0%

Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]

Author : ഋഷി Read All Parts 839

ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്ന് സുഭദ്രയോട് അറിയിച്ചിരുന്നു. പ്രായോഗിക മതിയായ നായർ സ്ത്രീ... നമ്മുടെ കുഞ്ഞമ്മ, പ്രേമിച്ച് നഷ്ടപ്പെടുന്നത് പ്രേമിക്കാതെ ഇരിക്കുന്നതിനെക്കാൾ ശ്രേഷ്‌ഠം എന്ന് മനസ്സിലാക്കി തനിക്ക് സ്വർണ്ണത്തിന്റെ തിളക്കമുള്ള നിമിഷങ്ങൾ തന്ന കാമുകന്റെ ഓർമ്മകൾ ചെപ്പിലിട്ടു മൂടി.. ഇടയ്ക്കെല്ലാം എടുത്ത് താലോലിച്ചു.

(തുടരും) കുറിപ്പ്: സമയത്തിന്റെ കുറവുമൂലം അടുത്ത രണ്ട് ഭാഗങ്ങളും വൈകും. ദയവായി ക്ഷമിക്കുക.

💬 Comments

View all comments