഭയപ്പാട് അഭിനയിച്ചുകൊണ്ട് അവൻ പറഞ്ഞു:
"അയ്യോ... ഹാജി ഇക്ക ഇല്ലേ?
ഞാൻ ഇതിലേക്ക് കയറിവരേണ്ടിയിരുന്നില്ല.
ഇക്ക ഇവിടെ ഇല്ലാത്ത സമയത്ത് ഞാൻ ഇവിടെ പണിക്ക് നിൽക്കുന്നത് ശരിയല്ല ഇത്താ...
ഞാൻ തിരിച്ചുപോകാം, ഇക്ക വരുമ്പോൾ ബാക്കി പണികൾ ചെയ്യാം."
കുട്ടൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയതും, സുബൈദയുടെ ഉള്ളിൽ പെട്ടെന്ന് വല്ലാത്തൊരു വെപ്രാളം ഉടലെടുത്തു.
അല്പം മുൻപ് മുറിയിൽ വെച്ച് ആ വീഡിയോ കണ്ട് തന്റെ ഉള്ളിൽ ആളിക്കത്തിയ
കാമവും, രാജു വരുന്നതുവരെ പിടിച്ചുനിൽക്കാനുള്ള വെമ്പലറും അവളെ അസ്വസ്ഥയാക്കിയിരുന്നു.
ഇപ്പോൾ മുന്നിൽ നിൽക്കുന്ന ഈ നാടൻ ചെറുപ്പക്കാരൻ കുട്ടൻ പോവുന്നു എന്ന് കേട്ട് ഉള്ളിലെ ആ തീ അണയുന്നതായി അവൾക്ക് തോന്നി.
സുബൈദ അവനെ നോക്കി.
"നിൽക്ക് കുട്ടാ... എങ്ങോട്ടാ ഇജ്ജ് ഈ പോകുന്നത്?" സുബൈദയുടെ ശബ്ദം അല്പം ഉയർന്നതായിരുന്നു, എങ്കിലും അതിൽ വശ്യത തുളുമ്പിനിന്നിരുന്നു.
കുട്ടൻ തിരിഞ്ഞുനോക്കി, സംശയത്തോടെ അവളെ നോക്കി: "അല്ല ഇത്താ... ഹാജി ഇക്ക ഇല്ലാത്ത സമയത്ത് ഞാൻ ഇവിടെ ഒറ്റയ്ക്ക് നിന്ന് പണി ചെയ്താൽ നാട്ടുകാർ വല്ലതും വിചാരിക്കും.
💬 Comments
View all comments