Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 10 [മനോജ്]
നമുക്ക് ഒന്ന് ചേട്ടന്റെ അടുത്ത് പോയലോ....
എന്തായാലും 10-15 ദിവസം കഴിയുമ്പോള്‍ നാട്ടിലേക്ക് തന്നെ പോകണം.... എന്നാല്‍ പിന്നെ ഇപ്പോഴെ എന്തിനാ പോകുന്നത്.... ''
ഞാന്‍ മാമന്റെ ഐഡിയ മനസിലാക്കി...
ഞാന്‍... 'മാമന്‍ പറഞ്ഞ പോലെ ചെയ്യാം... എനിക്ക് കുഴപ്പമൊന്നും
ഇല്ല.... ചേട്ടനെ കാണുന്നത് എനിക്കും ഇഷ്ട്ടമാണ്....''
അമ്മ... 'പക്ഷെ ഒരു പ്രശ്‌ന ഉണ്ടല്ലോ.... നമ്മള്‍ വീട്ടില്‍ നിന്ന് നാട്ടിലേക്കാണിറങ്ങിയത്... എന്നിട്ട് തിരുവന്തപുരത്തേക്ക്... നിന്റെ
അളിയന് പിടികിട്ടിയല്‍ കഴിഞ്ഞു.... ''
മാമന്‍.... 'അതിന് നമുക്ക് അവരോട് ഒന്നും പറയണ്ട.... സുധീ.... നീ നിന്റെ ചേട്ടനെ കാണാന്‍ വേണ്ടി ഈ കാര്യം ഒളിപ്പിച്ച് വെക്കില്ലെ.... വീട്ടില്‍ ആരെങ്കിലും ചോദിചാല്‍ നാട്ടില്‍ തന്നെ
ആയിരുന്നു എന്ന് പറഞ്ഞാല്‍ മതി.... ''
ഞാന്‍.... 'ചേട്ടനെ കാണാന്‍ ഞാന്‍ ഒന്നല്ല 1000 നുണ പറയാന്‍
റെഡിയാണ്....''
അത് കേട്ടപ്പോള്‍ അമ്മയും മാമനും സന്തോഷിക്കാന്‍ തുടങ്ങി....
12 മണിയായപ്പോള്‍ ഞങ്ങള്‍ സ്‌റ്റേഷനില്‍ എത്തി അവിടെ നിന്ന് ചേട്ടന്‍ താമസിക്കുന്ന സ്ഥലത്തേക്ക് ബസ് കയറി.... ഞാന്‍ നുണ പറയാന്‍ തയ്യാറാണെന്ന് പറഞ്ഞ മുതല്‍ അമ്മ നല്ല സന്തോഷത്തില്‍
ആയിരുന്നു.. ഒരു മണിക്കുര്‍ യത്രക്ക് ശേഷം ഞങ്ങള്‍ ചേട്ടന്‍ താമസിക്കുന്ന സ്ഥലത്ത് എത്തി... ചേട്ടന്‍ അവിടെ ഒരു വീട്ടിലായിരുന്നു....ആ വീട് വളരെ ചെറുതായിരുന്നു.... ഒരു മുറിയും അടുക്കളയും ഹാളും... ഹാളില്‍ ഒരു കുളി മുറി.... അതിന്റെ വാതില്‍ ഹാളിലേക്കും ഒന്ന് മുറിയിലേക്കും തുറക്കുന്നതായിരുന്നു.... അവിടെ എത്തിയപ്പോള്‍ മാമന്‍ കാളിംഗ് ബെല്‍ അടിച്ചു.... ചേട്ടന്‍ വന്ന് വാതില്‍ തുറന്നു..... ചേട്ടന്‍ മാമനെ കെട്ടി പിടിച്ചു.... പിന്നെ അമ്മയെ... അവന്‍ എന്നെ
കണ്ടതും അവന്റെ മും ഫ്യൂസായ ബള്‍ബ് പോലെ ആയി.... പിന്നെ കള്ള ചിരിയുമായി എന്നെ കെട്ടി പിടിച്ചു....
ചേട്ടന്‍... 'അമ്മയും മാമനും സുധിയും ഒരുമിച്ചോ... ഇതെന്താ കാര്യം...
ഇവന്‍ ആദ്യമായി വരുകയല്ലെ എനിക്ക് സന്തോഷമായി... ''
ഞാന്‍ മന്‍സ്സില്‍ പറഞ്ഞു... എടാ ചെറ്റ ചേട്ടാ... നിന്റെ സന്തോഷം
ഞാന്‍ വാതില്‍ക്കല്‍ വെച്ച് കണ്ടതല്ലെ.... നിന്‍ക്ക് പറ്റുമായിരുന്നെങ്കില്‍ നീ എന്നെ ചവിട്ടി പുറത്താക്കിയേനെ.... ഞാന്‍ ഇവിടെ ഉണ്ടെങ്കില്‍ നിങ്ങളുടെ പരിപാടികളൊന്നും
💬 Comments
View all comments