0%

Chapter Title : സുബിൻ ഒരു ലില്ലിപുട് 2 [സുബിൻ ജോണി]

Author : Kambikathakal Read All Parts 7.5K

ഒരൊറ്റ സ്വഭാവം മാത്രമേ ഉൾകൊള്ളാൻ പറ്റാത്തത് ആയിട്ടുള്ളു അഹങ്കാരം തന്റേടം.

‎ഇത് ആണ് അവളുടെ സ്ഥായി ഭാവം.

‎എല്ലാരേം കാണാൻ ഉള്ള ടൈം ആയി. ഇളയച്ചന്റെ വണ്ടി ഒരു പാടുകൂട്ടാൻ ബംഗ്ലാവിലേക്ക് കയറി ചെന്ന് നിന്നു.അതെ ഇളയച്ഛന്റെ ബംഗ്ലാവ്.

‎വണ്ടിയിൽ നിന്നും ഇളയച്ഛൻ എന്നെ കയ്യിൽ എടുത്ത് പിന്നെ പോക്കറ്റിൽ ഇട്ടു അവിടെ ഇരുന്നോ മിണ്ടണ്ട എന്ന് പറഞ്ഞു അകത്തേക്ക് നടന്നു, ഒന്നും മനസ്സിലാവാതെ ഞാൻ അനങ്ങാതെ ഇരുന്നു.

ആഹ് നിങ്ങൾ വന്നോ, എവടെ ആയിരുന്നു. രാവിലെ വരോന്നു പറഞ്ഞിട്ട് എവടെ പോയതാ മനുഷ്യ നിങ്ങൾ, ഈശ്വരാ എന്റെ വിധി കുറെ ക്യാഷ് ഉണ്ടാക്കണം എന്നൊരു വിചാരമേ ഉള്ള്.

അല്ലാത്ത കുറച്ചു നേരം അടുതിരിക്കാൻ സമയം ഇല്ല. അല്ലേലും വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളുടെ വികാരം ഒന്നും ഇതിയാന് അറിയണ്ടല്ലോ "

‎സൗണ്ട് കേട്ടപ്പോഴെ തോന്നി ഇളയമ്മ ആയിരിക്കുമെന്ന്. നല്ല വാശികരിക്കുന്ന സൗണ്ട്, ആഹാ എന്താ ഭംഗി ആ സൗണ്ട് കേക്കാൻ. മനസ്സിലെ ആത്മാഗതം ആരേലും കേൾക്കുമോ എന്തോ.
‎"എന്റെ സൗമ്യേ നീ ഇങ്ങനെ സൗമ്യം ഇല്ലാത്തവളെ പോലെ സംസാരിക്കാതെ
‎ഞാൻ എന്റെ കിടന്ന് കഷ്ടപ്പെടുന്നതൊക്കെ ആർക് വേണ്ടിയാ, നെറികേട് പറയല്ലേടിയെ"
‎ഇളയച്ഛൻ കാണുമ്പോലെ അല്ലല്ലോ വലിയ ശരീരവും കുഞ്ഞു മനസ്സും എന്ത് ശാന്തനയാണ് ഇളയമ്മയെ സമാധാനിപ്പിച്ചത്.

‎"അയ്യോടാ ഫീൽ ആയോ എന്റെ കുട്ടന്, നിങ്ങള കാണാതായപ്പോ വിഷമം കൊണ്ട് പറഞ്ഞതല്ലേ, അല്ല നിങ്ങൾ എന്റെ സമയം അത്രേം എവടെ ആർന്നു, ഇനി ഞാൻ അറിയാത്ത വല്ല ബന്ധവും എവിടേലും ഉണ്ടോ"ചിരിച്ചോണ്ട് ഇളയച്ഛന്റെ കവിളിൽ ഒരു തട്ട് തട്ടിക്കൊണ്ടു

💬 Comments

View all comments