0%

Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]

Author : ഋഷി Read All Parts 2.6K

നാഗർകോവിലിൽ ആളെവിട്ട് രഹസ്യമായി അന്വേഷിപ്പിച്ചപ്പോൾ വീട്ടിലും അങ്ങിനെ പറയത്തക്ക ആരും ഇല്ല...ഒരു വളരെ മൂത്ത ചേട്ടൻ... അങ്ങേര് പെണ്ണും പെടക്കോഴിയും, കുടുംബവും, പ്രാരാബ്ധവുമായി... .അങ്ങേരുടെ വഴിക്ക്...

സുഭദ്രാമ്മേ.....വിക്രമൻ ഭവ്യതയോടെ പ്രേമപൂർവ്വം വിളിച്ചു... സംഭവം എന്താണ്‌? ആപ്പീസില്‌ പുലിയായ വിക്രമൻപിള്ളയദ്യം വീട്ടിൽ സുഭദ്രയുടെ ആജ്ഞാശക്തിക്കു മുന്നിൽ വെറും എലി! എന്നുപറഞ്ഞാൽ ഒരു ചുണ്ടെലി!

ഓ.... എന്തരാണ്‌ ... രണ്ടുമൂന്നു ദിവസം ആയി ഞാൻ ശ്രദ്ധിക്കണൊണ്ട്‌. ആ മനസ്സില്‌ എന്തരോ ഒണ്ടല്ല്‌. ധൈര്യമായി പറയണം... വലിയ കണ്ണുകൾ കൊണ്ട്‌ വിക്രമനെ പ്രേമപൂർവ്വം കടാക്ഷിച്ചുകൊണ്ട്‌ സുഭദ്രക്കുഞ്ഞമ്മ പറഞ്ഞു.

മേത്ത് കുളുർക്കെ എണ്ണതേച്ച് കൊഴുത്ത, അധികം ഇടിയാത്ത മുലകളുടെ പാതിവെച്ച് ഒരു തോർത്തും ഉടുത്ത്‌ അകത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന സുഭദ്രയുടെ തോർത്തിനു കീഴെ കാണാവുന്ന തടിച്ച തുടത്തൂണുകളിൽ നോക്കി വെള്ളമിറക്കി പിള്ള രാമന്റെ കാര്യം അവതരിപ്പിച്ചു...

അവൻ നമ്മടെ വരുതിയിൽ നിക്കും. പിന്നെ പപ്പനാവന്റെ പത്തുചക്രം കിട്ടണ ജോലിയല്യോ.... ഇനീം മോളിലേക്ക് പോവാം... ലക്ഷ്മിപ്പെണ്ണിന് ആലോചിക്കാൻ പറ്റിയ ബന്ധം..

ഇദ്ദേഹം കണ്ട് ബോധിച്ചാൽ പിന്നെ നമക്കെന്തര്‌..... സുഭദ്ര മൊഴിഞ്ഞു.

തന്റെ മുഖം രക്ഷിക്കാൻ പ്രിയപ്രേയസി പറഞ്ഞതാണെന്ന പച്ചപ്പരമാർത്ഥം പിള്ളയ്ക്കറിയാം. സ്നേഹമുള്ള പെണ്ണ്.. അദ്ദേഹം മനസ്സിലോർത്തു. സുഭദ്ര പറയുന്നതിനപ്പുറം ആ വീട്ടിൽ വേറൊന്നുമില്ല. എന്തിനധികം... കുഞ്ഞമ്മയുടെ നെയ്‌പ്പൂറ്റിൽ പിള്ളയുടെ കുണ്ണ കേറണമെങ്കിൽ അവർ കനിയണം. എന്നാലും ബുദ്ധിമതിയായ സുഭദ്ര തൊലിപ്പുറമേ എല്ലാ കാര്യത്തിലും പിള്ളയ്ക്കു വഴങ്ങിയിരുന്നു...... നടത്തുന്ന തീരുമാനങ്ങൾ ആകട്ടേ, വെളുത്തു കൊഴുത്തു മദാലസയായ സുഭദ്രയുടെ ഇഷ്ട്ടമനുസരിച്ചും.

സുഭദ്ര അവനെയൊന്ന് കണ്ടുനോക്കീൻ... ബോധിച്ചാ നമുക്ക് നോക്കാമല്ല്‌. ഇല്ലെങ്കിൽ കള പറിച്ച് കളയാമല്ല്‌. .പിള്ള വിനയപൂർവ്വം

💬 Comments

View all comments