0%

Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]

Author : ഋഷി Read All Parts 2.6K

കുഞ്ഞമ്മ വിഷമിച്ചു. ഇടയ്ക്ക് കാളിയെക്കൊണ്ട്‌ പിഴിഞ്ഞു കളയിച്ചു... എന്നാലും പോരാതെ വന്നു. ദിവാൻ അമ്യാർ ആലപ്പുഴയിൽ തറവാട്ടിൽ പോയ രാത്രിയിൽ സുഭദ്രയെ സ്ഥിരം സങ്കേതത്തിൽ വിളിപ്പിച്ചു. വിക്രമനേയും ഒഴിവാക്കിയല്ലോ. അന്ന്‌ രാവിലെ കൃഷ്ണന്റെ അമ്പലത്തിൽ ദിവാൻ പുതിയ ഗോശാല ഉദ്ഘാടനം ചെയ്തു. കൊഴുത്ത സിന്ധിപ്പശുക്കളുടെ വീർത്ത അകിടുകൾ കറന്നെടുക്കുന്നത്‌ കണ്ടപ്പോൾ ദിവാന്റെ മനസ്സിൽ പ്രണയിനി സുഭദ്രയുടെ കൊഴുത്തുരുണ്ട, മുലപ്പാൽ നിറഞ്ഞു വിങ്ങുന്ന, തടിച്ചുനീണ്ട മുലഞെട്ടുകൾ മകുടം ചാർത്തുന്ന അമ്മിഞ്ഞകൾ വന്നു നിറഞ്ഞു.. അന്ന്‌ ആദ്യമായി അവർ രാത്രിയിൽ കൂടി. കിടപ്പു മുറിയ്ക്കു പകരം ദിവാൻ കാമിനിയെ എതിരേറ്റത്‌ മാളികയുടെ മുകളിൽ പിന്നിലെ വിശാലമായ വരാന്തയിൽ ആയിരുന്നു... മാവിന്റെ ചില്ലകൾ തണുപ്പുള്ള രാത്രിയിലെ ഇളം കാറ്റിൽ മെല്ലെ ചലിച്ചു... പൂർണ്ണ ചന്ദ്രന്റെ നിറഞ്ഞ നിലാവെളിച്ചം ഇലകളിൽ കൂടി ആ വരാന്തയിൽ വന്നു വീണ്‌ വിചിത്രമായ, നിമിഷങ്ങളിൽ മിന്നി മറയുന്ന ചിത്രങ്ങൾ രചിച്ചു.. ഹെന്റെ പൊന്നേ... എന്നെ ഇങ്ങനെ തീ തീറ്റിക്കല്ല്‌.... എത്ര നാളായി ഞാൻ കാത്തിരിക്കണ്‌.... വിളി ഇന്നു വരും നാളെ വരും എന്നും നോക്കി... പിന്നെന്തര്‌... ഇദ്യം വല്യ ദിവാനല്യോ.... ഞാനോ... ഒരു പാവം പെണ്ണ്... നക്ഷത്രത്തെ കാമിച്ചുപോയി... ഈ പുൽക്കൊടി... മാപ്പാക്കണം... സ്വാമിയുടെ വിശാലമായ മാറിലേക്ക് വീണ് സുഭദ്ര പതം പറഞ്ഞു... പരിഭവിച്ചു... തേങ്ങിക്കരഞ്ഞു... ദിവാൻ അവളെ മാറോടു ചേർത്തു.. വാരിപ്പുണർന്നു.... മൂർദ്ധാവിൽ ചുംബിച്ചു...എന്റെ തങ്കക്കുടം... ഉന്നൈ മാതിരി എനക്കും ആശയിരുക്കെടീ... കണ്ടുമുട്ടാൻ എവ്വളവ്‌ കഷ്ട്ടം... ഉനക്ക്‌ തെരിയാത്‌ കണ്ണേ... നീ എൻ ഉയിരെടീ... എനിക്കറിയാം... പിള്ളയദ്യത്തിന്‌ ജോലിക്കയറ്റം കൊടുത്തത് ഇവിടുന്നല്ലേ? ഞാൻ കേട്ടില്ലല്ല്‌.. പിന്നെയെന്തരിന്‌?

💬 Comments

View all comments