0%

Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 11 [മനോജ്]

Author : Kambikathakal Read All Parts 456
സാധനങ്ങള്‍ അതില്‍ കയറ്റുന്നുണ്ടായിരുന്നു.... ഞാനും മാമനും ബൈക്കില്‍ നിന്നിറങ്ങി.... വീട്ടില്‍ കയറി സോഫയില്‍ പോയിരുന്നു... അവിടെ അച്'നും കുറച്ച് പേരോട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.... അച്'ന്റെ കൂടെ അവിടെ അമ്മയും സോണിയയും ഉണ്ടായിരുന്നു.... അവരുടെ സംസാരത്തില്‍ നിന്ന് അവിടെ നടക്കുന്നത് എന്താണെന്ന് മനസ്സിലായി.... അവിടെ ഉള്ള രണ്ട് പേര്‍ ഒരാള്‍ എന്‍ജിനിയറും മറ്റേ ആള്‍ കോണ്ട്രാക്ടറും ആയിരുന്നു.... കുറച്ച് നേരം അവരുടെ സംസാരം തുടര്‍ന്നു... വീടില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള പുറപ്പാടാണെന്ന് എനിക്ക് മനസ്സിലായി.... 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ അച്'നോട് യാത്ര പറഞ്ഞ് പോയി... അവര്‍ പോയ ശേഷം അച്'ന്‍ ഞങ്ങളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു... ഞാന്‍... 'അവരൊക്കെ എന്താ ഇവിടെ ചെയ്തിരുന്നത്.... ''
അച്'ന്‍... 'അവര്‍ നമ്മുടെ വീട് പുതുക്കി പണിയാന്‍ വന്നതാണ്.... കൂടെ വീട് കണ്ടില്ലെ ഒന്ന് പെയിന്റ് ചെയ്യുകയും വേണം.... പല മുറികളിലെയും ടൈല്‍ കേടായിട്ടുണ്ട് അതൊക്കെ ഒന്ന് മറ്റണം... അടുക്കളയിലും റ്റൈ പൊട്ടിയിട്ടുണ്ട് അതും മാറ്റണം.... സോണിയ പറഞ്ഞിരുന്നു മുകളില്‍ നിറച്ചും പാറ്റ ആണെന്ന്.... നിങ്ങളുടെ മുറിയില്‍ പല പ്രാവശ്യം പാറ്റ് വന്നിരുന്നു എന്ന്.... ഇളയമ്മക്ക് മുകളില്‍ ഒരടുക്കള വേണമെന്ന്... അതെല്ലാം കൂടി ആയപ്പോള്‍ പുതുക്കി പണിയാം എന്ന് കരുതി.... എല്ലാ സ്ഥലത്തും ടൈല്‍ ഒന്ന് മാറ്റണം.... പെയിന്റ് അടിക്കണം.... അവര്‍ ഇന്ന് തന്നെ പണി തുടങ്ങും.... '' ഞാന്‍... 'അപ്പോള്‍ പണി തീരും വരെ നമ്മള്‍ വേറെ വീട്ടിലേക്ക് താമസം മാറ്റുകയാണോ....'' അച്'ന്‍... 'ഇല്ല മോനെ.... '' ഞാന്‍.... 'പിന്നെ പുറത്തെന്തിനാ ടെമ്പോ... അതിലേക്ക് സാധനം കയറ്റുന്നതോ...'' അച്'ന്‍... 'അത് നിന്റെ ഇളയമ്മയുടെ ആവശ്യം ഉള്ള സാധനങ്ങള്‍ മാത്രമാണ്.... പണി തീരുന്നത് വരെ ബൗടിക്കിന്റെ മുകളില്‍ വെക്കാം എന്ന് കരുതി.... '' ഞാന്‍... 'അപ്പോള്‍ ബാക്കി ഉള്ളവരോ...'' അച്'ന്‍... 'നിങ്ങള്‍ ഇവിടെ തന്നെ നില്‍ക്കും.... ആദ്യം അവര്‍ മുകളിലേ പണി തീര്‍ക്കും.... പിന്നെ താഴത്തെ.... അതുകൊണ്ട് ഗീതയുടെ കുറച്ച് സാധനം ബൗട്ടിക്കിലേക്കും നിങ്ങളുടെ മുറിയിലെ സാധനം താഴെ മാമന്റെ മുറിയിലേക്കും മാറ്റി.... '' ഞാന്‍... 'അപ്പോള്‍ പിന്നെ ഞങ്ങള്‍ എവിടെ നില്‍ക്കും....''

💬 Comments

View all comments