0%

Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]

Author : ഋഷി Read All Parts 2.6K

ദേഹം വന്നമർന്നു. മട്ടിപ്പാലിന്റെ സുഗന്ധം, മുഖത്തുരുമ്മിയ മുടിയിഴകളിൽ നിന്നും ദിവാന്റെ ബോധത്തിൽ പടർന്നു.

എന്തരാണ്‌.. ഒന്നു കാണാൻ ചങ്ക്‌ കൊതിക്കണ്‌.... വല്യ ദിവാനല്യോ... ചുറ്റിലും പട്ടാളമല്യോ.... ഈ പാവം പെണ്ണിന് വേറെ വഴിയെന്തര്‌.... കുഞ്ഞമ്മ തേങ്ങി... ദിവാന്റെ മാറത്ത്‌ കണ്ണീർ വീണു... അവിടം നനഞ്ഞു.

ഹെന്താ... സ്വാമി ഞെട്ടി. പെട്ടെന്ന്‌ മേഘങ്ങൾ ക്കിടയിൽ നിന്ന് ചന്ദ്രൻ തലനീട്ടി.. ചില്ലുഗ്ലാസ്സിലൂടെ വീണ നിലാവിന്റെ പൊളിയിൽ ദിവാൻ ആ സുന്ദരമായ മുഖം കണ്ടു.. നനഞ്ഞ ചുവന്ന ചുണ്ടുകൾ... മേൽച്ചുണ്ടിൽ വിയർപ്പു പൊടിഞ്ഞിരുന്നു.. തന്നെ വേട്ടയാടുന്ന ആ മാദകരൂപം..

യാർ നീ? ഇങ്കെ എപ്പടി? ആരെങ്കിലും പാർത്താലോ? സ്വാമി വിക്കി... എന്നാലും ആ കൊതിപ്പിക്കുന്ന രൂപത്തെ മാറോടണച്ചു നിർത്തി...

പേര്‌ സുഭദ്ര... കണ്ടു... എന്റെ ഉള്ളം... കവർന്നു.. എനിക്ക് കാണ്മാതിരിപ്പാൻ വയ്യ എന്റെ സ്വാമീ...പേടി കാറ്റിൽ പറത്തി ദിവാൻ സുഭദ്രയെ കെട്ടിപ്പിടിച്ചു.. ഉമ്മകൾ കൊണ്ടു മൂടി.... ഞാൻ പൂമംഗലത്തെ..

നീ... ഇപ്പോൾ പോവൂ..... നാളെ... പ്രദക്ഷിണം വെയ്ക്കുമ്പോൾ.... സ്വാമി കിതച്ചു.. അതുവരെ.... ഓർമ്മയ്ക്ക്‌.... കൊഴുത്ത മുല കച്ചയഴിച്ച്‌ കുഞ്ഞമ്മ ദിവാന്റെ ചുണ്ടുകളിൽ തിരുകി..

നേർത്ത ചൂടുള്ള സുഭദ്രയുടെ മുലപ്പാൽ സ്വാമി ചപ്പിക്കുടിച്ചു. പിന്നെ മുലക്കണ്ണിനു മുകളിലുള്ള നനുത്ത തൊലിയിൽ പല്ലുകൾ അമർത്തി .. ചോര കിനിയും വരെ... അതുവരെ ലഭിക്കാത്ത നോവു കലർന്ന അനുഭൂതിയിൽ സുഭദ്ര മുഴുകി... പിന്നെ തന്റെ നോവിനെ മുലക്കച്ച കൊണ്ട്‌ മറച്ച്‌ കാമുകനോട്‌ വിടപറഞ്ഞു. പോവുന്നതിനു മുൻപ് പ്രേമപൂർവ്വം ആ താടിയിൽ പറ്റിയിരുന്ന പാലും പതയും നേരിയതുകൊണ്ട് തുടച്ചു.

അന്നത്തെ ബാക്കി കഥകളിസമയത്ത് ദിവാൻ മേഘപടലങ്ങളിൽ പാറി

💬 Comments

View all comments