0%

Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]

Author : ഋഷി Read All Parts 2.6K

നടന്നു. ഒന്നും ഒരോർമ്മയും ഇല്ല... പണ്ഡിതനായിരുന്നു.... അനുസരണയുള്ള പുത്രനും. ദിവാൻ ആയതിനു ശേഷം ധാരാളം പ്രലോഭനങ്ങൾ ഉണ്ടായി... എന്നാലും അതിലൊന്നും വീണില്ല... ഇവിടെ, ഇപ്പോൾ... ഈ സുരസുന്ദരി തന്നിലെ കാമുകനെ ഉണർത്തിയിരിക്കുന്നു... നിദ്രയിൽ നിന്നും ഉണർന്ന ഗന്ധർവ്വൻ... ചുറ്റിലുമുള്ള ഓരോ കണികയിലും ഒരു വികാര സാഗരം അനുഭവിക്കുന്നവൻ...

എങ്ങനെയോ കുതിരവണ്ടിയിൽ കയറി വീടെത്തി. സ്വാമി ആലോചനയിൽ ആണെന്നു ധരിച്ച അമ്യാർ മിണ്ടാതെ തയിരു ശാതവും കൊണ്ടാട്ടവും വിളമ്പി. ദിവാൻ മധുരസ്വപ്നങ്ങൾ കണ്ട് ഉരുണ്ട തലയിണയും കെട്ടിപ്പിടിച്ചുറങ്ങി. കാലത്ത് കൂടെയുള്ളവരെ വെട്ടിച്ച് ദിവാൻ കുതി രപ്പുറത്തേറി. കാവൽക്കാരനോട് അമ്മ മഹാറാണി ഏൽപ്പിച്ച ദൗത്യം ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് കുതിച്ചു. ഇരുട്ടിൽ ക്ഷേത്രത്തിന്റെ നിഴലിൽ ഒരു കള്ളനെപ്പോലെ... പതുങ്ങി.. ഈറൻ മുണ്ടും ഉടുത്ത് തടിച്ച ചന്തികൾ ചലിപ്പിച്ച് മന്ദ മന്ദം കോവിലിലേക്ക് നടന്ന സുഭദ്രയെ ദിവാൻ വാരിയെടുത്ത് കുതിരപ്പുറത്തേറ്റി. തൊണ്ടയിൽ കുരുങ്ങിയ നിലവിളി കുഞ്ഞമ്മ അടക്കി. മുഖവും, ശരീരവും മൂടിക്കൊള്ളു.. ദിവാൻ ഒരു കട്ടിയുള്ള പട്ടു തുണി സുഭദ്രയുടെ മേൽ ചുറ്റി. എന്നിട്ട് വളരെ ഗോപ്യമായ... ചാരന്മാരെ മാത്രം കാണാൻ ഉപയോഗിക്കുന്ന കോട്ടയ്ക്കകത്തുള്ള ഒരു മാളികപ്പുരയിലേക്ക് കുതിരയെ നയിച്ചു.

വന്ന ആളുടെ മുഖവും, മുദ്രാ മോതിരവും കണ്ട പാറാവുകാരൻ ഒരക്ഷരം മൊഴിയാടാതെ വാതിൽ തുറന്നു കൊടുത്തു. സ്വാമിയും, കാമിനിയും അകത്തേക്ക് കുതിരയെ നയിച്ചു.

നീ എന്റെ കുഞ്ഞിപ്പെണ്ണ്‌... ഇന്നുമുതൽ... കിടപ്പുമുറിയിൽ റാന്തലിന്റെ തിരി മുകളിലേക്ക് ഉയർത്തി ദിവാൻ പറഞ്ഞു... ഇങ്കെ പാര്‌.. സമയം കിടയാത്‌. അപ്പോ നീ അന്ത മുണ്ടും കച്ചയും കഴറ്റ്‌... ദിവാൻ സുന്ദരിയായ കുഞ്ഞമ്മയെ നോക്കി പറഞ്ഞു.

💬 Comments

View all comments