Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 10 [മനോജ്]
ഞാന്‍ അതിനെ കൊന്ന് ഫ്‌ളഷ് ചെയ്തു....''
അത് കേട്ടപ്പോള്‍ അവള്‍ കുളിമുറിയിലേക്ക് പോയി... ഒരു തുണി നനച്ച് വന്ന് നിലം വൃത്തിയാക്കി....
സോണിയ... 'എടാ ഇതു പോലെ കുറച്ച് ദിവസം മുന്നെയും നിലത്ത്
അടയാളം ഉണ്ടായിരുന്നു... അന്നെനിക്ക് സധനമെന്താണെന്ന് മനസ്സിലായില്ല.... അന്നും ഞാന്‍ അത് തുടച്ചു കളഞ്ഞു... അന്നും നീ പാറ്റയെ കൊന്നു കാണും...''
ഞാന്‍.... 'ആ അത് ശരിയാ... അന്നും ഇതു പോലെ ഉണ്ടായിരുന്നു...''
പാല്‍ തുടച്ച് അവള്‍ തഴേക്ക് പോയി.... എനിക്ക് അപ്പോഴാണ് ശരിക്കും ശ്വാസം നേരെ വീണത്..... അവള്‍ക്ക് ഒന്നും അറിയാത്തത് നന്നായി.... അല്ലെങ്കില്‍ ഇന്ന് എന്നെ അവള്‍ കൊന്നെനെ... പിന്നെ പ്രാതല്‍ കഴിച്ച് ഞങ്ങള്‍ കോളേജില്‍ പോയി....
പിന്നെ കുറച്ച് ദിവസം ഇങ്ങനെ കടന്ന് പോയി... പിന്നെ ഞാന്‍ സോണ്ണിയയെ നോക്കി കൈയില്‍ പിടിക്കാന്‍ അവസരം കിട്ടിയില്ല,....
അവള്‍ അതിനു മുന്നെയോ അതിന് പിന്നെയോ എന്റെ കട്ടിലില്‍
കിടന്നിരുന്നില്ല.. അന്ന് തന്നെ അവള്‍ക്ക് അരബദ്ധം പറ്റിയതായിരുന്നു...
അങ്ങനെ എന്റെ കാത്തിരിപ്പിന് അവസാനമായി.... അന്ന് ഞങ്ങളുടെ
അവസാനത്തെ പരീക്ഷ ആയിരുന്നു.... ആ പറിക്ഷയും കഴിഞ്ഞ്
ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി... അമ്മയും മാമനും സോഫയില്‍
ഇരിക്കുന്നുണ്ടായിരുന്നു.... ഞാന്‍ പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആയിരുന്നു.... പരീക്ഷക്ക് ശേഷം ഞങ്ങള്‍ക്ക് ആറ് ദിവസത്തെ അവധി ആയിരുന്നു... അമ്മ ഞങ്ങള്‍ക്ക് ഭക്ഷണം തന്നു
എന്നിട്ട് ഇരുന്ന് ടി വി കാണാന്‍ തുടങ്ങി....
ഞാന്‍ വേഗം ഭക്ഷണം കഴിച്ച് കമ്പ്യൂട്ടര്‍ വെച്ച് മുറിയില്‍ പോയി....
ആ മുറിയില്‍ നിന്ന് കമ്പ്യൂട്ടര്‍ എടുത്ത് ഞങ്ങളുടെ മുറിയില്‍ കൊണ്ട് വെച്ചു... ഞാന്‍ ചെയ്യുന്നത്
💬 Comments
View all comments